ഒരു വെബ്സൈറ്റിലെ ട്രാഫിക്കിന്റെ എണ്ണമാണ് അതിന്റെ വിജയം നിശ്ചയിക്കുന്നത്. പക്ഷേ വെബ് സൈറ്റിൽ ട്രാഫിക്കുണ്ടാകണമെങ്കിൽ മറ്റുള്ളവർ സെർച്ച് ചെയ്യുമ്പോൾ ആ വെബ്സൈറ്റിന്റെ പേര് സെർച് എഞ്ചിനിലെ ഒന്നാമത്തെ പേജിൽ വരണം. സൈറ്റിലെ വിഷയങ്ങളെപ്പറ്റിയുള്ള കീവേഡ്കൾ ഉചിതമായി തെരഞ്ഞെടുത്താൽ സെർച് എഞ്ചിനിൽ ആദ്യം തന്നെ പേര് വരും. അതുപോലെ വിവിധ സെർച്ച് എഞ്ചിൻ നിങ്ങളുടെ സൈറ്റിലെ ട്രാഫിക് വർധിപ്പിക്കാനാവൂ.
വെബ്സൈറ്റ് രൂപീകരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതിലേക്ക് ധാരാളം പേർ എത്തുന്നതും നിങ്ങളുടെ വെബ്സൈറ്റിലേക്ക് ധാരാളം പേർ എത്തണമെങ്കിൽ അവരെയെല്ലാം ആകർഷിക്കത്തക്ക എന്തെങ്കിലും സവിശേഷതകൾ നിങ്ങളുടെ സൈറ്റിനുണ്ടായിരിക്കണം,
മികച്ച ഉടക്കങ്ങളിലൂടെ വെബ് സൈറ്റിലേക്ക് ആളുകൾ ആകർഷിക്കപ്പെടും. എന്നിരുന്നാലും പ്രത്യേക വാക്കുകളും വാചകങ്ങളും പേരും ഉപയോഗിച്ച് സെർച്ച് എൻജിൻ വഴി തിരയുമ്പോൾ ഒരു വെബ്സൈറ്റ് അല്ലെങ്കിൽ വെബ് പേജ് പെട്ടെന്ന് കണ്ടെത്തപ്പെടുകയും അങ്ങനെ കൂടുതൽ സന്ദർശകരെ ആ വെബ് സൈറ്റിലേക്ക് എത്തിക്കുകയും ചെയ്യാം. ഇതിനെ സെർച്ച് എൻജിൻ ഓപ്റ്റിമൈസേഷൻ (Search Engine Optimization - SEO) എന്നു പറയുന്നു. ഉപഭോക്താവ് തിരയുമ്പോൾ സെർച്ച് എൻജിനുകളിൽ നിങ്ങളുടെ വെബ്സൈറ്റ് ആദ്യ പേജിൽ തന്നെ ഇടംപിടിക്കാനാണ് സെർച്ച് എഞ്ചിൻ ഓപ്റ്റിമൈസേഷൻ നടത്തുന്നത്. തിരയുമ്പോൾ ആദ്യം കാണുന്ന വെബ്സൈറ്റുകളാണല്ലോ സ്വാഭാവികമായും ഉപഭോക്താവ് തുറന്നു നോക്കുക.
SEO നിങ്ങളുടെ ബ്രാൻഡ് ഇക്വിറ്റി നിർമിക്കുന്നു. ആളുകൾ നിങ്ങളുടെ ബ്രാൻഡിനെക്കുറിച്ച് ബോധവാന്മാരാകുന്നതിന് SEO സഹായിക്കുന്നു. നിങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുന്നവർ എല്ലായ്പോഴും നിങ്ങളുടെ ഉൽപന്നം വാങ്ങണമെന്നില്ല. എന്നാൽ നിങ്ങളുടെ ഓഫറുകളെക്കുറിച്ച് അറിയിച്ചു കൊണ്ടിരുന്നാൽ ഭാവിയിൽ അവർ ഉൽപന്നം വാങ്ങിയേക്കാം.
സെർച് എൻജിനുകളിൽ തെരയുന്ന ഉപഭോക്താക്കളുടെ മുന്നിൽ നിങ്ങളുടെ വെബ്സൈറ്റ് ആദ്യമെത്തിക്കാനുള്ള പ്രധാന മാർഗം സെർച് എൻജിൻ ഓപ്റ്റിമൈസേഷനാണ്. ആദ്യം കാണുന്ന ഏതാനും സൈറ്റുകളാണ് സാധാരണയായി ഉപഭോക്താവ് തുറക്കുക. അതിനാൽ സെർച്ച് എൻജിനുകളുടെ ആദ്യപേജിൽത്തന്നെ നിങ്ങളുടെ സൈറ്റ് ഇടം പിടിക്കാനാണ് എസ്.ഇ.ഒ. ചെയ്യുന്നത്.
വെബ്സൈറ്റ് രൂപീകരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതിലേക്ക് ധാരാളം പേർ എത്തുന്നതും നിങ്ങളുടെ വെബ്സൈറ്റിലേക്ക് ധാരാളം പേർ എത്തണമെങ്കിൽ അവരെയെല്ലാം ആകർഷിക്കത്തക്ക എന്തെങ്കിലും സവിശേഷതകൾ നിങ്ങളുടെ സൈറ്റിനുണ്ടായിരിക്കണം,
മികച്ച ഉടക്കങ്ങളിലൂടെ വെബ് സൈറ്റിലേക്ക് ആളുകൾ ആകർഷിക്കപ്പെടും. എന്നിരുന്നാലും പ്രത്യേക വാക്കുകളും വാചകങ്ങളും പേരും ഉപയോഗിച്ച് സെർച്ച് എൻജിൻ വഴി തിരയുമ്പോൾ ഒരു വെബ്സൈറ്റ് അല്ലെങ്കിൽ വെബ് പേജ് പെട്ടെന്ന് കണ്ടെത്തപ്പെടുകയും അങ്ങനെ കൂടുതൽ സന്ദർശകരെ ആ വെബ് സൈറ്റിലേക്ക് എത്തിക്കുകയും ചെയ്യാം. ഇതിനെ സെർച്ച് എൻജിൻ ഓപ്റ്റിമൈസേഷൻ (Search Engine Optimization - SEO) എന്നു പറയുന്നു. ഉപഭോക്താവ് തിരയുമ്പോൾ സെർച്ച് എൻജിനുകളിൽ നിങ്ങളുടെ വെബ്സൈറ്റ് ആദ്യ പേജിൽ തന്നെ ഇടംപിടിക്കാനാണ് സെർച്ച് എഞ്ചിൻ ഓപ്റ്റിമൈസേഷൻ നടത്തുന്നത്. തിരയുമ്പോൾ ആദ്യം കാണുന്ന വെബ്സൈറ്റുകളാണല്ലോ സ്വാഭാവികമായും ഉപഭോക്താവ് തുറന്നു നോക്കുക.
പേജ് കണ്ടന്റ്
ഉപഭോക്താവിന്റെ സംശയങ്ങൾക്ക് ഉത്തരം പറയാൻ നിങ്ങൾക്കാവുമെങ്കിൽ സെർച്ച് റിസൽട്ടിൽ നിങ്ങൾ മുന്നിലുണ്ടാവും.
കീവേഡ് SEO
കീവേഡ് SEO-യെപ്പറ്റി പറയുമ്പോൾ പ്രധാനമാണ് കീവേഡ് (key word) നിങ്ങളുടെ ഓഡിയൻസ് എന്ത് വാക്കുപയോഗിച്ചായിരിക്കും സെർച്ച് ചെയ്യുകയെന്ന നിഗമനത്തിലെത്തി വേണം കീവേഡ് പ്ലാൻ ചെയ്യാൻ. ഇതിനായി ഗൂഗിൾ കീവേഡ് പ്ലാനർ പോലുള്ള ടൂളുകൾ ഉപയോഗിക്കാം. കീ വേഡിൽ സാധാരണ ഭാഷയിലുള്ള വാക്കുകളും വാചകങ്ങളും ഉപയോഗിച്ചാൽ മതി. ഉള്ളടക്കത്തിനും വെബ്സൈറ്റിനും പ്രോഡക്ടിനും അനുയോജ്യമായ കീ വേഡ് കണ്ടെത്തണം. നിങ്ങളുടെ പേജിലും തലക്കെട്ടുകളിലും കീവേഡുകൾ ഉൾപ്പെടുത്തുക.
ഇമേജ് ഓപ്റ്റിമൈസേഷൻ
വെബ്സൈറ്റിന്റെ സ്പീഡിനെ ബാധിക്കാത്ത രീതിയിൽ ചിത്രങ്ങൾ ക്രമീകരിക്കുന്നതാണ് ഇമേജ് ഓപ്റ്റിമൈസേഷൻ (Image Optimization). വെബ്സൈറ്റിൽ ഉൾക്കൊള്ളിക്കുന്ന ചിത്രങ്ങളെ ഗൂഗിളുമായി ബന്ധിപ്പി ക്കുന്നതെങ്ങനെ? നിങ്ങൾ തിരഞ്ഞെടുത്ത കീവേഡ് ഇമേജ് നെയിമുകളായി ചേർക്കുകയാണ് ആദ്യഘട്ടത്തിൽ വേണ്ടത്. ഐഫോൺ 13 ആണ് നിങ്ങളുടെ ഉൽപന്നമെങ്കിൽ, നിങ്ങൾ നൽകുന്ന ഇമേജിന്റെ പേരും ഐഫോൺ 13 എന്നായിരിക്കണം. പേജിലെ ടെക്സ്റ്റ് നിങ്ങൾ നൽകുന്ന ഇമേജ് ഫയലിന്റെ പേരുമായി ചേർന്നുപോകുന്നുവെന്ന് ഉറപ്പാക്കണം. പേജിന്റെ ലോഡിംഗ് സ്പീഡ്, സൈറ്റിന്റെ റാങ്കിംഗിനെ ബാധിക്കും. പേജ് സ്പീഡിനെ ബാധിക്കാതെ വേണം ചിത്രങ്ങൾ നൽകാൻ.
ഒരു പ്രത്യേക പേജിൽ എന്തിനെപ്പറ്റിയുള്ള കണ്ടന്റാണ് എന്ന് സെർച്ച് എഞ്ചിനുകൾക്കു സൂചന കൊടുക്കാൻ ഇന്റേണൽ ലിങ്കുകൾ കൊണ്ട് സാധിക്കും. ഇന്റേണൽ ലിങ്കുകൾ കൊടുക്കുന്നത് ആ പ്രത്യേക വിഷയ ത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നു. ഉപയോക്താക്കൾ കൂടുതൽ സമയം നിങ്ങളുടെ വെബ്സൈറ്റിൽ ചെലവകഴിക്കുന്നതിനും ബൗൺസ് റേറ്റ് കുറയ്ക്കുന്നതിനും ഇന്റേണൽ ലിങ്കിംഗ് ഉപയോഗിക്കാം.
1. വെബ്സൈറ്റ് ട്രാഫിക്കിന്റെ പ്രധാന സോഴ്സ് ഓർഗാനിക് സെർച്ച് തന്നെ. മിക്ക ബിസിനസുകളുടെയും വെബ്സൈറ്റ് പ്രകടനത്തിന്റെ വലിയൊരു ഭാഗമാണ് ഓർഗാനിക് സെർച്ച്. അതുപോലെതന്നെ ഉൽപന്നങ്ങൾ വാങ്ങാനുള്ളവരെ കൊണ്ടുവരാനും അവരുമായി ആശയ വിനിമയം നടത്താനും ഒരു പ്രധാന ഘടകമാണ് ഓർഗാ നിക് സെർച്, സെർച്ച് മാർക്ക റ്റിന്റെ 75 ശതമാനവും ഗൂഗിൾ ആണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഗൈഡ് ലൈനുകൾ പിന്തുടരേണ്ടതുണ്ട്. മാർക്കറ്റിലെ ബാക്കി 25 ശതമാനം സ്വന്തമാക്കിയിരിക്കുന്ന മറ്റു ബ്രാൻഡുകളും വിലയേറിയതാണെന്ന് മറക്കേണ്ട. ഗുണനിലവാരമുള്ള SEO-യും വെബ്സൈറ്റും ഉള്ള ബ്രാൻഡുകൾക്കാണ് മികച്ച നിലവാരം പുലർത്താൻ സാധിക്കുക.
2. സെർച്ച് എൻജിനിലെ ഒന്നാം പേജിലില്ലെങ്കിൽ നിങ്ങൾ ക്ലിക്ക് നേടുന്നില്ല എന്നാണർഥം. ഗൂഗിൾ സെർച്ചിൽ പേജ് 1-ൽ ഇല്ലെങ്കിൽ നിങ്ങൾ ക്ലിക്ക് നേടു ന്നില്ല. ആദ്യ മൂന്ന് ഓർഗാനിക് സെർച്ച് റാങ്കിംഗ്സ് റിസൽട്ടിൽ 40 ശതമാനം ക്ലിക്ക് ക്ലിക്ക് ചെയ്യപ്പെടുന്നുണ്ട്. പേജ് ഒന്നിലെയും രണ്ടിലെയും സൈറ്റുകളുടെ 30 ശതമാനവും ക്ലിക്ക് ചെയ്യപ്പെടുന്നില്ല. അതിനർഥം നിങ്ങൾ ഒന്നാം പേജിൽ എത്തേണ്ടിയിശിക്കുന്നു എന്നുതന്നെ. ഒരാൾ സെർച്ച് ചെയ്തിട്ട് അയാൾക്ക് ആവശ്യമുള്ളത് തേടിപ്പിടിക്കാൻ പറ്റാത്ത സാഹചര്യങ്ങളുണ്ട് ന്നോർക്കണം. ശക്തവും മികച്ച തുമായ SEO നടപ്പിലാക്കുന്നത് ബാൻഡിനെ മികച്ചതാവാൻ എപ്പോഴും സഹായിക്കുന്നു.
ഇന്റേണൽ ലിങ്കുകൾ ഉപയോഗിക്കുക
ഫലപ്രദവും എളുപ്പവുമായ SEO ടെക്നിക്കുകളിലൊന്നാണ് ഇന്റേണൽ ലിങ്കിംഗ് (Internal Linking). ഇന്റേണൽ ലിങ്കുകൾ നിങ്ങളുടെ വെബ്സൈറ്റിലെ പുതിയ പേജുകൾ കണ്ടെത്താൻ സെർച് എൻജിനുകളെ സഹായിക്കുംഒരു പ്രത്യേക പേജിൽ എന്തിനെപ്പറ്റിയുള്ള കണ്ടന്റാണ് എന്ന് സെർച്ച് എഞ്ചിനുകൾക്കു സൂചന കൊടുക്കാൻ ഇന്റേണൽ ലിങ്കുകൾ കൊണ്ട് സാധിക്കും. ഇന്റേണൽ ലിങ്കുകൾ കൊടുക്കുന്നത് ആ പ്രത്യേക വിഷയ ത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നു. ഉപയോക്താക്കൾ കൂടുതൽ സമയം നിങ്ങളുടെ വെബ്സൈറ്റിൽ ചെലവകഴിക്കുന്നതിനും ബൗൺസ് റേറ്റ് കുറയ്ക്കുന്നതിനും ഇന്റേണൽ ലിങ്കിംഗ് ഉപയോഗിക്കാം.
SEO-യുടെ പ്രാധാന്യം
പല ബ്രാൻഡുകൾക്കും ബിസിനസുകൾക്കും അറിയാം, തങ്ങളുടെ ബിസിനസുകൾക്ക് എന്തുകൊണ്ട് SEO അത്യാവശ്യമെന്നും അതു കൊണ്ടുള്ള നേട്ടങ്ങൾ എന്തെന്നും. SEO ഒരു വെബ്സൈറ്റിന്റെ സെർചബിലിറ്റിയും വിസിബിലിറ്റിയും മെച്ചപ്പെടുത്തുന്നു. പക്ഷേ എന്തു കൊണ്ടാണിത് ഇത് പ്രധാനമാകുന്നതെന്ന് നോക്കാം. അത് ബ്രാൻഡിനെ അടുത്ത ലെവലിലേക്ക് കൊണ്ടുപോകുന്നു. എങ്ങനെ?1. വെബ്സൈറ്റ് ട്രാഫിക്കിന്റെ പ്രധാന സോഴ്സ് ഓർഗാനിക് സെർച്ച് തന്നെ. മിക്ക ബിസിനസുകളുടെയും വെബ്സൈറ്റ് പ്രകടനത്തിന്റെ വലിയൊരു ഭാഗമാണ് ഓർഗാനിക് സെർച്ച്. അതുപോലെതന്നെ ഉൽപന്നങ്ങൾ വാങ്ങാനുള്ളവരെ കൊണ്ടുവരാനും അവരുമായി ആശയ വിനിമയം നടത്താനും ഒരു പ്രധാന ഘടകമാണ് ഓർഗാ നിക് സെർച്, സെർച്ച് മാർക്ക റ്റിന്റെ 75 ശതമാനവും ഗൂഗിൾ ആണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഗൈഡ് ലൈനുകൾ പിന്തുടരേണ്ടതുണ്ട്. മാർക്കറ്റിലെ ബാക്കി 25 ശതമാനം സ്വന്തമാക്കിയിരിക്കുന്ന മറ്റു ബ്രാൻഡുകളും വിലയേറിയതാണെന്ന് മറക്കേണ്ട. ഗുണനിലവാരമുള്ള SEO-യും വെബ്സൈറ്റും ഉള്ള ബ്രാൻഡുകൾക്കാണ് മികച്ച നിലവാരം പുലർത്താൻ സാധിക്കുക.
2. സെർച്ച് എൻജിനിലെ ഒന്നാം പേജിലില്ലെങ്കിൽ നിങ്ങൾ ക്ലിക്ക് നേടുന്നില്ല എന്നാണർഥം. ഗൂഗിൾ സെർച്ചിൽ പേജ് 1-ൽ ഇല്ലെങ്കിൽ നിങ്ങൾ ക്ലിക്ക് നേടു ന്നില്ല. ആദ്യ മൂന്ന് ഓർഗാനിക് സെർച്ച് റാങ്കിംഗ്സ് റിസൽട്ടിൽ 40 ശതമാനം ക്ലിക്ക് ക്ലിക്ക് ചെയ്യപ്പെടുന്നുണ്ട്. പേജ് ഒന്നിലെയും രണ്ടിലെയും സൈറ്റുകളുടെ 30 ശതമാനവും ക്ലിക്ക് ചെയ്യപ്പെടുന്നില്ല. അതിനർഥം നിങ്ങൾ ഒന്നാം പേജിൽ എത്തേണ്ടിയിശിക്കുന്നു എന്നുതന്നെ. ഒരാൾ സെർച്ച് ചെയ്തിട്ട് അയാൾക്ക് ആവശ്യമുള്ളത് തേടിപ്പിടിക്കാൻ പറ്റാത്ത സാഹചര്യങ്ങളുണ്ട് ന്നോർക്കണം. ശക്തവും മികച്ച തുമായ SEO നടപ്പിലാക്കുന്നത് ബാൻഡിനെ മികച്ചതാവാൻ എപ്പോഴും സഹായിക്കുന്നു.
3. നല്ല SEO എന്നതിനർഥം മികച്ച യൂസർ എക്സ്പീരിയൻസ് (user experience) നൽകുന്നുവെന്നതാണ്. മികച്ച ഓർഗാനിക് റാങ്കിംഗും മാക്സിമം വിസി ബിലിറ്റിയുമാണ് എല്ലാവർക്കും വേണ്ടത്. എന്നാൽ യൂസർ എക്സ്പീരിയൻസാണ് അവിടെ എത്താനുള്ള പ്രധാന ഘടകമ പലരും മനസിലാക്കുന്നില്ല. യോജ്യവും അല്ലാത്തതുമായ യൂസർ എക്സ്പീരിയൻസിനെ വിവേചിക്കുവാൻ ഗൂഗിളിന് അറിയാം. അതുകൊണ്ടുതന്നെ പോസിറ്റീവ് യൂസർ എക്സ്പീരിയൻസ്, വെബ്സൈറ്റിന്റെ വിജയത്തിലെ പ്രധാന ഘടകം തന്നെ കസ്റ്റമേഴ്സിനറിയാം അവർക്ക് എന്താണ് വേണ്ടതെന്ന്.
4. ഉൽപന്നങ്ങളുടെ വാങ്ങൽ പ്രക്രിയയെ SEO സ്വാധീനിക്കുന്നു. കസ്റ്റമേഴ്സ് തങ്ങളുടേതായ രീതിയിൽ സെർച്ച് ചെയ്യുന്നു. അതുതന്നെയാണ്. കസ്റ്റമേഴ്സിനെ സംബന്ധിച്ചിടത്തോളം ഇന്റർനെറ്റ് കൊണ്ടുള്ള മികച്ച നേട്ടം. SEO ഏറ്റവും മികച്ച രീതിയിൽ സദാ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുക. സൈറ്റ് നിരന്തരം അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അത് മുന്നോട്ടുള്ള വളർച്ചയെ തടസപ്പെടുത്തും.
5. വെബ് എൻവയൺമെൻറ് (Web Environment) മനസിലാക്കുക. ഇന്റർനെറ്റിലെ തുടർച്ചയായുള്ള മാറ്റങ്ങൾ മൂലം എല്ലായ്പ്പോഴും മാറ്റങ്ങളുടെ മുൻനിരയിൽ നിൽക്കുക വെല്ലുവിളിയാണ്. വെബ് എൻവയൺമെന്റ് മനസിലാക്കി യിരിക്കുന്നത് ബ്രാൻഡിനെ സംബന്ധിച്ച് എപ്പോഴും നേട്ടമാണ്.
6. SEO താരതമ്യേന ചെലവു കുറഞ്ഞ പ്രക്രിയയാണ്. SEO-ക്ക് ചെലവുണ്ടെങ്കിലും പൊതുവേ പറഞ്ഞാൽ ഈ ചെലവുകൾ അത് കൂടുതലൊന്നുമല്ല. SEO മാർക്കറ്റിംഗ് കോസ്റ്റായിട്ട് പരിഗണിക്കാതെ ശരിയായ ബിസിനസ് ഇൻവെസ്റ്റ്മെന്റായേ കരുതാവൂ.
7. ഇത് ദീർഘകാല സാറ്റജിയാണ്. SEO ബിസിനസിന്റെ ആദ്യ വർഷത്തിൽ തന്നെ ശ്രദ്ധേയമായ മാറ്റം കൊണ്ടു വരാൻ സാധിക്കും. ഇത്തരം പല പ്രവൃത്തികളും കൂടുതൽ വർഷങ്ങളിലേക്ക് നിലനിൽക്കുന്നതാണ്. മാർക്കറ്റ് രൂപപ്പെട്ടു വരുമ്പോൾ ഇത്തരം മാറ്റങ്ങൾ പിന്തുടരുന്നത് നല്ലതാണ്. മറക്കരുത്. SEO-യ്ക്ക് വേണ്ടി കൂടുതൽ സമയം ചെലവിട്ടാൽ വെബ്സൈറ്റ് കൂടുതൽ നന്നാകും.
8. SEO അളക്കാനാകും. ശരിയായ ട്രാക്കിംഗും അനലിറ്റിക്സും ഉപയോഗിച്ച് SEO അളക്കാൻ പറ്റും. എല്ലാ പ്രവൃത്തികളും തമ്മിലുള്ള ബന്ധം പൂർണമായും മനസിലാക്കാൻ പറ്റില്ലെങ്കിലും ഒരു ധാരണയുണ്ടാക്കാൻ SEO സഹായിക്കുന്നു.

SEO-യുടെ 25 നേട്ടങ്ങൾ
ഗൂഗിൾ, യുട്യൂബ്, ബിംഗ്, യാഹു മുതലായവയാണ് പ്രധാന സെർച് എൻജിനുകൾ. നിങ്ങളുടെ വെബ് സൈറ്റ് സെർച് എൻജിനിൽ ഓപ്റ്റിമൈസ് ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് ഓരോ ദിവസവും പണം നഷ്ടമാകുന്നുവെന്നർഥം. എങ്ങനെയാണെന്നല്ലേ?1. ഓൺലൈനിൽ 2 ബില്യനിലേറെ ആളുകൾ എപ്പോഴും തെരഞ്ഞു കൊണ്ടിരിക്കുന്നു.
സെർച്ച് എൻജിനിലാണ് 43 ശതമാനം ഓൺലൈൻ ആക്ടിവിറ്റീസും തുടങ്ങുന്നത്. ഓരോ സെക്കൻഡിലും 40,000 തെരയലുകളും ദിവസം 3.5 ബില്യൻ തെരയലുകളും നടക്കുന്നു. അതായത് നിങ്ങളുടെ ബിസിനസിനെ സെർച്ച് എൻജിനുകളിലൂടെ കണ്ടെത്താൻ മില്യൻ കണക്കിന് അവസരങ്ങളുണ്ട്.
2 SEO കൂടുതൽ
ആളുകളെ നിങ്ങളുടെ ബിസിനസിലേക്ക് ആകർഷിക്കുന്നു. ആളുകൾ സെർച്ച് ചെയ്യുന്നത് അവരുടേതായ അന്വേഷണങ്ങൾക്കാണ്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് നിങ്ങളുടെ ബിസിനസ്. ആളുകളെ സാധനങ്ങൾ വാങ്ങുന്നതിനായി പ്രേരിപ്പിക്കുന്നതിനായി എപ്പോഴും പരസ്യം നൽകണമെന്നില്ല.
3.SEO-യ്ക്ക് കോസ്റ്റ് പെർ അക്വിസിഷൻ (cost per acquisition) o സാധിക്കും.
SEO--യുടെ നേട്ടം അത് സൗജന്യമാണെന്നതാണ്. കസ്റ്റമേ ഴ്സിനെ നേടാനുള്ള പരസ്യങ്ങളെക്കാൾ ഇതിന് ചെലവ് കുറവാണ്. മികച്ച ഒരു SEO കമ്പനിയെ വാടകയ്ക്കെടുക്കുന്നതിലുള്ള കോസ്റ്റാണ് ഇതിനു വേണ്ട ഒരേയൊരു ചെലവ്.4. SEO-യിൽ പണം നൽകിയുള്ള പരസ്യങ്ങളില്ല.
ശക്തമായ SEO standings ഉണ്ടങ്കിൽ നിങ്ങൾക്ക് പരസ്യം ചെയ്യേണ്ട ആവശ്യമില്ല. നിങ്ങൾക്ക് നിങ്ങളുടെ വെബ്സൈറ്റ് ട്രാഫിക് വർധിപ്പിക്കാം. അതായത് മികച്ചൊരു SEO സാറ്റജിയുണ്ടെങ്കിൽ നിങ്ങൾക്ക് അഡ്വർടൈസിംഗിന് നൽകുന്ന പണം പ്രയോജനകരമായ മേഖലകളിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കും.5. SEO ഒരു ലോംഗ് ടേം
ഒരു ലോംഗ് ടേം സ്ട്രാറ്റജിയാണ് SEO. ആറ് മുതൽ 12 വരെ മാസങ്ങളെടുക്കാം ഓപ്റ്റിമൽ റാങ്കിംഗ് സ്വന്തമാക്കാൻ. റാങ്കിംഗിൽ മുന്നേറാൻ സമയമെടുക്കു ന്നതുപോലെ തന്നെ റാങ്കിംഗിൽ നിന്ന് താഴേക്കു വരാനും വളരെ സമയമെടുക്കും. ഒരിക്കൽ നിങ്ങൾ ഉയരങ്ങളിലെത്തിയാൽ താഴോട്ടുപോകുക അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ. SEO-യിലെ മൽസരം മൂലമോ ഗൂഗിൾ അൽഗോരിതത്തിലെ മാറ്റംകൊണ്ടോ മാത്രമേ റാങ്കിംഗ് താഴുന്നതിന് സാഹചര്യമുണ്ടാവൂ.6. വാങ്ങാനുള്ള തീരുമാനങ്ങളെ സ്വാധീനിക്കുന്നു.
തീരുമാനങ്ങളെടുക്കുന്നതിനെ SEO സ്വാധീനിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. മുമ്പു പരാമർശിച്ച വിശ്വാസ്യത കൊണ്ടാണിത്. കൺവേർഷൻ വർധിപ്പിക്കാൻ SEO സഹായിക്കുന്നു.7.ബ്രാൻഡ് അവെയർനെസും ഇക്വിറ്റിയും വരുമ്പോൾ SEO വർധിക്കുന്നു.
ബ്രാൻഡ് അവെയർനെസും ഇക്വിറ്റിയും വരുമ്പോൾ SEO വർധിക്കുന്നു.SEO നിങ്ങളുടെ ബ്രാൻഡ് ഇക്വിറ്റി നിർമിക്കുന്നു. ആളുകൾ നിങ്ങളുടെ ബ്രാൻഡിനെക്കുറിച്ച് ബോധവാന്മാരാകുന്നതിന് SEO സഹായിക്കുന്നു. നിങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുന്നവർ എല്ലായ്പോഴും നിങ്ങളുടെ ഉൽപന്നം വാങ്ങണമെന്നില്ല. എന്നാൽ നിങ്ങളുടെ ഓഫറുകളെക്കുറിച്ച് അറിയിച്ചു കൊണ്ടിരുന്നാൽ ഭാവിയിൽ അവർ ഉൽപന്നം വാങ്ങിയേക്കാം.
8. കസ്റ്റമർ ആട്രിബ്യൂഷൻ വർധിപ്പിക്കുന്നു.
ഓഡിയൻസ് നിങ്ങളുടെ ബ്രാൻഡ് എത്ര തവണ കണ്ടുവെന്നതാണ് ആട്രിബ്യൂഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ ഉൽപന്നത്തെക്കുറിച്ച് കൂടുതൽ അറിയുന്നതോടെ ഓഡിയൻസ് നിങ്ങളുടെ കസ്റ്റമർ ആട്രിബ്യൂഷൻ പോയിന്റ്സ് വർധിപ്പിക്കുന്നു. കൂടുതൽ തവണ അവർ നിങ്ങളുടെ ബിസിനസ് കാണുന്നുവെങ്കിൽ നിങ്ങളിൽ നിന്ന് അവർ വാങ്ങാൻ സാധ്യത കൂടുന്നു. SEO റാങ്കിംഗിൽ ഉയരങ്ങളിൽ നിൽക്കുകയാണെങ്കിൽ ഉപയോക്താക്കളുമായി കൂടുതൽ ബന്ധങ്ങൾ സാധ്യമാകും.9. 90 ശതമാനത്തിലേറെ ക്ലിക്കുകൾ SEO വഴി ലഭിക്കുന്നു.
പെയ്ഡ് അഡ്വർടൈസിംഗിനെക്കാളും മേലെയാണ് SEO. സെർച്ച് എൻജിനിലെ പല ഉപഭോക്താക്കളും പണം നൽകിയുള്ള പരസ്യങ്ങൾ സ്കിപ് ചെയ്യുന്നതായി കാണാം. ഗൂഗിൾ അൾഗോരിതത്തിൽ ഉള്ള വിശ്വാസം കൊണ്ടാണിത്. SEO-യിൽ ഇൻവെസ്റ്റ് ചെയ്യുന്നതു കൊണ്ട് നിങ്ങൾക്ക് കൂടുതൽ ട്രാഫിക് ലഭിച്ചേക്കാം.
10. SEO-യുടെ ഫലപ്രാപ്തി അളക്കാനാവും.
നിങ്ങൾക്ക് നിങ്ങളുടെ കൺവേർഷനും അതിന്റെ സോഴ്സ് അളക്കാവുന്നതാണ്. വെബ്സൈറ്റ് റാങ്കിംഗിന്റെയും ഓർഗാനിക് ട്രാഫിക്കിന്റെയും പ്രോഗ്രഷനും നിങ്ങൾക്ക് കണക്ക് കൂട്ടാവുന്നതാണ്. ശരിയായ ടൂൾസ് ഉപയോഗിച്ച് ഏത് കീവേഡാണ് നിങ്ങളുടെ ബിസിനസിനെ സംബന്ധിച്ച് ഏറ്റവും വിലയേറിയതെന്ന് നിങ്ങൾക്ക് കണ്ടെത്താനാവും.11. സെർച്ച് എൻജിൻ വഴി ബിസിനസ് വളർത്താൻ ശ്രമിക്കുക.
നിങ്ങൾ ഒരു ചെറിയ ബിസിനസാണ് ചെയ്യുന്നതെങ്കിൽ വമ്പൻ എതിരാളികൾ മുടക്കുന്ന പണത്തെക്കാളേറെ തുക നൽകി ആവേർഡ്സ് സ്വന്തമാക്കുക വളരെ പ്രയാസമാണെന്ന് കാണാം. SEO കാരണം ചെറിയ ബിസിനസുകൾക്ക് വമ്പൻ ബിസിനസുകളുമായി മത്സരിക്കുന്നതിന് അവസരം ലഭിക്കുന്നു. മികച്ച ഒരു SEO സ്ട്രാറ്റജി ഉണ്ടെങ്കിൽ ഉയർന്ന റാങ്കിംഗ് നേടാൻ അത് നിങ്ങളെ സഹാ യിച്ചേക്കാം. വമ്പൻ കമ്പനികൾ പരസ്യങ്ങൾക്ക് പിന്നാലെ പോകുമ്പോൾ SEO സ്ട്രാറ്റജിയിലുടെ നിങ്ങൾക്ക് കസ്റ്റമേഴ്സിനെ നേടാം.
12. മാർക്കറ്റ് ഷെയർ ലഭിക്കാൻ SEO സഹായിക്കും.
ഒന്നാമതെത്തി മാർക്കറ്റ് ഷെയർ നേടുക. നിങ്ങളാണ് ആദ്യ ഓപ്ഷനെങ്കിൽ മറ്റ് വിൽപനക്കാരെക്കുറിച്ച് നിങ്ങളുടെ കസ്റ്റമേഴ്സ് ചിന്തിക്കുക പോലുമില്ല.13. പുതിയ മാർക്കറ്റുകളിലേക്ക് നിങ്ങളെ എത്തിക്കും.
വെബ്സൈറ്റ് ഓപ്റ്റിമൈസ് ആയി കഴിഞ്ഞാൽ കൂടുതൽ കീ വേഡ്സ് വാങ്ങി അതിനെ വികസിപ്പിക്കാൻ സാധിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന കീവേഡുകൾ പുതിയ പ്രോഡക്ടുകളുടെയോ സേവനങ്ങളുടെയോ ആകാം.14. SEO നിങ്ങളുടെ ബിസിനസിന്റെ മൂല്യം വർധിപ്പിക്കുന്നു.
റാങ്കിംഗ് ഉയരുന്നതിനനുസരിച്ച് നിങ്ങളുടെ ബിസിനസിന് കൂടുതൽ മൂല്യമുണ്ടാകും. എന്നെങ്കിലുമൊരിക്കൽ നിങ്ങൾ ബിസിനസ് വിൽക്കാൻ ആഗ്രഹിക്കുമ്പോൾ SEO റാങ്കിംഗിൽ നിങ്ങൾ ഉയരങ്ങളിലാണെങ്കിൽ കൂടുതൽ തുക മുടക്കാൻ മറ്റുള്ളവർ തയാറാകും.15. നിങ്ങളുടെ ഓൺലൈൻ മാർക്കറ്റിംഗ് ആക്ടിവിറ്റികളെ ത്വരിപ്പിക്കുന്നു.
എല്ലാ ഓൺലൈൻ മാർക്കറ്റിംഗ് ആക്ടിവിറ്റികളും ഏതെങ്കിലും വിധത്തിൽ നിങ്ങളുടെ SEO റാങ്കിംഗിനെ ഉയരങ്ങളിലെത്താൻ സഹായിക്കുന്നു. വെബ് ഡിസൈൻ, കണ്ടന്റ് മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് സർവീസസ്, ഓൺലൈൻ അഡ് വർടൈസിംഗ് തുടങ്ങിയവയെല്ലാം SEO-യെ സ്വാധീനിക്കുന്നുണ്ട്. എല്ലാ ആക്ടിവിറ്റികളും ഒരുമിപ്പിച്ച് കൊണ്ടുപോകാനാ കുമ്പോൾ നിങ്ങളുടെ റാങ്കിംഗും മികച്ച നിലയിലെത്തും.16. ഏറ്റവും മികച്ച പബ്ലിക്
റിലേഷൻ സ്ട്രാറ്റജി പി ആർ സ്ട്രാറ്റജി അർഥവത്താകുന്നത് SEO വരുമ്പോഴാണ്. സെർച്ച് എൻജിനുകളിൽ ഉയർന്ന റാങ്കിംഗ് ലഭിക്കണമെങ്കിൽ ഗുണമേന്മയുള്ള ബാക് ലിങ്ക്സ് (back links) ഉണ്ടാകണം. പുറമേയുള്ള വെബ്സൈറ്റുകളിൽ നിന്ന് നമ്മുടെ വെബ്സൈറ്റിലേക്ക് ആളുകളെ പോകാൻ സഹായിക്കുന്ന ലിങ്കുകളെയാണ് ബാക് ലിങ്ക്സ് എന്നു പറയുന്നത്. കൂടുതൽ ബാക് ലിങ്ക്സ് ഉണ്ടെങ്കിൽ നമ്മുടെ സൈറ്റ് കൂടുതൽ പ്രസക്തമാകും. സെർച് റാങ്കിംഗിൽ മുന്നിലെത്തുകയും ചെയ്യും.17. SEO സോഷ്യൽ മീഡിയ ഫോളോവേഴ്സിനെ വർധിപ്പിക്കുന്നു.
വിസിറ്റേഴ്സ്, വെബ്സൈറ്റിനെ സെർച്ച് ചെയ്യുമ്പോൾ സോഷ്യൽ മീഡിയയിലേക്കുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് നമ്മെ ഫോളോ ചെയ്യാൻ ചാൻസ് കൂടും. വിജയകരമായ SEO കാമ്പയിനിലൂടെ ആയിരക്കണക്കിന് വെബ്സൈ റ്റ് വിസിറ്റേഴ്സിനെ ലഭിക്കുന്നു. ഇതിലൂടെ കുറച്ച് ഫോളോവേഴ്സിനെയും ലഭിക്കുന്നു.
22. മികച്ച SEO റാങ്കിംഗ് ലഭിച്ചാൽ അവിടെ നിന്ന് താഴെ പോകുക അപൂർവമായേ സംഭവിക്കാറുള്ളൂ. അത് ഏറെക്കാലം നില നിൽക്കും.
23. നിങ്ങളുടെ ബിസിനസിനെ ഇരട്ടിയോ മൂന്നിരട്ടിയോ ആക്കാൻ SEO സഹായിച്ചേക്കാം. കാരണം മികച്ച SEO നിങ്ങളുടെ ബിസിനസിനെ എല്ലാവരുടെയും മുന്നിലേക്കെത്തിക്കുന്നു.
18.SEO ബ്ലോഗിലേക്ക് ആളുകളെ ആകർഷിക്കുന്നു.
SEO വഴി നിങ്ങളുടെ വെബ് സൈറ്റ് മികച്ചതാകുംതോറും നിങ്ങളുടെ ബ്ലോഗിന് ഗൂഗിളിലുള്ള റാങ്കിംഗും ഉയരും. നിങ്ങളുടെ ബ്ലോഗ് കണ്ടന്റ് കൂടുതൽ ആളുകൾ കാണാൻ ചാൻസ് വർധിക്കും.19. നിങ്ങളുടെ സൈറ്റിനെ കൂടു തൽ സുരക്ഷിതമാക്കാൻ SEO സഹായിക്കും.
20. SEO വഴി നിങ്ങളുടെ സൈറ്റിന്റെ സ്പീഡ് മെച്ചപ്പെടുത്താം.
ഹൈ സ്പീഡ് വെബ്സൈറ്റുകൾ വിസിറ്റേഴ്സിന് ഏറ്റവും മികച്ച അനുഭവം നൽകുന്നു. തന്മൂലം നിങ്ങളുടെ സൈറ്റ് ഉപയോഗിക്കുന്നവർക്ക് നല്ല അനു ഭവം നൽകാനാവും. ഗൂഗിളിന്റെ പ്രധാന ലക്ഷ്യം യൂസേഴ്സിന് മികച്ച പ്രയോജനം നൽകണമെന്നതാണ്. അതുകൊണ്ടുതന്നെ ഗൂഗിളിൽ മികച്ച റാങ്കിംഗ് ലഭിക്കണമെങ്കിൽ നിങ്ങളുടെ വെബ്സൈറ്റ് ഉപയോക്താക്കൾക്ക് ഉപയോഗപ്രദമാകണം.21. ഇന്റർനെറ്റിൽ വേറിട്ട് നിൽ ക്കാൻ SEO സഹായിക്കും.
ഉയർന്ന SEO റാങ്കിംഗ് ഉണ്ടങ്കിൽ ഈ മില്യൻ കണക്കിന് വെബ്സൈറ്റുകളിൽ നിന്ന് നിങ്ങൾക്ക് വേറിട്ട് നിൽക്കാനാവും.22. മികച്ച SEO റാങ്കിംഗ് ലഭിച്ചാൽ അവിടെ നിന്ന് താഴെ പോകുക അപൂർവമായേ സംഭവിക്കാറുള്ളൂ. അത് ഏറെക്കാലം നില നിൽക്കും.
23. നിങ്ങളുടെ ബിസിനസിനെ ഇരട്ടിയോ മൂന്നിരട്ടിയോ ആക്കാൻ SEO സഹായിച്ചേക്കാം. കാരണം മികച്ച SEO നിങ്ങളുടെ ബിസിനസിനെ എല്ലാവരുടെയും മുന്നിലേക്കെത്തിക്കുന്നു.
24. SEO വഴി നിങ്ങൾക്ക് മികച്ചവരെ ആകർഷിക്കാൻ SEO-യാണ് ഏറ്റവും സ്മാർട്ടായ മാർക്കറ്റിംഗ് ഇൻവെസ്റ്റ്മെന്റ്. നിങ്ങളുടെ ബിസിനസ് വളർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ SEO കാമ്പയിനിൽ കാര്യമായി ഇൻവെസ്റ്റ് ചെയ്യുക.
വാങ്ങുന്നു. അതിനാൽ SEO ഓഫ് ലൈൻ വിൽപനയെ പ്രോത്സാഹിപ്പിക്കു
മറ്റൊരു കാര്യം കൂടി. SEO പണം നൽകിയുള്ള പരസ്യങ്ങളെക്കാൾ ലാഭ കരമാണ്. SEO ഉപയോഗിച്ച് നിങ്ങൾക്ക് തന്നെ ചെയ്യാമെന്നിരിക്കെ എന്തിന് വെറുതേ പണം ചെലവിടണം. സെർച്ച് എൻജിനിൽ ഒരിക്കൽ മുന്നിലെത്തി യാൽ പിന്നെ ക്ലിക്കിന് പേ ചെയ്യേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ പേ പെർ ക്ലിക്ക് ബജറ്റിനെക്കുറിച്ച് വിഷമിക്കേണ്ടതുമില്ല. സെർച്ച് എൻജിൻ ഓപ്റ്റിമൈസേഷനിലൂടെ ലഭിക്കുന്ന ലീഡ്സ് ബിസിനസിന് വളരെയധികം ഉപ കാരപ്രദമാണെന്നു കണ്ടിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന ലീഡുകളിൽ ഏതാണ്ട് 15 ശതമാനത്തോളം ക്ലോസ് ചെയ്യാൻ കഴിയുമെന്ന് ഒരു പഠനത്തിൽ കണ്ടു.
ഗൂഗിളിൽ വിശ്വാസമുള്ളതിനാൽ അതിൽ പ്രത്യക്ഷപ്പെടുന്നതെല്ലാം സത്യസന്ധമാണെന്നാണ് ആളുകളുടെ ധാരണ. സത്യസന്ധമല്ലാത്ത കാര്യ ങ്ങൾ കൊടുക്കില്ലെന്നാണ് എല്ലാവരും കരുതുന്നത്. അതിനാൽ ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകളിൽ ഉയർന്ന റാങ്കിംഗിൽ എത്തുന്നതോടെ ഉപഭോക്താക്കൾക്കിടയിൽ ബിസിനസിന് വിശ്വാസ്യതയേറുന്നു. SEO-യിലൂടെ സെർച്ച് എൻജിനു കളുടെ ആദ്യത്തെ പേജിൽത്തന്നെ പ്രത്യക്ഷപ്പെടണമെന്ന് പറയാൻ കാരണമിതാണ്.
ഒന്നാമത്തെ പേജിൽ തങ്ങളന്വേഷിക്കുന്ന വിവരം കണ്ടെത്തുന്നില്ലെങ്കിൽ തുടർന്നുള്ള പേജുകളിലേക്കു പോകാൻ പൊതുവേ ആളുകൾ വിമുഖരാണ്. അവർ മറ്റൊരു കീവേഡ് ഉപയോഗിക്കാനാണ് ശ്രമിക്കുക.
ഉയർന്ന എസ്.ഇ.ഒ റാങ്കിംഗ് ഉണ്ടങ്കിൽ നിങ്ങൾക്ക് കസ്റ്റമേഴ്സിനെ എജ്യുക്കേറ്റ് ചെയ്യാൻ സാധിക്കും. ഇത് വിശ്വാസ്യത വർധിക്കുന്നതിലേക്കും സഹായിക്കുന്നു. ഇങ്ങനെ ഒരുൽപന്നത്തെക്കുറിച്ച് വിശ്വാസത വർധിക്കുമ്പോൾ ആ ഉൽപന്നം വാങ്ങാനുള്ള സാധ്യത കൂടുന്നു.
1. കണ്ടെത്തൽ (Discovery) (ഉചിതമായ വെബ്സൈറ്റ് കണ്ടെത്തൽ.)
ഓഫ്ലൈൻ സെയിൽസിനും ഗുണകരം
ഇന്നത്തെ കസ്റ്റമേഴ്സ് ഏതെങ്കിലുമൊരു സ്റ്റോർ സന്ദർശിക്കും മുമ്പ് പഠനങ്ങൾ നടത്താറുണ്ട്. പലയാളുകളും ഓൺലൈനിൽ സെർച്ച് ചെയ്ത് വിവരങ്ങൾ ശേഖരിക്കും. ആ വിവരം ഉപയോഗിച്ച് സ്റ്റോറിൽ നേരിട്ട് പോയി സാധനങ്ങൾവാങ്ങുന്നു. അതിനാൽ SEO ഓഫ് ലൈൻ വിൽപനയെ പ്രോത്സാഹിപ്പിക്കു
മറ്റൊരു കാര്യം കൂടി. SEO പണം നൽകിയുള്ള പരസ്യങ്ങളെക്കാൾ ലാഭ കരമാണ്. SEO ഉപയോഗിച്ച് നിങ്ങൾക്ക് തന്നെ ചെയ്യാമെന്നിരിക്കെ എന്തിന് വെറുതേ പണം ചെലവിടണം. സെർച്ച് എൻജിനിൽ ഒരിക്കൽ മുന്നിലെത്തി യാൽ പിന്നെ ക്ലിക്കിന് പേ ചെയ്യേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ പേ പെർ ക്ലിക്ക് ബജറ്റിനെക്കുറിച്ച് വിഷമിക്കേണ്ടതുമില്ല. സെർച്ച് എൻജിൻ ഓപ്റ്റിമൈസേഷനിലൂടെ ലഭിക്കുന്ന ലീഡ്സ് ബിസിനസിന് വളരെയധികം ഉപ കാരപ്രദമാണെന്നു കണ്ടിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന ലീഡുകളിൽ ഏതാണ്ട് 15 ശതമാനത്തോളം ക്ലോസ് ചെയ്യാൻ കഴിയുമെന്ന് ഒരു പഠനത്തിൽ കണ്ടു.
വിശ്വാസ്വത വർധിപ്പിക്കണം
ഇന്ന് ലോകത്ത് കൂടുതൽ ആളുകൾ വിശ്വസിക്കുന്ന സെർച്ച് എൻജിൻ ഗൂഗിളാണ്. തങ്ങൾ തേടുന്ന വിവരം കണ്ടെത്തുന്നതിന് ഗൂഗിളിനെ അവരാ ശ്രയിക്കുന്നു.ഗൂഗിളിൽ വിശ്വാസമുള്ളതിനാൽ അതിൽ പ്രത്യക്ഷപ്പെടുന്നതെല്ലാം സത്യസന്ധമാണെന്നാണ് ആളുകളുടെ ധാരണ. സത്യസന്ധമല്ലാത്ത കാര്യ ങ്ങൾ കൊടുക്കില്ലെന്നാണ് എല്ലാവരും കരുതുന്നത്. അതിനാൽ ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകളിൽ ഉയർന്ന റാങ്കിംഗിൽ എത്തുന്നതോടെ ഉപഭോക്താക്കൾക്കിടയിൽ ബിസിനസിന് വിശ്വാസ്യതയേറുന്നു. SEO-യിലൂടെ സെർച്ച് എൻജിനു കളുടെ ആദ്യത്തെ പേജിൽത്തന്നെ പ്രത്യക്ഷപ്പെടണമെന്ന് പറയാൻ കാരണമിതാണ്.
ഒന്നാമത്തെ പേജിൽ തങ്ങളന്വേഷിക്കുന്ന വിവരം കണ്ടെത്തുന്നില്ലെങ്കിൽ തുടർന്നുള്ള പേജുകളിലേക്കു പോകാൻ പൊതുവേ ആളുകൾ വിമുഖരാണ്. അവർ മറ്റൊരു കീവേഡ് ഉപയോഗിക്കാനാണ് ശ്രമിക്കുക.
ഉയർന്ന എസ്.ഇ.ഒ റാങ്കിംഗ് ഉണ്ടങ്കിൽ നിങ്ങൾക്ക് കസ്റ്റമേഴ്സിനെ എജ്യുക്കേറ്റ് ചെയ്യാൻ സാധിക്കും. ഇത് വിശ്വാസ്യത വർധിക്കുന്നതിലേക്കും സഹായിക്കുന്നു. ഇങ്ങനെ ഒരുൽപന്നത്തെക്കുറിച്ച് വിശ്വാസത വർധിക്കുമ്പോൾ ആ ഉൽപന്നം വാങ്ങാനുള്ള സാധ്യത കൂടുന്നു.
ആപ്പിൾ ലോഗോ
ആപ്പിൾ കംപ്യൂട്ടർ കമ്പനിയുടെ ലോഗോ ലോകത്ത് ഏറ്റ വുമധികം തിരിച്ചറിയപ്പെടുന്ന ലോഗോകളിലൊന്നാണ്. എന്നാൽ ഇന്നത്തേതു മാതിരി ഒരു ആപ്പിളായിരുന്നില്ല ആദ്യം കമ്പനിയുടെ ലോഗോ ആപ്പിൾ മരത്തിന്റെ കീഴിലിരിക്കുന്ന ഐസക്ന്യൂട്ട നും അദ്ദേഹത്തിന്റെ തലയിലേക്ക് വരിക്കാൻ പോകുന്ന ഒരു ആപ്പിളുമായിരുന്നു ആദ്യത്തെ ലോഗോ ആപ്പിളിന്റെ സ്ഥാപകരിലൊരാളായ റൊണാൾഡ് വെയ്ക്കാണ് ഈ ലോഗോ ഡിസൈൻ ചെയ്തത്. രാജ്യാന്തര നിലവാരത്തിലുള്ള ഒരു കമ്പനിക്ക് പറ്റിയ ലോഗോ ആയിരുന്നില്ല അത്. അതിനാൽ ഈ ഡിസൈനിൽ തൃപ്തി വരാഞ്ഞ് സ്റ്റീവ് ജോബ്സ്, റോബ് ജാനോഫിനെക്കൊണ്ട് പുതിയ ഡിസൈൻ ചെയ്യിച്ചു. ആരോ അൽപ്പം കടിച്ചെടുത്ത രീതിയിലുള്ള ആപ്പിളിന്റെ രൂപം ലോഗോയിലെത്തുന്നത് അങ്ങനെയാണ് - 1976 ൽ കൃത്യമായി ആപ്പിളിന്റെ രൂപം തന്നെ തോന്നിക്കാനാണ് അൽപം കടിച്ചെടുത്ത രൂപം ഡിസൈൻ ചെയ്തത്. അല്ലെങ്കിൽ അതൊരു റിപ്പമായി തോന്നിയേനെ എന്നാണ് ജാനാഫ് പറഞ്ഞത്. മാത്രമല്ല ഇംഗ്ലീഷിലെ bite എന്ന വാക്കും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട F എന്ന വാക്കും ഇവിടെ പ്രസക്തമായി ജനോഫിന് തോന്നി.സൈറ്റ് കണ്ടെത്തലും റാങ്കിംഗും
സ്വന്തമായി ഒരു വെബ്സൈറ്റ് വേണമെന്ന് എല്ലാ ബിസിനസുകാരും വിചാരിക്കാറു്. വെബ്സൈറ്റ് ഉണ്ടാക്കലും അപ്ലോഡ് ചെയ്യലും ചിലർക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. എന്നാൽ ഔട്ട്സോഴ്സ് ചെയ്തിട്ടാണെങ്കിലും ചിലരത് സാധ്യമാക്കും. അതുകൊണ്ട് മാത്രം കാര്യമില്ലെന്ന് പിന്നീട് അവർക്ക് തോന്നും. കാരണം എല്ലാവർക്കും തങ്ങളുടെ സൈറ്റിലേക്ക് കൂടുതൽ ആളുകൾ എത്തണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അതിനുള്ള മെക്കാനിസം എന്താണന്ന് അറിയില്ല. ഹാരോൾഡ് ഡേവി സിന്റെ സെർച്ച് എൻജിൻ ഓപ്റ്റിമൈ സേഷൻ (Search Engine Optimization) എന്ന പുസ്തകത്തിൽ “ഒരു സെർച്ച് എൻജിൻ ഉപയോഗിക്കുന്ന 4 അടി സ്ഥാനമെക്കാനിസങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിൽ SEO എളുപ്പമായിരിക്കുമെന്നു പറയുന്നു.1. കണ്ടെത്തൽ (Discovery) (ഉചിതമായ വെബ്സൈറ്റ് കണ്ടെത്തൽ.)
ഇത് വിവിധ വെബ് ലിങ്കുകളിലൂടെ കടന്നു പോകുന്ന സോഫ്റ്റ്വെയ റുകളാണ് സാധ്യമാക്കുന്നത്.
2. സ്റ്റോറേജ് ലിങ്കുകൾ (Storage Links)
3 റാങ്കിംഗ് (Ranking) (പേജ് റാങ്ക് എന്ന മെക്കാനിസമാണ് ഗൂഗിൾ ഇതിനുപയോഗിക്കുന്നത്.
4. റിട്ടേൺ ഓഫ് റിസൾട്ട്സ് (Return of Results)
സെർച്ച് എൻജിൻ ഓപ്റ്റിമൈസേഷനിൽ വിജയിക്കണമെങ്കിൽ കണ്ടെത്തൽലും റാങ്കിംഗും നിർബന്ധമായും മനസിലാക്കിയിരിക്കണമെന്നാണ് ഡേവിസിന്റെ അഭിപ്രായം.
ഇതൊരു റോക്കറ്റ് സയൻസൊന്നുമല്ല. അൽപം മനസ് വച്ചാൽ പഠിക്കാവുന്ന തേയുള്ളൂ. മനസുണ്ടെങ്കിൽ മാർഗവുമുണ്ടെന്ന് മനഃശക്തി സിദ്ധാന്തം ഓർക്കുക.
SEO നടപ്പാക്കുന്നതിന് സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്. വെബ് ട്രാഫിക് മെച്ചപ്പെടുത്തുന്നതും വിവിധ സെർച്ച് എൻജിനുകളിലെ സെർച്ച് ഇൻഡക്സിൽ മുമ്പിലെത്തിക്കുന്നതും SEOയാണ്. ഓർഗാനിക്കായി സെർച്ച് റാങ്കിംഗിൽ മുകളിൽ കയറാനുള്ള വഴിയാണ് SEO. പണം ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. HTML കോഡിംഗിലും ഡേറ്റ മൈനിംഗിലും അറിവും കോഡിംഗ് പഠിക്കാമെന്ന ആത്മവിശ്വാസവുമുണ്ടെങ്കിൽ SEO സ്വയം ചെയ്യാനാവും. SEO പഠിപ്പിക്കാൻ ഗൂഗിൾ സർട്ടിഫൈഡായ സ്ഥാപനങ്ങൾ ഇപ്പോൾ കേരളത്തിലുമുണ്ട്.
സ്വയം ചെയ്യുമ്പോൾ, മറ്റൊരു കൺസൾട്ടന്റിനെ നിങ്ങളുടെ ബിസിനസി നെക്കുറിച്ച് എല്ലാം പഠിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ടുണ്ടാവില്ല.
ബ്ലോഗ് പോസ്റ്റിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളെന്തെല്ലാം, ഈ പോസ്റ്റ് എഴുതുന്നതു കൊണ്ടുള്ള ലക്ഷ്യമെതാണ്. വായനക്കാർക്ക് നിങ്ങൾ എഴുതിയത് വായിക്കുന്നത് കൊണ്ടുള്ള നേട്ടമെന്താണ് തുടങ്ങിയ ചോദ്യങ്ങൾ സ്വയം ചോദിക്കുക. ഈ ചോദ്യങ്ങൾക്കുള്ള മറുപടി എളുപ്പം കിട്ടുമെങ്കിൽ നിങ്ങൾക്ക് കൂടുതൽ വായനക്കാരുണ്ടാകും.
2. സ്റ്റോറേജ് ലിങ്കുകൾ (Storage Links)
3 റാങ്കിംഗ് (Ranking) (പേജ് റാങ്ക് എന്ന മെക്കാനിസമാണ് ഗൂഗിൾ ഇതിനുപയോഗിക്കുന്നത്.
4. റിട്ടേൺ ഓഫ് റിസൾട്ട്സ് (Return of Results)
സെർച്ച് എൻജിൻ ഓപ്റ്റിമൈസേഷനിൽ വിജയിക്കണമെങ്കിൽ കണ്ടെത്തൽലും റാങ്കിംഗും നിർബന്ധമായും മനസിലാക്കിയിരിക്കണമെന്നാണ് ഡേവിസിന്റെ അഭിപ്രായം.
ഇതൊരു റോക്കറ്റ് സയൻസൊന്നുമല്ല. അൽപം മനസ് വച്ചാൽ പഠിക്കാവുന്ന തേയുള്ളൂ. മനസുണ്ടെങ്കിൽ മാർഗവുമുണ്ടെന്ന് മനഃശക്തി സിദ്ധാന്തം ഓർക്കുക.
SEO ചെയ്യുമ്പോൾ
SEO നടപ്പാക്കുന്നതിന് സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്. വെബ് ട്രാഫിക് മെച്ചപ്പെടുത്തുന്നതും വിവിധ സെർച്ച് എൻജിനുകളിലെ സെർച്ച് ഇൻഡക്സിൽ മുമ്പിലെത്തിക്കുന്നതും SEOയാണ്. ഓർഗാനിക്കായി സെർച്ച് റാങ്കിംഗിൽ മുകളിൽ കയറാനുള്ള വഴിയാണ് SEO. പണം ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. HTML കോഡിംഗിലും ഡേറ്റ മൈനിംഗിലും അറിവും കോഡിംഗ് പഠിക്കാമെന്ന ആത്മവിശ്വാസവുമുണ്ടെങ്കിൽ SEO സ്വയം ചെയ്യാനാവും. SEO പഠിപ്പിക്കാൻ ഗൂഗിൾ സർട്ടിഫൈഡായ സ്ഥാപനങ്ങൾ ഇപ്പോൾ കേരളത്തിലുമുണ്ട്.
സ്വയം ചെയ്യുമ്പോൾ, മറ്റൊരു കൺസൾട്ടന്റിനെ നിങ്ങളുടെ ബിസിനസി നെക്കുറിച്ച് എല്ലാം പഠിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ടുണ്ടാവില്ല.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
- നിങ്ങളുടെ വെബ്സൈറ്റ്, കച്ചവടം ലക്ഷ്യമിട്ടുള്ളതാണെങ്കിൽ SEO മറ്റൊരാളെ ഏൽപ്പിക്കുന്നതാണ് നല്ലത്.
- നിങ്ങളുടെ വെബ്സൈറ്റിലോ ബ്ലോഗിലോ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകൾ SEO ഫ്രണ്ട്ലി ആണെന്ന് ഉറപ്പു വരുത്തുക.
- സെർച്ച് എൻജിനുകൾക്കും ഉപയോക്താക്കൾക്കും മനസിലാകുന്ന രീതിയിൽ വേണം ഉള്ളടക്കം പ്രസിദ്ധീകരിക്കാൻ. അല്ലെങ്കിൽ, ഉയർന്ന റാങ്കിംഗുകൾ ലഭ്യമാകില്ല.
- ഏതെങ്കിലും ഒരു പ്രത്യേക ഘടകം SEOയെ പിന്തുണയ്ക്കില്ല. മറിച്ച് ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചെടുക്കുന്ന തീരുമാനമാണ് റാങ്കിംഗിൽ മുന്നിൽ കൊണ്ടുവരിക.
ഉള്ളടക്കം സുപ്രധാനം
ഒരു പോസ്റ്റിന്റെ നിലവാരം അളക്കുന്നതിൽ ഉള്ളടക്കത്തിന്റെ ഗുണനില വാരം പ്രധാനമാണ്. മികച്ച രീതിയിൽ ഓപ്റ്റിമൈസ് ചെയ്ത ബ്ലോഗ് പോസ്റ്റിന് സേർച്ച് എൻജിനിൽ ഉയർന്ന റാങ്കിംഗ് ലഭിക്കാൻ സാധ്യതയേറെയാണ്. മികച്ച രീതിയിൽ ഓപ്റ്റിമൈസ് ചെയ്ത ബ്ലോഗ് പോസ്റ്റിൽ നല്ല ഉള്ളടക്കമില്ലങ്കിൽ റാങ്കിങ്ങിനെ ബാധിക്കും. തലക്കെട്ടുകളുടെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതാണ്. ചെറിയ പാരഗ്രാഫുകൾ പ്രസിദ്ധീകരിക്കുക. വായനക്കാരിലേറെയും മൊബൈൽ ഉപയോക്താക്കളാകാം. പാരഗ്രാഫുകൾ നീളം കുറവാണങ്കിൽ അവർക്ക് ഉള്ളടക്കം വായിക്കാൻ എളുപ്പമാണ്.ബ്ലോഗ് പോസ്റ്റിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളെന്തെല്ലാം, ഈ പോസ്റ്റ് എഴുതുന്നതു കൊണ്ടുള്ള ലക്ഷ്യമെതാണ്. വായനക്കാർക്ക് നിങ്ങൾ എഴുതിയത് വായിക്കുന്നത് കൊണ്ടുള്ള നേട്ടമെന്താണ് തുടങ്ങിയ ചോദ്യങ്ങൾ സ്വയം ചോദിക്കുക. ഈ ചോദ്യങ്ങൾക്കുള്ള മറുപടി എളുപ്പം കിട്ടുമെങ്കിൽ നിങ്ങൾക്ക് കൂടുതൽ വായനക്കാരുണ്ടാകും.