അങ്ങനെയെല്ലാം ഇന്റർനെറ്റിന്റെ ഇന്റർനെറ്റ് തന്നെയാണ്. ഇത്രയും പ്രധാനപ്പെട്ട ഈ സമ്പർക്കോപാധിയെ ശരിയായി മനസിലാക്കിയവർ തുലോം വിരളമാണ്. ഇന്റർനെറ്റിലെ ചെറിയ ചെറിയ കാര്യങ്ങൾ മുതൽ ഇന്റർനെറ്റ് ഉപയോഗിച്ച് ആമസോൺ പോലൊരു കമ്പനി വിജയകരമായി നടത്തുന്നതുവരെയുള്ള ധാരാളം കാര്യങ്ങൾ മനസിലാക്കേണ്ടിയിരിക്കുന്നു. നിങ്ങളാഗ്രഹിക്കുന്നതെന്തും ലഭിക്കുന്ന ഒരു കല്പ വൃക്ഷത്തിനു സമാനമാണ് ഇന്റർനെറ്റ്,
വിജ്ഞാനത്തിന്റെ കലവറയാണ് ഇന്റർനെറ്റ്. ആഗോള ആശയവിനിമയോപാധി എന്നറിയപ്പെടുന്ന ഈ കലവറയിൽ നിന്ന് കൽപവൃക്ഷം പോലെ, നിങ്ങൾക്ക് എന്തും എപ്പോഴും ലഭിക്കും.
1. ഗൂഗിൾ
2. യൂട്യൂബ്
3. ഫേസ്ബുക്
4.ബൈഡു
ലോകത്തെ ഏറ്റവും മികച്ച കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റമാണ് വേഡ് പ്രസ്. 2004 മുതൽ വേഡ് പ്രസ് അടിസ്ഥാനമാക്കി ബ്ലോഗുകൾ, കമ്പനി സൈറ്റുകൾ, വ്യക്തിഗത സൈറ്റുകൾ എന്നിവയുണ്ട്. ടൈം മാഗസിൻ, ഫോർബ്സ്, ന്യൂയോർക്ക് ടൈംസ് എന്നിവ ഉൾപ്പെടെ 20 മില്യനിൽ അധികം സജീവ സൈറ്റുകൾ വേഡ് പ്രസ് അടിസ്ഥാനമാക്കി പ്രവർ ത്തിച്ചു വരുന്നു.
മൊബൈലിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനം വ്യക്തമാണ്. നിങ്ങളുടെ സൈറ്റുകളും ആപ്പുകളും ചലനാത് മകവും ഉപഭോക്തൃ സൗഹാർദപര ഒപ്പം നിങ്ങളുടെ ബ്രാൻഡുകളെ നന്നായി പ്രതിനിധീകരിക്കുന്നതുമായിരിക്കണം.
ഇ-കൊമേഴ്സ് സൈറ്റിലേക്ക് ഒരു ഉപഭോക്താവിനെ ആകർഷിക്കുകയും ബൈ' ബട്ടൺ ക്ലിക്ക് ചെയ്യിക്കുകയും വളരെ പ്രയാസകരമാണ്. വ്യക്തിപരമായ നിർദേശങ്ങളാണ് പ്രധാനമായും ഒരു ഇ-കൊമേഴ്സ് സൈറ്റിലേക്ക് ഉപഭോക്താക്കളെ എത്തിക്കുന്നത്. ഇങ്ങനെയുള്ള ടെസ്റ്റിമോണിയൽസ് ആണ് ആമസോൺ ബിസിനസ് മോഡലിന്റെ കേന്ദ്രബിന്ദു. ഇതിനു പുറമേ വേഗത, സൗജന്യ ഷിപ്പിംഗ്, ഡെലിവറി വേഗത, കിഴിവുകൾ തുടങ്ങിയവയും പ്രധാനമാണ്.
പഴുതടച്ച സുരക്ഷ ഉപഭോക്താക്കളിൽ ആത്മവിശ്വാസവും, വിശ്വസ്തതയും ഉറപ്പുവരുത്തുന്നതോടൊപ്പം, ബാൻഡിന്റെ മതിപ്പ് വർധിപ്പിക്കുന്നതിലും വഹിക്കുന്ന പങ്ക് ചെറുതല്ല.
എണ്ണവും ഗുണമേന്മയും ഉൾപ്പെടെ അളക്കാൻ പേജ് റാങ്ക് അൽഗോരിത ത്തിനു കഴിയും.
ഇന്റർനെറ്റ് ഒരു മീഡിയമാണ്. ലോകത്തെവിടെയും ആവശ്യമുള്ള വർക്ക് എന്തും നൽകുന്ന മീഡിയമാണത്. ഇന്റർനെറ്റിലൂടെ കൊടു ക്കുമ്പോൾ ലോകത്തിന്റെ എല്ലാ പ്രദേശത്തും നമുക്ക് നിമിഷനേരം കൊണ്ട് എന്തും നൽകാനാവും. അതിനായുള്ള അഗാധമായ അറിവും സാങ്കേതിക പരിജ്ഞാനവും മോട്ടിവേഷനും ശരിയായ മനോഭാവവുമുണ്ടെങ്കിൽ വളർച്ചയിൽ നിന്നും വളർച്ചയിലേക്കു പോകാനാവും.
വിജ്ഞാനത്തിന്റെ കലവറയാണ് ഇന്റർനെറ്റ്. ആഗോള ആശയവിനിമയോപാധി എന്നറിയപ്പെടുന്ന ഈ കലവറയിൽ നിന്ന് കൽപവൃക്ഷം പോലെ, നിങ്ങൾക്ക് എന്തും എപ്പോഴും ലഭിക്കും.
ഇന്റർനെറ്റ് രസകരമായ 8 വസ്തുതകൾ
1. വെബ്സൈറ്റ്: അതിശയിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കുകൾ
ലോകമെമ്പാടും ഏകദേശം 150 ബില്ല്യൻ വെബ്സൈറ്റുകളാണുള്ളത്. 1991-ൽ ആദ്യ വെബ്സൈറ്റ് ആരംഭിച്ചതിനുശേഷം, പ്രതിവർഷം ശരാശരി 4,80,00,000 സൈറ്റ് എന്ന നിരക്കിൽ വർധിച്ചു വരുന്നു. ലോകത്തിൽ ഏറ്റവുമധികം സന്ദർ ശിക്കുന്ന ആദ്യ നാല് വെബ്സൈറ്റുകൾ:1. ഗൂഗിൾ
2. യൂട്യൂബ്
3. ഫേസ്ബുക്
4.ബൈഡു
ലോകത്തെ ഏറ്റവും മികച്ച കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റമാണ് വേഡ് പ്രസ്. 2004 മുതൽ വേഡ് പ്രസ് അടിസ്ഥാനമാക്കി ബ്ലോഗുകൾ, കമ്പനി സൈറ്റുകൾ, വ്യക്തിഗത സൈറ്റുകൾ എന്നിവയുണ്ട്. ടൈം മാഗസിൻ, ഫോർബ്സ്, ന്യൂയോർക്ക് ടൈംസ് എന്നിവ ഉൾപ്പെടെ 20 മില്യനിൽ അധികം സജീവ സൈറ്റുകൾ വേഡ് പ്രസ് അടിസ്ഥാനമാക്കി പ്രവർ ത്തിച്ചു വരുന്നു.
2. ശ്രദ്ധേയമായ മൊബൈൽ സ്ഥിതിവിവരക്കണക്കുകൾ
- 2.79 ബില്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ 2.55 ബില്യൺ പേരും മൊബൈൽ വഴി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്.
- മൊബൈൽ വെബ്സൈറ്റുകളെക്കാളും നാല് മടങ്ങ് സജീവമാണ് ആപ്പുകൾ.
- മൊബൈൽ പരസ്യ വിപണി വർധിച്ചു വരികയാണ്. ആകെ ഡിജിറ്റൽ പരസ്യവിപണിയുടെ 92 ശതമാനവും മൊബൈൽ പരസ്യ വിപണി കൈയടക്കും.
മൊബൈലിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനം വ്യക്തമാണ്. നിങ്ങളുടെ സൈറ്റുകളും ആപ്പുകളും ചലനാത് മകവും ഉപഭോക്തൃ സൗഹാർദപര ഒപ്പം നിങ്ങളുടെ ബ്രാൻഡുകളെ നന്നായി പ്രതിനിധീകരിക്കുന്നതുമായിരിക്കണം.
3. ഇ-കൊമേഴ്സ് ഒരു ട്രില്യൻ ഡോളർ വ്യവസായം
ആവശ്യമുള്ളതെന്തും ഒരു കുടക്കീഴിൽ ലഭിക്കുന്ന ഷോപ്പിംഗ് പ്ലാറ്റ്ഫോമായി ആമസോൺ ആരംഭിക്കുമ്പോൾ ഷോപ്പിങ് സംസ്കാരം തന്നെ മാറ്റി മറിക്കുന്ന ഒന്നായി അത് മാറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇ-കൊമേഴ്സ് വ്യവസായത്തിന്റെ പ്രതിവർഷ വിൽപന ഏകദേശം 2 ട്രില്യൻ ഡോളറാണ്. അതിൽ 80 ശതമാനത്തോളം ആമസോണിന്റേതാണ്. ഈ വളർച്ച തുടർന്നുകൊണ്ടേയിരിക്കുന്നു.ഇ-കൊമേഴ്സ് സൈറ്റിലേക്ക് ഒരു ഉപഭോക്താവിനെ ആകർഷിക്കുകയും ബൈ' ബട്ടൺ ക്ലിക്ക് ചെയ്യിക്കുകയും വളരെ പ്രയാസകരമാണ്. വ്യക്തിപരമായ നിർദേശങ്ങളാണ് പ്രധാനമായും ഒരു ഇ-കൊമേഴ്സ് സൈറ്റിലേക്ക് ഉപഭോക്താക്കളെ എത്തിക്കുന്നത്. ഇങ്ങനെയുള്ള ടെസ്റ്റിമോണിയൽസ് ആണ് ആമസോൺ ബിസിനസ് മോഡലിന്റെ കേന്ദ്രബിന്ദു. ഇതിനു പുറമേ വേഗത, സൗജന്യ ഷിപ്പിംഗ്, ഡെലിവറി വേഗത, കിഴിവുകൾ തുടങ്ങിയവയും പ്രധാനമാണ്.
4. സോഷ്യൽ മീഡിയ ഉപയോഗ ത്തിലെ ഭീമമായ വർദ്ധനവ്
ലോകത്ത് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നവരുടെ എണ്ണം ഏകദേശം 2.8 ബില്യനിന് മുകളിലാണ്. പ്രായ-ഭാഷാ-ഭേദമന്യേ ഉപ ഭോക്താക്കളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നു.5. ഫേസ്ബുക്ക്; സോഷ്യൽ മീഡിയയിലെ വമ്പൻ
സോഷ്യൽ നെറ്റ്വർക്കിൽ ആദ്യമായി ഒരു ബില്യനിലധികം ഉപയോ ക്താക്കൾ എന്ന നേട്ടം കൈവരിച്ചത് ഫേസ്ബുക്ക് ആണ്. ഫേസ്ബു ക്കിന്റെ പരസ്യ വരുമാനത്തിലെ 87 ശതമാനത്തിലേറെയും മൊബൈൽ ഉപയോഗം വഴിയാണ്. പ്രധാനമായും സ്മാർട്ട് ഫോണുകളും, ഒരു പരിധി വരെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും ഇതിൽ പ്രധാന പങ്കു വഹിക്കുന്നു.6. യൂട്യൂബ് വീഡിയോകളുടെ കേന്ദ്രം
ഒരു ബില്യനിലേറെ സജീവ ഉപയോക്താക്കൾ ഇന്ന് യൂട്യൂബിനുണ്ട്. വീഡിയോകൾ ആസ്വദിക്കുന്നവരുടെ പ്രഥമ ആശ്രയ കേന്ദ്രമാണ് ഇന്ന് യൂട്യൂബ്. ചെറുകിട സംരംഭകർ മുതൽ കോർപറേറ്റുകൾ വരെ യൂട്യൂബ് ശ്രദ്ധിക്കുന്നു. അതുപോലെ journalism.org എന്ന വെബ്സൈറ്റ് നടത്തിയ സർവേ പ്രകാരം പത്രങ്ങൾക്ക് പകരം വയ്ക്കാവുന്ന മാധ്യമമായി ഫേസ്ബുക്ക് വികസിച്ചു വരുന്നുണ്ട്.7. ഹാക്കിംഗ്: പ്രതിദിനം ഹാക്ക് ചെയ്യപ്പെടുന്നത് 3000 വെബ്സൈറ്റുകൾ
വെബ്സൈറ്റുകളുടെ എണ്ണം കൂടിയതനുസരിച്ച് സൈബർ ലോകത്തെ ക്രിമിനലുകളുടെ തോതും വർധിച്ചു. ദിനംപ്രതി വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ, വെബ് സൈറ്റ് സുരക്ഷ എത്രത്തോളം ശക്തമായിരിക്കണമെന്ന് നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. ഉപഭോക്താ ക്കളുടെയും സേവനദാതാവിന്റെയും വിവരങ്ങൾക്ക് സംരക്ഷണം ഉറപ്പ വരുത്തുക എന്നത് ഒരു സൈബർ പ്ലാറ്റ്ഫോമിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.പഴുതടച്ച സുരക്ഷ ഉപഭോക്താക്കളിൽ ആത്മവിശ്വാസവും, വിശ്വസ്തതയും ഉറപ്പുവരുത്തുന്നതോടൊപ്പം, ബാൻഡിന്റെ മതിപ്പ് വർധിപ്പിക്കുന്നതിലും വഹിക്കുന്ന പങ്ക് ചെറുതല്ല.
8. പേജ് റാങ്ക് വെബ്സൈറ്റുകളെ റാങ്ക് ചെയ്യാൻ ഗൂഗിളിന്റെ അൽഗോരിതം
നിലവിലുള്ള ഒരു ബില്യണിലധികം വെബ്സൈറ്റുകളിൽ നിന്നും നിങ്ങ ളുടെ തെരയലുകൾക്കനുസരിച്ച്, അനുയോജ്യമായ ഉത്തരങ്ങൾ ക്രമാ നുഗതമായി നിങ്ങളിലേക്ക് എത്തിക്കുന്നത് ഗൂഗിളിന്റെ പേജ് റാങ്കിംഗ് സംവിധാനമാണ്. വെബ് പേജുകൾക്കു വേണ്ടിയുള്ള സെർച്ച് എഞ്ചിൻ ഓപ്റ്റിമൈസേഷൻ' വെബ് പേജുകള മുന്നിലെത്തിക്കുമെങ്കിലും, അതിൽനിന്നും വ്യത്യസ്തമായി ഒരു പേജിലേക്കുള്ള ലിങ്കുകളുടെഎണ്ണവും ഗുണമേന്മയും ഉൾപ്പെടെ അളക്കാൻ പേജ് റാങ്ക് അൽഗോരിത ത്തിനു കഴിയും.
9. മിനിറ്റിൽ 204 ദശലക്ഷം ഇ-മെയിലുകൾ
ഇന്ന് ഓരോ മിനിട്ടിലും ഏകദേശം 204 ദശലക്ഷം ഇ-മെയിലുകളാണ് അയയ്ക്കപ്പെടുന്നത്. ഇവയിൽ 70 ശതമാനത്തിനു മേൽ പരസ്യങ്ങളാണ്. നിങ്ങൾക്ക് ആവശ്യമില്ലെങ്കിലും ഈ പരസ്യങ്ങൾ നിങ്ങളുടെ മൊബൈലിൽ എത്തുന്നു.10. ആദ്യത്തെ യൂട്യൂബ് വീഡിയോ
ഇന്റർനെറ്റിൽ 2005 ഏപ്രിൽ 23-ന് അപ്ലോഡ് ചെയ്ത "Meet At Zoo ആണ് ആദ്യത്തെ യൂട്യൂബ് വീഡിയോ. യൂട്യൂബിൽ ഓരോ മിനിട്ടിലും 72 മണിക്കൂർ സമയത്തേക്കുള്ള വീഡിയോ ഉള്ളടക്കം അപ്ലോഡ് ചെയ്യുന്നു.
11. വെബ്പേജുകളുടെ ബാഹുല്യം
ഇന്റർനെറ്റിൽ നിങ്ങൾ തേടുന്ന വെബ് പേജുകളെ ഉപരിതല വെബ് (surface web) എന്നാണ് പറയുന്നത്. ഇത് വളരെ ചെറിയൊരു അളവു മാത്രമാണ്. ആകെ ഇന്റർനെറ്റിന്റെ മറ്റു പേജുകൾ അതിബൃഹത്താണ്. ഇതിനെ ഗഹന വെബ് (deep web) എന്നു പറയുന്നു. ഇതളക്കാനാവില്ല.
12. ഫിൻലാൻഡിന്റെ പാത
ഇന്റർനെറ്റ് വിവരങ്ങൾ ലഭ്യമാക്കുന്നത് ഒരു നിയമാവകാശമായി സ്വീകരിക്കപ്പെട്ട ആദ്യത്തെ രാജ്യം ഫിൻലാൻഡാണ്.
13. ഇന്റർനെറ്റ് മര്യാദകൾ
ഓൺലൈൻ മര്യാദകൾ നമ്മുടെ സംസ്കാരത്തിൽ പതിഞ്ഞിരിക്കുന്നു. ലോകമെമ്പാടും നിരവധി ശുപാർശകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ ഓൺ ലൈൻ, ഓഫ് ലൈൻ ബന്ധങ്ങൾക്ക് തകരാറു വരുത്താതിരിക്കാൻ ഈ അടിസ്ഥാന നിയമങ്ങൾ പാലിക്കുക.
1. നിങ്ങളോടൊപ്പം ഉള്ളവർക്ക് മുൻഗണന നൽകുക
ആരെങ്കിലും നിങ്ങളോടൊപ്പം മുറിയിലുണ്ടെങ്കിൽ, നിങ്ങൾ ചെയ്യുന്നത് നിർത്തുക. അവരെ ശ്രദ്ധിക്കുക. നിങ്ങളുടെ മൊബൈലിൽ ആരെങ്കിലും വിളിച്ചാൽ അവരെ തിരികെ വിളിക്കുമെന്ന് അറിയിക്കുക.
2. ഒരാളെ സുഹൃത്തായി ചേർക്കുന്നതിനോ അവരുടെ ക്ഷണം സ്വീക രിക്കുന്നതിനോ മുമ്പ് അതിനെ കുറിച്ച് ചിന്തിക്കുക. അവരുമായി സമ്പർക്കം പുലർത്താൻ താൽപര്യമില്ലെങ്കിൽ, ആദ്യം അവരെ ചേർക്കരുത്. പ്രൊഫഷ ണൽ കാരണങ്ങളാൽ നിങ്ങൾക്ക് സമ്പർക്കം പുലർത്താൻ താൽപ ര്യമുണ്ടെങ്കിൽ, അടുത്ത വ്യക്തിഗത സൗഹൃദങ്ങൾക്കായി മാത്രമാണ് നിങ്ങൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നതെന്ന് അവരോട് പറയുക.
3. വളരെയധികം ഫയലുകൾ ഉപയോഗിച്ച് സിസ്റ്റം റിസോഴ്സുകൾ ഓവർലോഡ് ചെയ്യരുത്. (Don't overload system resources with enormous files)
നിങ്ങൾ ഒരു സന്ദേശത്തിന് മറുപടി നൽകിയാൽ, അയച്ചയാളിൽ നിന്നുള്ള ഏറ്റവും പുതിയ കത്തിടപാടുകൾ ഒഴികെ എല്ലാം ഇല്ലാതാക്കുക.
4. ജനങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കുക (Respect people's privacy)
മറ്റുള്ളവരെ ഉൾക്കൊള്ളുന്ന ഫോട്ടോകളോ വീഡിയോകളോ പൊതു ഇടത്തിലേക്ക് അപ്ലോഡുചെയ്യുന്നതിനോ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം കോൺടാകളിലേക്ക് അയയ്ക്കുന്നതിനോ ഇത് ബാധകമാണ്. നിങ്ങൾ സ്ബുക്കിൽ ആളുകളെ ടാഗുയ്യുകയാണെങ്കിൽ, മറ്റുള്ളവർക്ക് അവരുടെ സ്വകാര്യത ക്രമീകരണങ്ങൾ ചെയ്തില്ലെങ്കിൽ അവരുടെ ചിത്രങ്ങൾ അക്സസ് ചെയ്യാൻ കഴിയും.
5. വസ്തുതകൾ പരിശോധിക്കാതെ വീണ്ടും പോസ്റ്റു ചെയ്യരുത്.
6. ഇ-മെയിൽ ഉടനടി പരിശോധിച്ച് പ്രതികരിക്കുക.
സ്പാം, ആവശ്യപ്പെടാത്ത സന്ദേശങ്ങൾ, രസകരമായ കാര്യങ്ങൾ എന്നിവ അവഗണിക്കുകയും ഇല്ലാതാക്കുകയും ചെയ്യുക. എന്നാൽ നിങ്ങൾ മറ്റൊരാൾക്ക് നിങ്ങളുടെ ഇ-മെയിൽ വിലാസം നൽകിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ ഇ-മെയിൽ വിലാസം പൊതുവായതാണെങ്കിൽ, അവരുടെ സന്ദേശത്തിന് മറുപടി നൽകാനുള്ള മര്യാദയുണ്ട്.
7. ആളുകൾ ആശ്രയിക്കുന്ന ഓൺ ലൈൻ വിവരങ്ങൾ അപ്ഡേറ്റു ചെയ്യുക.
ഇന്റർനെറ്റിനെക്കുറിച്ച് മനസിലാക്കുന്നതോടൊപ്പം, ഓൺലൈനായി ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ നേടേണ്ട പ്രത്യേക നൈപുണ്യങ്ങളെ(skills)ക്കുറിച്ചും മനസിലാക്കേണ്ടതുണ്ട്. ഓൺലൈൻ ബിസിനസിലേക്കു തിരിയുന്നവർക്ക് പ്രധാനമായും രണ്ടു തരം പു ണ്യങ്ങളാണ് വേണ്ടത്. ഒന്ന്, സാങ്കേതിക നൈപുണ്യം (technical skills). രണ്ട്, വ്യക്തിപര നൈപുണ്യം(personal skills).
ആരും സംരംഭകരായി ജനിക്കുന്നില്ല. വളർച്ചയുടെ ഓരോരോ ഘട്ടങ്ങളിൽ ആർജിക്കുന്ന അറിവിന്റെയും (knowledge) നേടുന്ന നൈപുണ്യത്തിന്റെയും മികവിൽ സംരംഭങ്ങൾ തുടങ്ങുകയാണ്. നൈപുണ്യമേറുന്തോറും സംരംഭം വിജയിക്കാനുള്ള സാധ്യതയും കൂടുന്നു. വിജയിക്കണമെങ്കിൽ പുതിയ നൈപുണ്യങ്ങൾ ആർജിച്ചെടുക്കണം.
1. നിങ്ങളോടൊപ്പം ഉള്ളവർക്ക് മുൻഗണന നൽകുക
ആരെങ്കിലും നിങ്ങളോടൊപ്പം മുറിയിലുണ്ടെങ്കിൽ, നിങ്ങൾ ചെയ്യുന്നത് നിർത്തുക. അവരെ ശ്രദ്ധിക്കുക. നിങ്ങളുടെ മൊബൈലിൽ ആരെങ്കിലും വിളിച്ചാൽ അവരെ തിരികെ വിളിക്കുമെന്ന് അറിയിക്കുക.
2. ഒരാളെ സുഹൃത്തായി ചേർക്കുന്നതിനോ അവരുടെ ക്ഷണം സ്വീക രിക്കുന്നതിനോ മുമ്പ് അതിനെ കുറിച്ച് ചിന്തിക്കുക. അവരുമായി സമ്പർക്കം പുലർത്താൻ താൽപര്യമില്ലെങ്കിൽ, ആദ്യം അവരെ ചേർക്കരുത്. പ്രൊഫഷ ണൽ കാരണങ്ങളാൽ നിങ്ങൾക്ക് സമ്പർക്കം പുലർത്താൻ താൽപ ര്യമുണ്ടെങ്കിൽ, അടുത്ത വ്യക്തിഗത സൗഹൃദങ്ങൾക്കായി മാത്രമാണ് നിങ്ങൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നതെന്ന് അവരോട് പറയുക.
3. വളരെയധികം ഫയലുകൾ ഉപയോഗിച്ച് സിസ്റ്റം റിസോഴ്സുകൾ ഓവർലോഡ് ചെയ്യരുത്. (Don't overload system resources with enormous files)
നിങ്ങൾ ഒരു സന്ദേശത്തിന് മറുപടി നൽകിയാൽ, അയച്ചയാളിൽ നിന്നുള്ള ഏറ്റവും പുതിയ കത്തിടപാടുകൾ ഒഴികെ എല്ലാം ഇല്ലാതാക്കുക.
4. ജനങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കുക (Respect people's privacy)
മറ്റുള്ളവരെ ഉൾക്കൊള്ളുന്ന ഫോട്ടോകളോ വീഡിയോകളോ പൊതു ഇടത്തിലേക്ക് അപ്ലോഡുചെയ്യുന്നതിനോ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം കോൺടാകളിലേക്ക് അയയ്ക്കുന്നതിനോ ഇത് ബാധകമാണ്. നിങ്ങൾ സ്ബുക്കിൽ ആളുകളെ ടാഗുയ്യുകയാണെങ്കിൽ, മറ്റുള്ളവർക്ക് അവരുടെ സ്വകാര്യത ക്രമീകരണങ്ങൾ ചെയ്തില്ലെങ്കിൽ അവരുടെ ചിത്രങ്ങൾ അക്സസ് ചെയ്യാൻ കഴിയും.
5. വസ്തുതകൾ പരിശോധിക്കാതെ വീണ്ടും പോസ്റ്റു ചെയ്യരുത്.
6. ഇ-മെയിൽ ഉടനടി പരിശോധിച്ച് പ്രതികരിക്കുക.
സ്പാം, ആവശ്യപ്പെടാത്ത സന്ദേശങ്ങൾ, രസകരമായ കാര്യങ്ങൾ എന്നിവ അവഗണിക്കുകയും ഇല്ലാതാക്കുകയും ചെയ്യുക. എന്നാൽ നിങ്ങൾ മറ്റൊരാൾക്ക് നിങ്ങളുടെ ഇ-മെയിൽ വിലാസം നൽകിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ ഇ-മെയിൽ വിലാസം പൊതുവായതാണെങ്കിൽ, അവരുടെ സന്ദേശത്തിന് മറുപടി നൽകാനുള്ള മര്യാദയുണ്ട്.
7. ആളുകൾ ആശ്രയിക്കുന്ന ഓൺ ലൈൻ വിവരങ്ങൾ അപ്ഡേറ്റു ചെയ്യുക.
ഇന്റർനെറ്റിനെക്കുറിച്ച് മനസിലാക്കുന്നതോടൊപ്പം, ഓൺലൈനായി ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ നേടേണ്ട പ്രത്യേക നൈപുണ്യങ്ങളെ(skills)ക്കുറിച്ചും മനസിലാക്കേണ്ടതുണ്ട്. ഓൺലൈൻ ബിസിനസിലേക്കു തിരിയുന്നവർക്ക് പ്രധാനമായും രണ്ടു തരം പു ണ്യങ്ങളാണ് വേണ്ടത്. ഒന്ന്, സാങ്കേതിക നൈപുണ്യം (technical skills). രണ്ട്, വ്യക്തിപര നൈപുണ്യം(personal skills).
ആരും സംരംഭകരായി ജനിക്കുന്നില്ല. വളർച്ചയുടെ ഓരോരോ ഘട്ടങ്ങളിൽ ആർജിക്കുന്ന അറിവിന്റെയും (knowledge) നേടുന്ന നൈപുണ്യത്തിന്റെയും മികവിൽ സംരംഭങ്ങൾ തുടങ്ങുകയാണ്. നൈപുണ്യമേറുന്തോറും സംരംഭം വിജയിക്കാനുള്ള സാധ്യതയും കൂടുന്നു. വിജയിക്കണമെങ്കിൽ പുതിയ നൈപുണ്യങ്ങൾ ആർജിച്ചെടുക്കണം.
സാങ്കേതിക നൈപുണ്യം
ഇന്റർനെറ്റിലൂടെ ബിസിനസ് ചെയ്യുന്ന സംരംഭകനാകണമെങ്കിൽ സാങ്കേതിക നൈപുണ്യം (Technical Skill) ആവശ്യമാണെന്ന് വിദഗ്ധന്മാർ പറയുന്നു. ഇന്റർനെറ്റ് എന്നാൽ ചുക്കോ ചുണ്ണാമ്പോ എന്ന് തിരി ച്ചറിയാത്തവർക്ക് ബിസിനസിൽ പരാജയമുണ്ടായേക്കാം. സംരംഭകന് ബിസിനസ് പാഷനോടൊപ്പം താഴെ പറയുന്ന ടെക്നിക്കൽ സ്കിൽ കൂടി ഉണ്ടായിരിക്കണം.കോഡിംഗ് (Coding):
കോഡിംഗിന്റെ ബാലപാഠമെങ്കിലും അറിയാത്ത ഒരാൾക്ക് ഓൺലൈനിൽ ബിസിനസ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് വിദഗ്ധന്മാർ അഭിപ്രായപ്പെ ടുന്നത്. ഹൈപ്പർടെക്സ്റ്റ് മാർക്ക് അപ് ലാംഗ്വേജ് (HTML) പോലുള്ള കംപ്യൂട്ടർ ലാംഗ്വേജിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ മനസിലാക്കിയിരിക്കുന്നത് നല്ലതാണ്. സ്വയം ചെയ്യാനല്ല, കൂടെയുള്ളവർ എന്തെങ്കിലുമൊക്കെ പറഞ്ഞ് പറ്റിക്കാതിരിക്കാൻ ഇതാവശ്യമാണ്.
വയർ ഫ്രെമിങ് (Wireframing).
ഇതൊരു സാങ്കേതിക പാടവമല്ലെങ്കിലും വെബ്പേജുകളും ആപ്പുകളും മറ്റും എങ്ങനെയാണ് ഡിസൈൻ ചെയ്യുന്നതെന്ന് മനസിലാക്കാൻ വയർഫ്രെയിമിംഗിനെക്കുറിച്ച് കുറേ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ടെക്നിക്കൽ ടീമുമായി പ്രയോജന പ്രദമായ രീതിയിൽ ആശയവിനി മയം നടത്താൻ ഈ അറിവ് സഹായിക്കും.
ക്ളൗഡ് (Cloud):
ഇന്റർനെറ്റിലെ സ്റ്റോറേജ് സ്പെയ്സിനാണ് ക്ലൗഡ് എന്നു പറയുന്നത്. ഏതെങ്കിലുമൊരു ഘട്ടത്തിൽ നിങ്ങളുടെ എല്ലാ ഡാറ്റായും ക്ലൗഡിലെത്തുന്നുണ്ട്. ഗൂഗിൽ ഡവ്, ഡോപ്ബോക്സ്, സെയിൽസ് ഫോഴ്സ് മുതലായവ ക്ളൗഡുകളാണ്. കഡിന്റെ പ്രവർ അനങ്ങളെക്കുറിച്ച് മനസിലാക്കിയിരുന്നാൽ നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന്റെ സെക്യൂരിറ്റി മെച്ചപ്പെടുത്താനും പുതിയ ബിസിനസ് മോഡലുകൾ കണ്ടെത്താനും സഹായ കരമാകും.
ബിഗ് ഡാറ്റ (Big Data);
ഡാറ്റാ ഡിജിറ്റലൈസേഷന്റെ കാലഘട്ടത്തിൽ നാം ചെയ്യുന്ന എല്ലാ ഡിജിറ്റൽ പ്രക്രിയയുടെയും കാതൽ ബിഗ് ഡാറ്റാ തന്നെയാണ്. കസ്റ്റമർമാരുടെ പ്രിഫറൻസസ് മനസിലാക്കാനും കൂടുതൽ ഫലപ്രദമായ ബിസിനസ് തീരുമാനങ്ങൾ കൈക്കൊള്ളാനും ബിഗ് ഡാറ്റാ സഹായിക്കും.
ഓൺലൈൻ അക്കൗണ്ടിംഗ് (Online Accounting):
ഓൺലൈനായി നടത്തുന്ന അക്കൗണ്ടിംഗ് ബുക് കീപ്പിംഗ് പ്രക്രിയയെക്കുറിച്ച് സംരംഭകന് വേണ്ടത്ര അറിവുണ്ടായിരിക്കണം. ഇക്കാര്യത്തിൽ അബദ്ധം പറ്റാതിരിക്കാൻ ഇതാവശ്യമാണ്. പേമെന്റ് ഗേറ്റ് വേകളെ (payment gateway)ക്കുറിച്ചും അവയുടെ അടി സ്ഥാനപ്രവർത്തനങ്ങളെക്കുറിച്ചും മനസിലാക്കിയിരിക്കണം.
ഗ്രാഫിക് ഡിസൈനിംഗ് (Graphic Designing):
ഓൺലൈൻ ബിസിനസിന് അത്യന്താപേക്ഷിതമായ കാര്യമാണ്. മനോഹര മായ വെബ്സൈറ്റ്. അതെങ്ങനെ ഡിസൈൻ ചെയ്യണമെന്നുള്ളത്. സംരംഭകനും അറിഞ്ഞിരിക്കണം. വെബ്സൈറ്റിലുപയോഗിക്കുന്ന നിറങ്ങൾ, ഫോണ്ടും ഫോൺ സൂം, ചിത്രങ്ങൾ മുതലായ ഉപയോ ഗിക്കുന്നതിനെക്കുറിച്ച് ഏറെക്കുറെ അറിവുണ്ടായിരിക്കണം. അതിനുവേ ണ്ടി അഡോബി ഫോട്ടോഷോപ്പിന്റെ പ്രാഥമികപാഠങ്ങൾ അറിഞ്ഞിരിക്കു ന്നത് നല്ലതാണ്.
കമ്യൂണിക്കേഷൻ (Communication):
ഒരു ഓൺലൈൻ ഓൻട്രപ്രണർക്ക് അത്യന്താപേക്ഷിതമായ നൈപുണ്യമാണ് കമ്യൂണിക്കേഷൻ, ഇ-മെയിൽ ഇൻബോക്സ് നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. ഇ-മെയിൽ കീബോർഡിലേക്കുള്ള ഷോർട് കട്ടുകളെക്കുറിച്ച് അവബോധം വേണം. ട്വിറ്റർ, ലിങ്ക്ഡ് -ഇൻ മുതലായ കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോമുകളെക്കുറിച്ച് മനസിലാക്കുന്നതും നല്ലതാണ്.
മൊബൈൽ (Mobile):
മൊബൈൽ ആധുനികജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തു ന്നുണ്ടെന്ന് നമുക്കറിയാം. അതിനാൽ പുതിയ തലമുറയിലെ ഓൺലൈൻ ഓൻട്രപ്രണർ, മൊബൈൽ മാർക്കറ്റിംഗ് സ്ട്രാറ്റജിയിൽ നിപുണത നേടിയിരിക്കണം. മൊബൈലിൽ ഉപയോഗിക്കുന്ന വിവിധ ആപ്പുകളെ ക്കുറിച്ച് ഏകദേശ അറിവുണ്ടായിരിക്കണം.
വ്യക്തിപര നൈപുണ്യം
എന്തെല്ലാം സാമർഥ്യങ്ങളുണ്ടെന്നു പറഞ്ഞാലും, ഏത് ഓൺലൈൻ സം രംഭകനും അത്യാവശ്യം ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട അഞ്ചു നൈപു ന്യങ്ങൾ താഴെക്കൊടുക്കുന്നു.ടെക്നിക്കൽ സ്കിൽ
നിങ്ങളുടെ സൈറ്റിന് ഒരു ടെംപ്ലേറ്റ് ഡിസൈൻ ചെയ്യണമെങ്കിൽ എന്തു ചെയ്യും? നിങ്ങളുടെ സൈറ്റ് ആരെങ്കിലും ഹാക്ക് ചെയ്താൽ എന്തു ചെയ്യും? ഒരു വെബ് ആപ്ളിക്കേഷൻ, കോഡ് ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യേണ്ടി വന്നാൽ നിങ്ങളെന്തു ചെയ്യും? ഓർക്കുക. ഒരു വെബ്സൈറ്റ് പ്രവർത്ത നക്ഷമമാക്കി കൊണ്ടുനടക്കുകയെന്നത് വിഷമം പിടിച്ച പണിയാണ്. അത്യാവശ്യം ടെക്നിക്കൽ നൈപുണ്യമുണ്ടെങ്കിലേ കാര്യം നടക്കു. ഏതൊക്കെ ടെക്നിക്കൽ നൈപുണ്യങ്ങളാണ് സംരംഭകന് ഉണ്ടായിരിക്കേണ്ടതെന്ന് നേരത്തെ പറഞ്ഞല്ലോ.സെർച്ച് എൻജിൻ ഓപ്റ്റിമൈസേഷൻ
നിങ്ങളുടെ സൈറ്റിനെ സെർച് എൻജിനുകളിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാനാവുമോ? സാധിക്കും. ശരിയായ കീവേഡ് റിസർച്ച് നടത്തി, ഓപ്റ്റിമൈസ് ചെയ്ത കണ്ടന്റ് നൽകണം. അത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ സൈറ്റ് തുടങ്ങിയിടത്തു തന്നെ നിൽക്കുകയേയുള്ളു. പേജ് അതോറിറ്റി, ഡൊമൈൻ അതോറിറ്റി, റെസ്പോൺസീവ് ഡിസൈൻ,ബാക് ലിങ്ക് ബിൽഡിംഗ്, ക്ളീൻ കോഡ് മുതലായ കാര്യങ്ങളെക്കുറിച്ച് ഏകദേശജ്ഞാനം ഉണ്ടായിരിക്കണം.കണ്ടന്റ് ക്രിയേഷൻ
ഓൺലൈൻ സൈറ്റിനെ മറ്റുള്ളവർക്ക് പ്രിയങ്കരവും വിശ്വസ്തവുമാക്കുന്നത് അതിന്റെ കണ്ടന്റാണ്. ഉള്ള പരമായും ഭാഷാപരമായും ഉയർന്ന നിലവാരമുള്ള കണ്ടന്റുണ്ടായിരിക്കണം. വായിച്ചാൽ അതിൽ പറഞ്ഞിരി ക്കുന്ന കാര്യങ്ങൾ സത്യസന്ധവും വിശ്വസനീയവുമായി അനുഭവപ്പെടണം.നിങ്ങളുടെ ഇഷ്ടമേഖലയിലുള്ള നൈപുണ്യം
നിങ്ങൾ ബിസിനസ് ചെയ്യാനുദ്ദേശിക്കുന്ന മേഖലയിൽ പ്രത്യേക ഭവമുണ്ടായിരിക്കണം. അതിലെ അവസരങ്ങൾ, വെല്ലുവിളികൾ, കോംപറ്റീറ്റർമാർ, നിയമകാര്യങ്ങൾ, കയറ്റുമതി സാധ്യതകൾ മുതലായവ യൊക്കെ മനസിലാക്കിയിരിക്കണം.പെയ്ഡ് അഡ്വർടൈസിംഗ്
മനോഹരമായി തയാറാക്കിയ കണ്ടന്റ് വെബ്സൈറ്റിൽ ഓർഗാനിക്ട്രാഫിക് സൃഷ്ടിക്കുമെങ്കിലും പെയ്ഡ് അഡ്വർടൈസിംഗും (paid advertising) അത്യാവശ്യമാണ്. പലവട്ടം ചെയ്തുനോക്കി അഡ്വർടൈസിംഗിന്റെ ഫലപ്രാപ്തി കണ്ടു പിടിക്കാമെങ്കിലും അത് പണനഷ്ടം ഉണ്ടാക്കും.
ഇന്റർനെറ്റിലൂടെ വരുമാനമുണ്ടാക്കുന്നതിനുള്ള വിവിധ രീതികൾ വിശദീകരിച്ചു കഴിഞ്ഞു. എന്നാൽ ഇതിനോട് ചേർത്തുവയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് പുതിയ തലമുറയുടെ മൈൻഡ് റ്റിന്റെ ഘടന. നമുക്കറിയാം പുതിയ സഹസ്രാബ്ദത്തിലെ യുവതീ യുവാക്കൾക്ക് സമ്പത്ത് ഉൾപ്പടെ എല്ലാ കാര്യങ്ങളെക്കുറിച്ചും വളരെ വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. ബിസിനസിന് സപ്പോർട്ട് ചെയ്യുമ്പോഴും നിങ്ങളുടെ സംരം ഭത്തിൽ അവരെ പങ്കാളികളാക്കുമ്പോഴും അവരുടെ മൈൻഡ്സെറ്റ് മനസിലാക്കിയിരിക്കണം.
ടിം ലീയുടെ പ്രതിഭയെ നമിക്കുക
ഇന്റർനെറ്റ് മൊബൈലിലും ലഭ്യമായതോടെ എല്ലാവർക്കും ലോകം ഇന്ന് ഒരു ക്ലിക്കകലെയാണ്. ഇന്റർനെറ്റിന്റെ വികാസത്തിനു പിന്നിൽ പ്രവർത്തിച്ച ടിം ബേർണസ് ലീയെപ്പോലുള്ള പ്രതിഭാശാലികളായ എൻജിനിയർമാരുടെ പരിശ്രമത്തിനു മുന്നിൽ ലോകം നമിക്കുകയാണിപ്പോൾ.ഒരു ദിവസം കൊണ്ടു വികസിപ്പിച്ചെടുത്തതല്ല ഇന്റർനെറ്റ് സംവിധാനം. ടിമ്മിന്റെയും സഹപ്രവർത്തകരുടെയും ദീർഘകാലപരിശ്രമമാണ് വേൾഡ് വൈഡ് വെബ് ഇന്നത്തെ രീതിയിൽ യാഥാർഥ്യമാക്കിയത്. 1989 -ൽ വെബ് കണ്ടുപിടിക്കപ്പെട്ടെങ്കിലും അത് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത് 1991-ൽ മാത്രമാണ്. എല്ലാ വെബ്സൈറ്റും www എന്നാണ് ആരംഭിക്കുന്നതെങ്കിലും, അങ്ങനെ വേണമെന്ന് ഒരു നിബന്ധനയുമില്ല. യൂണിഫോം റിസോഴ്സ് ലൊക്കേറ്റേഴ്സ് (URLs), ഹൈപ്പർ ടെക്സ്റ്റ് മാർക്-അപ് ലാംഗ്വേജ്, (HTML). ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോകോൾ (HTTP)എന്നിവയൊക്കെയും ടിം ബെർണസ് ലീയുടെ കണ്ടുപിടിത്തങ്ങളാണ്. മാത്രമല്ല URL-ൽ കാണുന്ന //- ചിഹ്നവും ടിമ്മിന്റെ സംഭാവനയാണ്. അതുപോലെ വെബിൽ ആദ്യമായി ഒരു ഫോട്ടോ അപ്ലോഡ് ചെയ്തതും ടിമ്മാണ്. അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഒരു ബാൻഡിലെ നാലു പെൺകുട്ടികളുടെ ചിത്രമാണ് ആദ്യമായി വെബിൽ പ്രത്യക്ഷപ്പെട്ട ഇമേജ്. ഇന്റർനെറ്റിൽ ആരാണ് ആദ്യമായി സർഫ് ചെയ്തതെന്നറിയാമോ? ടിമ്മിനൊപ്പം പ്രവർത്തിച്ചിരുന്ന റോബർട് കെയ്ലിയു എന്ന കംപ്യൂട്ടർ ശാസ്ത്രജ്ഞൻ,
ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്ന ആശയം
ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യുന്ന വാക്കുകളിലൊന്നാണ് ഇന്റർനെറ്റ് ഓഫ് (Internet of Things) ഈ ആശയം രണ്ടു ദശാബ്ദങ്ങൾക്കു മുമ്പേ അവതരിപ്പിക്കപ്പെട്ടിരുന്നു എന്ന് എത്ര പേർക്കറിയാം? 1999-ൽ ഡോട്കോം കമ്പനികളുടെ ആവിർഭാ വസമയം. ഇന്റർനെറ്റുമായി കണക്ട് ചെയ്യുന്ന ഉപകരണങ്ങളെല്ലാം ചേർന്ന് നമ്മുടെ ജീവിതശൈലിയെ മാറ്റിമറിക്കുമെന്ന് സൂചിപ്പിക്കാൻ ബ്രിട്ടീഷ് എൻജീനിയറായ കെവിൻ ആഷ്ടണാണ് ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.റ്റി.) എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. ഇതിന്റെ ചുവടു പിടിച്ച്, തെർമോസ്റ്റാറ്റ്, ലൈറ്റുകൾ, സ്മാർട്ട് പ്ലഗ്, ഡോർ സെൻസറുകൾ മുതലായ ഗാർഹികസംവിധാന ങ്ങളെ ഇന്റർനെറ്റിലൂടെ നിയന്ത്രിക്കുന്ന സംവിധാനം നടപ്പിലായി. സെൻട്രിക്ക് ഹൈവ് ലിമിറ്റഡിന്റെ ഹൈവ് ആപ് അധികം വൈകാതെ തന്നെ ഇംഗ്ളണ്ടലെ വീടുകളിലുപയോഗിച്ചിരുന്നു. ഇന്നിപ്പോൾ ജീനിയസ്, നെസ്റ്റ്, ഹൈവ് ആക്ടീവ് ഹിറ്റിംഗ് മുതലായ എത്രയോ ബ്രാൻഡുകൾ ഈ രംഗത്തുണ്ട്.മൾട്ടിജനറേഷണൽ പാർട്ണർഷിപ്
മീഡിയ പ്ലാറ്റ്ഫോമുകളുടെ സ്വാധീനം ഇക്കാര്യത്തിൽ നിർണായകമാണ്.പുതിയ തലമുറയുടെ മനസിൽ സംരംഭകത്വത്തെക്കുറിച്ചുള്ള ആദ്യ ചിന്ത കൾ എപ്പോഴാണ് കയറിപ്പറ്റുന്നത്? അപ്സ്റ്റാർട്സ് (Upstarts) എന്ന പുസ്തകമെഴുതിയ ഡോണാ ഫെന്നിന്റെ അഭിപ്രായത്തിൽ പുതിയ തലമുറയു ടെ പ്രവർത്തനോർജം കൂട്ടായ പ്രവർത്തനമാണ് (group work). സോഷ്യൽ ജനറേഷൻവൈ (GenerationY) എന്നറിയപ്പെടുന്ന പുതിയ തലമുറ ഗ്രൂപ്പു കളായിട്ടാണ് ഓരോ കാര്യവും ചർച്ച ചെയ്യുന്നതും തീരുമാനമെടുക്കുന്നതും. ഇത്തരം ചർച്ചകളിൽ അങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യും (What if ....?) എന്ന ചോദ്യം ഓരോരുത്തരും ചോദിക്കുകയും, അവയ്ക്കുള്ള ഉത്തരം കൂട്ടായി കണ്ടെത്തുകയും ചെയ്യുന്നു. ഈ ചർച്ച് ഓരോരുത്തരുടെ മനസിലും സംരംഭകത്വത്തിന്റെ വിത്ത് വീഴാൻ ഇടയാക്കുന്നു. വൈകാതെ, പിന്നീടെപ്പോഴോ സംരംഭം പൊട്ടിമുളയ്ക്കുകയായി. അത് വളർത്തിയെടു ക്കാൻ ജനറേഷൻവൈ മുതിർന്ന തലമുറയെ കൂടെക്കൂട്ടാൻ മടിക്കുന്നില്ല.
