ഇന്റർനെറ്റിന്റെ കടന്നുവരവോടെ ഗവേഷണ മേഖലയിൽ അഭൂത പൂർവമായ പരിവർത്തനങ്ങളാണ് ഉണ്ടായിട്ടുള്ളത്. പ്രത്യേകിച്ച് സർവേ റിസർച്ച് രംഗത്ത്. ഓൺലൈനായി റിസർച്ചിൽ പങ്കെടുക്കു സൂക്ഷിക്കുന്നതിന് സാധിക്കും. ഓൺലൈൻ സർവേകൾ, ഒപ്പിനിയൻ പോൾ, ഫോക്കസ് ഗ്രൂപ്പ് എന്നിങ്ങനെ വിവിധ തരത്തിലുള്ള റിസർച്ചിന് ഓൺലൈൻ വേദിയൊരുക്കുന്നു. ഗവേഷണ താല്പര്യമുള്ളവർക്ക് പറ്റിയ മേഖലയാണ്. ഓൺലൈൻ റിസർച്. നല്ല വരുമാനവും കിട്ടും. ഗവേഷണത്തിൽ അഭിരുചിയുള്ളവർക്ക് അഡീഷണൽ വരുമാനമുണ്ടാക്കാൻ ഓൺലൈൻ റിസർചിനോളം പറ്റിയ മറ്റൊന്നില്ല.
വിവരത്തിന്റെ അനന്തമായ സ്രോതസാണ് ഇന്റർനെറ്റ്. ഇന്റർനെ റ്റിന്റെ ഈ അനന്തമായ ശേഖരത്തിൽ നിന്ന് വിവിധ മാർഗങ്ങളി ലൂടെ ആവശ്യമായ വിവരം ഖനനം (mine) ചെയ്തെടുക്കണം. ഉചിതമായ രീതിയിൽ സെർച്ച് ചെയ്താൽ ഇന്റർനെറ്റിൽ നിന്ന് ഗവേഷകർക്ക് വൻതോതിൽ ഡാറ്റാ ലഭിക്കും.
പൂകളന്വേഷിക്കുന്നവർ ക്ക് ഒരു പൂന്തോട്ടം പോലെ, ഗവേഷണ താൽപര്യമുള്ളവർക്ക് വളരെയധികം സാധ്യതകളുള്ള ഒരു മേഖലയാണ് ഓൺലൈൻ റിസർച് പുതിയ വിവരങ്ങൾ കണ്ടെത്തുക, ശേഖരിക്കുക, തരംതിരിക്കുക, ഓരോ വിഷയങ്ങളെക്കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം വിശകലനം ചെയ്യുക എന്നിങ്ങനെ റിസർച് മേഖലയിൽ ബുദ്ധിസാമർഥ്യവും ക്ഷമയും ആവശ്യമുള്ള നിരവധി തൊഴിലവസരങ്ങളുണ്ട്. തൊഴിലവ സരങ്ങൾ പോലെ തന്നെയാണ് ഈ മേഖലയിലെ ബിസിനസ് സാധ്യത
ഓൺലൈൻ റിസർച്ചിന് വ്യത്യസ്ത രീതികളുള്ളതിൽ, പ്രധാനപ്പെട്ട ചിലത് താഴെക്കൊടുക്കുന്നു.
ഓൺലൈൻ ഫോക്കസ് ഗ്രൂപ്
സാധാരണയായി ബിടുബി റിസർച്ചിലും കൺസ്യൂമർ റിസർച്ചിലുമാണ് ഫോക്കസ് ഗ്രൂപ് ഉപയോഗിക്കുന്നത്. ഗവേഷണ വിഷയത്തിൽ വിദഗ്ധരായവരെ ഒരു നിശ്ചിത സമയത്ത് ഒന്നിച്ച് കുട്ടി, അവരോട് അഭിപ്രായ ങ്ങൾ ചോദിച്ചാണ് അന്തിമ തീരുമാനമെടുക്കുന്നത്. ഇത് കോർഡിനേറ്റ് ചെയ്യാൻ ഒരു മോഡറേറ്റർ ഉണ്ടായിരിക്കും. ഒന്നോ ഒന്നരയോ മണിക്കൂറായി രിക്കും ദൈർഘ്യം.
ഓൺലൈൻ ഇന്റർവ്യൂ
എസ്.എം.എസോ ഇ-മെയിലോ ഉപയോഗിച്ച് ഓൺലൈനായി നടത്തുന്ന അഭിമുഖമാണിത്. പങ്കെടുക്കുന്നവരുടെ പ്രതികരണം അപ്പോൾത്തന്നെ കിട്ടുന്ന ഓൺലൈൻ ചാറ്റായിട്ടായിരിക്കും ചിലപ്പോൾ ഇന്റർവ്യൂ നടത്തുക, അല്ലെങ്കിൽ ഇ-മെയിലിൽ പ്രതികരണം അയച്ചു തരാൻ ആവശ്യപ്പെടും.
ഓൺലൈൻ ക്വാളിറ്റേറ്റീവ്
റിസർച്ച് (Online Qualitative Research): ബ്ളോഗുകൾ, മൊബൈൽ ഡയറികൾ മുതലായവ ഇതിനുപയോഗിക്കുന്നു.ഓൺലൈൻ ടെക്സ്റ്റ് അനാലിസിസ്
ഒരു വിഷയത്തെക്കുറിച്ച് വെബ്സൈറ്റുകളിലുള്ള കണ്ടന്റ് സെർച്ച് ചെയ്ത് കണ്ടെത്തി അത് വിശകലനം ചെയ്യുന്ന രീതിയാണിത്.
സോഷ്യൽ നെറ്റ്വർക്ക് അനാലിസിസ്
സോഷ്യൽ നെറ്റ് വർക്കിംഗിന്റെ സാധ്യതകളുപയോഗിച്ചുള്ള റിസർച്ച് രീതിയാണിത്.ഈ അധ്യായത്തിൽ ഓൺലൈനിൽ ലഭ്യമായ റിസർച് അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു.
ബിസിനസ് രംഗത്തെ ഓൺലൈൻ റിസർച് പ്രധാനമായും നാലു തര ത്തിലുണ്ട്. അവ കസ്റ്റമർ സാറ്റിസ് ഫാക്ഷൻ റിസർച്ച് (Customer Satis faction Research), ന്യൂ പ്രോഡക്ട് റിസർച് (New Product Research), | അണ്ടർസ്റ്റാൻഡ് ബാൻഡ് ലോയൽ g (Understand Brand Loyalty), എംപ്ളോയീ സാറിസ്ഫാക്ഷൻ (Employee Satisfaction Research) എന്നിവയാണ്. ഇവയോഓരോന്നും എന്താണെന്ന് നോക്കാം.
ഓൺലൈൻ റിസർചിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഓൺലൈൻ റിസർചിനൊരുങ്ങുമ്പോൾ, അതിൽ നിന്ന് നല്ല ഫലം ലഭിക്കണമെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
- എപ്പോഴും സംശയാലുവായിരിക്കുക (skeptical). സംശയമാണ് ഒരു റിസർ ചർക്കുണ്ടായിരിക്കേണ്ട ഏറ്റവും വലിയ യോഗ്യത.
- അക്കാഡമിക് ഡാറ്റാബെയ്സുകൾ നന്നായി ഉപയോഗിക്കുക.
- വിക്കിപീഡിയ പോലുള്ള സൈറ്റുകൾ ഔചിതൃപൂർവം ഉപയോഗിക്കുക.
- പ്രൈമറി സെക്കൻഡറി സ്രോതസുകൾ ശരിയായി സംയോജിപ്പിക്കാൻ പഠിക്കുക.
- അപ്രതീക്ഷിതമായി കണ്ടെത്തലു കൾക്കായി മനസ് തുറന്നുവയ്ക്ക.
- നിങ്ങളുടെ കണ്ടെത്തലുകൾ ഭംഗയായി ക്രോഡീകരിക്കാൻ പഠിക
- കീവേഡുകൾ യുക്തിപൂർവം ഉപയോഗിക്കാൻ അറിഞ്ഞിരിക്കു.
- പഠനം പൂർത്തിയാക്കാനുള്ള ടൈം ഷെഡ്യൂൾ കൃത്യമായി പാലിക്കുക.
സോഷ്യൽ റിസർച്
സാമൂഹിക സാംഗത്യമുള്ള വിഷയ ങ്ങളെക്കുറിച്ച് റിസർച് ചെയ്യുന്ന ധാരാളം വ്യക്തികളും ഏജൻസികളുമുണ്ട്. സമൂഹത്തിലെ വിവിധ തട്ടുക ളിലുള്ളവരുടെ ഇടയിലാണ് ഇത്തരം റിസർചുകൾ നടത്തേണ്ടത്. മാത്രമല്ല, സമൂഹത്തിനു വേണ്ടി ഗവൺമെന്റുകൾ നടപ്പാക്കുന്ന പദ്ധതികൾക്ക് ഇത്തരം പഠനങ്ങൾ ഗുണം ചെയ്യും. സോഷ്യൽ സയൻസിലും ഗവേഷ ണത്തിലും അഭിരുചിയുള്ളവർക്ക് വിവിധ എജൻസികൾക്കുവേണ്ടി സോഷ്യൽ റിസർച് ചെയ്യാനാവും.ടോപിക് റിസർച്
പ്രത്യേക വിഭാഗത്തിന്റെ അല്ലെങ്കിൽ പ്രദേശത്തിന്റെ താൽപര്യം എന്താ എന്ന് അന്വേഷിച്ച് കണ്ടെത്തി വിവരം ലഭ്യമാക്കുകയാണ് ടോപിക് റിസർചിന്റെ ലക്ഷ്യം. എന്തു വിവരങ്ങളാണ് വേണ്ടത് എന്ന് കമ്പനികൾ മുൻകൂട്ടി നിർദേശങ്ങൾ നൽകും. ഇത് അടിസ്ഥാനമാക്കി ശേഖരിച്ച വിവരങ്ങൾ ഡേറ്റാ ഷീറ്റ്, ഡോക്യു മെന്റ്, പ്രസന്റേഷൻ ഫോർമാറ്റുകളിൽ കൈമാറണം.കീവേഡ് റിസർച്
തിരച്ചിൽ പട്ടികയിൽ ലേഖനങ്ങൾ ആദ്യസ്ഥാനത്ത് വരുന്നതിന് പിന്തുണ നൽകാൻ സാധ്യത കൂടുതൽ ഉള്ള കീവേഡുകൾ കണ്ടത്തുക എന്നതാണ് ലക്ഷ്യം. മികച്ച റാങ്ക് ലഭിക്കുന്നതിന് വെബ്സൈറ്റ് ഉടമകളെ സംബന്ധിച്ച് കണ്ടന്റുക ളിൽ ഇത്തരം കീവേഡുകൾ ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഗൂഗിൾ ആഡ്വേർഡ്സ് കീവേഡ് പ്ലാനർ, കീവേഡ് ടൂൾ, കീവേഡ് സജഷൻ ടൂൾ പോലുള്ള വിവിധ അനലിറ്റിക്കൽ ടൂളുകൾ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.വെബ് റിസർച്ച്
സമയം വളരെ ആവശ്യമുള്ളതും കണ്ടെത്താൻ വിഷമം ഉള്ളതുമായ വിവരങ്ങളാണ് ഇതിൽ തേടേണ്ടത്. ഇത് വ്യക്തികളുടെ വിവരങ്ങൾ, വി പണിയിലെ പ്രതിയോഗികളായ കമ്പനികളുടെ പട്ടിക, മാർക്കറ്റ് റിസർച് ഡേറ്റ, ഉൽപന്നങ്ങളുടെ പട്ടിക, സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റ, വ്യക്തിപരമായ വിവരങ്ങൾ തുടങ്ങി എന്തുമാവാം. ആഗോളതലത്തിൽ ചെയ്യുമ്പോൾ വിവിധ രാജ്യങ്ങളിൽ നിലവിലുള്ള നൂറിലധികം ലോക്കൽ സെർച്ച് എൻജിനുകളിൽ പരതാനുള്ള തുറന്ന മനസുണ്ടാകണം.മെഡിക്കൽ റിസർച്
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, സന്നദ്ധസംഘടനകൾ, ഗവൺമെന്റ് ഏജൻസികൾ മുതലായവർക്കുവേണ്ടി ആരോഗ്യരംഗത്തെ വിവി ധവിഷയങ്ങളെക്കുറിച്ചുള്ള ധാരാളം പഠനങ്ങൾ ലോകത്തെമ്പാടും നടക്കു ന്നുണ്ട്. ലോകാരോഗ്യസംഘടനയ്ക്കുവേണ്ടിയുള്ള പ്രോജക്ടുകളാണെങ്കിൽ വിവിധ രാജ്യങ്ങളിൽ ഗവേഷണം നടത്തേണ്ടി വരും. ഇന്റർനെറ്റ് ഇത്തരം പഠനങ്ങൾക്കുള്ള സൗകര്യം നൽകുന്നുണ്ട്. ഗവേഷണത്തിന് നല്ല പ്രതിഫലം കിട്ടും.അനാലിസിസ്
എല്ലാ മേഖലകളിലും ഇത്തരം ഗവേഷണം ആവശ്യമാണ്. സ്റ്റാറ്റിസ്റ്റിക്കൽ റിസർചറായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ സ്വന്തമായി വെബ്സൈറ്റുകൾ തുടങ്ങി സേവനം ലഭ്യമാക്കാം. അല്ലെങ്കിൽ ഫ്രീലാൻ സായി പ്രവർത്തിക്കാൻ അവസരം നൽകുന്ന വെബ്സൈറ്റുകളെ ആശ്ര യിക്കാം. എക്സൽ, സ്റ്റാറ്റ, മിനിടാബ്. ഇവ്യൂവ്സ് എന്നിവ സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസിന് ഉപയോഗിക്കുന്ന ടൂളുകളാണ്.മാർക്കറ്റിംഗുമായി ബന്ധപ്പെട്ട ഓൺലൈൻ റിസർച്
സോഷ്യൽ റിസർചിനെക്കാൾ ഓൺലൈനിൽ പ്രചാരത്തിലുള്ളത് ബിസി നസിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട റിസർചാണ്. മാർക്കറ്റിം ഗുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ സാധ്യതകളുള്ളത്.ബിസിനസ് രംഗത്തെ ഓൺലൈൻ റിസർച് പ്രധാനമായും നാലു തര ത്തിലുണ്ട്. അവ കസ്റ്റമർ സാറ്റിസ് ഫാക്ഷൻ റിസർച്ച് (Customer Satis faction Research), ന്യൂ പ്രോഡക്ട് റിസർച് (New Product Research), | അണ്ടർസ്റ്റാൻഡ് ബാൻഡ് ലോയൽ g (Understand Brand Loyalty), എംപ്ളോയീ സാറിസ്ഫാക്ഷൻ (Employee Satisfaction Research) എന്നിവയാണ്. ഇവയോഓരോന്നും എന്താണെന്ന് നോക്കാം.
കസ്റ്റമർ സാറ്റിസ്ഫാക്ഷൻ റിസർച്
ഉൽപന്നങ്ങൾ വാങ്ങിക്കഴിയുമ്പോൾ അതിന്റെ ഉപയുക്തതയെക്കുറിച്ച് ഉപഭോക്താക്കളുടെ അഭിപ്രായവും അവരുടെ സംപതിയും അളക്കാൻ നടത്തുന്ന പഠനമാണിത്. മുമ്പൊക്കെ ഫോണിൽ വിളിച്ചോ നേരിട്ട് ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയോ ആയിരുന്നു ഈ പഠനം നടത്തിയിരുന്നത്. എന്നാൽ ഇന്ന് ഇ-മെയിലിലോ അല്ലെങ്കിൽ ഓൺലൈൻ ആപ് ഉപയോഗിച്ചോ ആ പഠനം നടത്തുന്നത്.
ന്യൂ പ്രോഡക്ട് റിസർച്ച്
പല വലിയ എഫ്എംസിജി കമ്പനികളും തങ്ങളുടെ പുതിയ ഉൽപന്നം ലോഞ്ച് ചെയ്യുന്നിനു മുമ്പും പിമ്പും ഉപഭോക്താക്കളുടെയിടയിൽ പഠനം നടത്താറുണ്ട്. സാധാരണയായി ടാർഗറ്റ് ഗ്രൂപ്പ് എന്ന നിലയിൽ പ്രത്യേകം തെരഞ്ഞെടുത്ത ഉപഭോക്താക്കളുടെയിടയിലാണ് ഈ പഠനം നടത്തുക. കാറിന്റെ പുതിയ മോഡൽ ലോഞ്ച് ചെയ്യുമ്പോഴും പുതിയ ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുമ്പോഴു മൊക്കെ ഇത്തരം റിസർച്ച് നടത്തും. അണ്ടർസ്റ്റാൻഡ് ബാൻഡ്
ലോയൽറ്റി റിസർച്
ഉൽപന്നത്തിന്റെ ഒരു പ്രത്യേക ബാൻഡിനോട് ഉപഭോക്താക്കൾക്കുള്ള ലോയൽറ്റി അളക്കുകയാണ്. ഇത്തരം റിസർച്ചിന്റെ ലക്ഷ്യം. ഉപജോക്കളുടെ മനസിൽ പതിഞ്ഞ ബ്രാൻഡുകളുടെ എത്രത്തോളമുണ്ടെന്നറിയാൻ ഇത്തരം പഠനങ്ങൾ സഹായിക്കും. മുൻകൂട്ടി നിശ്ചയിച്ച ടാർഗറ്റ് ഗ്രൂപ്പിലായിരിക്കും പഠനം നടത്തുക.എംപ്ലോയീ സാറ്റിസ്ഫാക്ഷൻ റിസർച്
സ്ഥാപനത്തിനുള്ളിലെ ജീവനക്കാരുടെ തൊഴിൽപരമായ സംതൃപ്തി അളക്കുന്നതിനുള്ള പഠനമാണ് എംപ്ലോയീ സാറ്റിസ്ഫാക്ഷൻ റിസർച് ബിസിനസ് സ്ഥാപനങ്ങളിലെ എച്. ആർ. വിഭാഗത്തിനുവേണ്ടി ജീവനക്കാരുടെ സംതൃപ്തി നിർണയിക്കുന്നത് പതിവാണ്. ഓൺലൈൻ റിസർചിനായി ഒരുങ്ങുന്നവർക്ക് ശ്രദ്ധിക്കാവുന്ന പ്രധാനപ്പെട്ടതും, ധാരാളം അവസരങ്ങളുള്ളതുമായ നാല് മേഖലകളാണ് മുകളിൽ നൽകിയിട്ടുള്ളത്.
ഓൺലൈൻ റിസർച് എങ്ങനെ?
ഓൺലൈൻ റിസർചിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
- സർവേകളിൽ എപ്പോഴും തുറന്ന ചോദ്യങ്ങളേ ഉൾപ്പെടുത്താവൂ. പങ്കെടുക്കുന്നവർക്ക് വ്യക്തമായ രീതിയിൽ ഉത്തരം നൽകാനാകണം.
- ഓൺലൈനിലാകുമ്പോൾ എത്രയും പെട്ടെന്ന് ഉത്തരം നൽകണമെന്ന തോന്നൽ ഉപഭോക്താക്കളി പറ്റണം. എന്നാൽ അതിന്റെ പേരിൽ അവർക്ക് സമ്മർദ്ദം തോന്നുകയുമരുത്.
- ചോദ്യങ്ങൾക്ക് നല്ല കൃത്യതയുണ്ടായിരിക്കണം. എങ്കിൽ മാത്രമേ ഉത്തരങ്ങൾക്കും കൃത്യതയുണ്ടായിരിക്കും.
- ഓൺലൈൻ റിസർച്ചിന്റെ മറ്റൊരു പ്രത്യേകത അതിന്റെ ഓപ്പ ൺനെസ് (openness) ആണ്. അതുപോലെ, ഉത്തരം ആരാണ് നൽകുന്നതെന്ന് അറിയാത്തതിനാൽ എല്ലാവർക്കും സത്യസന്ധമായി ഉത്തരമെഴുതാനാവും.
- ഓൺലൈനിലൂടെയാകുമ്പോൾ, വളരെ വലിയ ഒരു ജനവിഭാഗത്തിൽ റിസർച്ച് നടത്താൻ ബുദ്ധിമുട്ടുണ്ടാവില്ല. അതുകൊണ്ടു തന്നെ ചെലവും കുറവായിരിക്കും.
ഓൺലൈൻ റിസർച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഒരു കാര്യം അന്വേഷിക്കുമ്പോൾ സെർച്ച് എൻജിനുകളിൽ പ്രത്യ ക്ഷപ്പെടുന്ന വിവിധ സൈറ്റുകളി ലെ വിവരങ്ങളെല്ലാം സത്യസന്ധ മായിരിക്കണമെന്നില്ല. അതിനാൽ സൈറ്റുകളിൽ നിന്നു ലഭിക്കുന്ന കാര്യങ്ങളൊക്കെ അപ്പാടെ വി ശ്വസിക്കരുത്. വിവേചനബുദ്ധി പ്രദർശിപ്പിക്കുക.
2. ഇന്റർനെറ്റിൽ നിന്നു ലഭിക്കുന്ന വിവരങ്ങളോടൊപ്പം നല്ല ലൈബ റികളിലെ റഫറൻസ് പുസ്തകങ്ങളും നോക്കണം. വളരെ അപൂർവമായ അറിവുകൾ സമാഹരിക്കാനുള്ള പാടവമാണ് ഒരു നല്ല ഗവേഷകനു വേണ്ട പ്രധാന ഗുണം.
3. ഓൺലൈൻ റിസർചിനു പറ്റിയ ഒരു വിവരസാതസാണ് വേൾഡ്ക്യാറ്റ് (WorldCat). ലോകത്തിലെ ഒട്ടുമിക്ക ലൈബ്രറി കാറ്റ് ലോഗുകളുമായും വേൾഡ് ക്യാറ്റ് കണക്ട് ചെയ്തിട്ടുണ്ട്.
4. ഗൗരവമായ ഗവേഷണത്തിനൊരുങ്ങുമ്പോൾ പ്രശസ്തമായ വിക്കിപീഡിയ പോലും അത്രമേൽ വിശ്വസനീയമായി എടുക്കരുതെന്നാണ് വിദഗ്ധന്മാർ പറയുന്നത്. കാരണം വിക്കീപിഡിയ ഒരു ഓപ്പൺ സ്രോതസാണ്. അതിൽ അനധികൃതമായ കൂട്ടിച്ചേർക്കലിനു ധാരാളം അവസരങ്ങളുണ്ട്.
5. പ്രൈമറി സാതസുകളും സെക്കൻഡറി സാതസുകളും ബുദ്ധിപൂർവം പരിശോധിക്കണം. യോജിപ്പിക്കാവുന്ന വിവരങ്ങൾ യോജിപ്പിക്കുകയും വേണം.
6. ഗവേഷണാർഥം സന്ദർശിക്കുന്ന സൈറ്റുകളുടെ വിവരങ്ങളൊക്കെ രേഖപ്പെടുത്തി വയ്ക്കണം.
സമൂഹത്തിൽ മാന്യത ലഭിക്കുന്ന ബിസിനസാണ് ഓൺലൈൻ റിസർച്. നല്ല വരുമാനവും ലഭിക്കും.
ഓൺലൈൻ റിസർച്ച് ചെയ്യുമ്പോൾ
പറയുന്നതുപോലെ അത്ര എളുപ്പമുള്ള പണിയല്ല ഓൺലൈൻ റിസർച്. റിസർചിംഗ് ഇൻ എ ഡിജിറ്റൽ വേൾഡ് (Researching in Digital World) എന്ന പുസ്തകത്തിൽ എറിക് പാമർ, ഓൺലൈൻ റിസർചിനൊരുങ്ങുന്നവർ നേരിടേണ്ടിവരുന്ന ചില ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുന്നുണ്ട്- ബ്രൗസറിന്റെ സെർച് ബോക്സിൽ ഏത് വാക്ക് തിരയ ണമെന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മ.
- ഗൂഗിളിലുള്ള അമിതമായ ആശ്രയത്വം.
- സെർച് റിസൾട്ടിൽ ഏതിൽ ആദ്യം തുടങ്ങണമെന്നുള്ള അമ്പരപ്പ്.
- സെർച് എൻജിനിലെ ഒന്നാം പേജിലെ റിസൾട്ടുകൾക്കപ്പുറത്തേക്കു പോകാനുള്ള മടി.
- മുന്നിൽ തുറന്നിരിക്കുന്ന സൈറ്റിന്റെ ഉദ്ദേശ്യം മനസിലാക്കിയിക.
- സൈറ്റിന്റെ ആധികാരികത പരിശോധിക്കാതിരിക്കൽ.
- സൈറ്റിന്റെ വിശ്വാസ്യത അനിഷിക്കാതിരിക്കൽ.
- കോപ്പിറൈറ്റ് നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത.
ഓൺലൈൻ റിസർച് ഒരു കരിയറായോ പാർട്ട് ടൈം ബിസിനസായോ സ്വീകരിക്കാനൊരുങ്ങുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
ഓൺലൈൻ റിസർച് ചില വസ്തുതകൾ
ഓൺലൈൻ റിസർച്ചിന്റെ വിജയം, ശേഖരിക്കുന്ന ഡാറ്റായുടെ വസ്തു നിഷ്ഠതയാണ്. അതിനാൽ പഠനത്തിനാവശ്യമായ ഡാറ്റാ എങ്ങനെയാണ് ശേഖരിക്കുകയെന്നത് പലപ്പോഴും നിർണായകമായിത്തീരുന്നു. ഓൺ ലൈനിൽ നടത്തുന്ന റിസർച്ചിന്റെ പൊതുസ്വഭാവം എപ്രകാരമായിരി ക്കണം എന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന് എക്സ്പ്ളൊറേറ്ററി റിസർച് (exploratory research), പ്റ്റീവ് റിസർച് (descriptive research), (explanatory research), കാഷ്വൽ റിസർച് (casual research) എന്നിങ്ങനെ ഓൺലൈൻ റിസർച് വിവിധ തരത്തിലുണ്ട്. ഓരോന്നിന്റെയും ലക്ഷ്യം വ്യത്യസ്തമാണ്.
നടത്തുമ്പോഴാണ് എക്സ്പ്ളൊറേറ്ററി റിസർച് കൂടുതൽ വസ്തുനിഷ്ഠമായ ഫലം നൽകുക.
എന്നീ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം ലഭിക്കുന്നുണ്ടോ എന്നു നോക്കുക. ആധികാരികതയുണ്ടെന്ന് പൂർണ ബോധ്യമുള്ള സ്രോതസുകളിൽ നിന്നു മാത്രം വിവരങ്ങളെടുക്കുകയാണ് നല്ലത്.
ഇ-മെയിൽ സർവേകൾക്ക് ഗുണങ്ങളുമുണ്ട്. ദോഷങ്ങളുമുണ്ട്.
2. മറുപടി നൽകേണ്ട വ്യക്തിക്ക് ചോദ്യാവലി കിട്ടിയില്ലെങ്കിൽ താമസിക്കാതെ അത് വീണ്ടും മെയിൽ ചെയ്തു കൊടുക്കാൻ ഇ-മെയിൽ സർവേകളിൽ എളുപ്പമാണ്.
3. ഓൺലൈനിലായതിനാൽ സർവ്വേ ഫലം വേഗം തിരികെ ലഭിക്കുന്നു.
4. ഉത്തരം എഴുതി തയാറാക്കുന്നതിനും അത് പിന്നീട് പോസിൽ
അയക്കുന്നതിനും സാധാരണഗതിയിൽ ആളുകൾ വിമുഖരാണ്. ഓൺലൈനാകുമ്പോൾ ആളുകൾ കൂടുതൽ താൽപര്യത്തോടെ സഹകരിക്കുന്നു.
5. ഇ-മെയിൽ സർവേകൾക്ക് ചെലവ് വളരെ കുറവാണ്.
6. ഇന്റർവ്യൂവർ ബയാസ് (Inter viewer Bias) ഒരിക്കലും ഓൺ ലൈൻ റിസർച്ചിനെ ബാധിക്കുകയില്ല.
5. ഉപഭോക്താക്കൾക്ക് അവരവരുടെ സൗകര്യമനുസരിച്ച് എപ്പോൾ വേണമെങ്കിലും ഉത്തരമെഴുതി അയയ്ക്കാൻ പറ്റും.
2. ധാരാളം ഇ-മെയിലുകൾ ഒന്നിച്ച് അയയ്ക്കുമ്പോൾ അവ (spam)വുകയോ ജങ്ക് മെയി ലാവുകയോ (junk mail) ചെയ്യാനുള്ള സാധ്യത കൂടുതലാണ്.
3. ഓൺലൈനിൽ ഉത്തരം നൽകിയാൽ തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ (personal details) ചോർത്തപ്പെടുമോ എന്ന് ഉപഭോക്താക്കൾ ഭയപ്പെടും.
4. മറുപടി നൽകുന്നവർക്ക് എന്തെങ്കിലും സമ്മാനങ്ങൾ ഏർപ്പെടു ത്തുന്നുണ്ടെങ്കിൽ, ഒരേ ഉപഭോക്താവ് തന്നെ ഒന്നിലധികം ഉത്തരങ്ങൾ അയയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇന്റർനെറ്റിന്റെ ഈ അനന്തമായ ശേഖരത്തിൽ നിന്ന് വിവരം ഖനനം (mine) ചെയ്തെടുക്കുകയാണെന്നാണ് പറയുക. അതിനുവേണ്ടി വെബ് സ്ഫിയർ അനാലിസിസ്, ക്ലിക് ട്രാക്കിംഗ്, വെബ് ട്രാഫിക് മോണിട്ട റിംഗ് മുതലായ രീതികൾ ഉപയോഗിക്കുന്നു. ഇന്റർനെറ്റിലെ വിവരങ്ങൾ ആർക്കുവേണമെങ്കിലും ലഭിക്കുമെന്നു വന്നത് ചെറിയ കാര്യമല്ല. ആർക്കു വേണമെങ്കിലും ഏതുകാര്യവും റിസർച് ചെയ്ത് നെറ്റിൽ നിന്ന് എടുക്കാം. ഇതിനെ സിറ്റിസൺ റിസർച് (citizen research) എന്നാണ് പറയുന്നത്.
അറിവിന്റെ മൂല്യം മേൽക്കൊടുത്ത ആശയങ്ങളൊക്കെ, ആശയങ്ങളുടെ തലത്തിൽനിന്ന് പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവന്നെങ്കിലേ കാര്യമുള്ളു. അങ്ങനെ ചെയ്യുമ്പോൾ മാത്രമേ നമുക്ക് അറിവിനെ സമ്പത്താക്കി മാറ്റാൻ കഴിയൂ. അറിവിന്റെ പ്രാധാന്യവും അതിന് സമ്പത്തും ശക്തിയുമായുള്ള ബന്ധവും അടുത്ത അധ്യായത്തിൽ ചർച്ച ചെയ്യുന്നു.
എക്സ്പ്ളൊറേറ്ററി റിസർച്
മാർക്കറ്റിംഗുമായി ബന്ധപ്പെട്ട പഠനങ്ങളിൽമിക്കപ്പോഴും എക്സ്പ്ളൊറേറ്ററി റിസർച് രീതിയാണ് അവലംബിക്കുക. ഏതെങ്കിലും ഒരു പ്രശ്നത്തിന്റെ ആഴം, പരപ്പ്, സ്വാധീനം മുതലായ കാര്യങ്ങൾക്കു വേണ്ടി നടത്തുന്ന പഠനങ്ങൾക്ക് എക്സ് പ്ളൊറേറ്ററി റിസർച്ചാണ് കൂടുതൽ നല്ലത്. ആളുകളിൽനടത്തുമ്പോഴാണ് എക്സ്പ്ളൊറേറ്ററി റിസർച് കൂടുതൽ വസ്തുനിഷ്ഠമായ ഫലം നൽകുക.
വിവരങ്ങളുടെ വസ്തുനിഷ്ഠത ഉറപ്പാക്കാൻ
വിവിധ സൈറ്റുകളിൽ കാണുന്ന ഗവേഷണപ്രബന്ധങ്ങൾ, ലേഖനങ്ങൾ, വാർത്തകൾ ഫോട്ടോകൾ, വീഡിയോകൾ മുതലായവയിൽ നിന്നാണ് നാം സാധാരണയായി ഒരു കാര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം. ഇന്റർനെറ്റിൽ നിന്ന് ഇങ്ങനെ ശേഖരിക്ക പ്പെടുന്ന വിവരങ്ങളിൽ തെറ്റുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് വെബ്സൈറ്റിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ വസ്തുനിഷ്ഠ മാണോ എന്ന് കൃത്യമായി പരിശോധിക്കണം. അതിനുള്ള ചില മാർഗങ്ങൾ താഴെക്കൊടുക്കുന്നു.- ആരാണ് വെബ്സൈറ്റിലെ ലേഖനം/പ്രബന്ധം എഴുതിയിരിക്കുന്നത്?
- പ്രബന്ധകർത്താവിന്റെ പേർ വ്യക്തമാക്കിയിട്ടുണ്ടോ?
- ഇത്തരത്തിലൊരു പ്രബന്ധമെ ഴുതാനാവശ്യമായ വിദ്യാഭ്യാ സയോഗ്യതയുള്ള ആളാണോ പ്രബന്ധകർത്താവ്?
- അദ്ദേഹത്തെക്കുറിച്ച് നിങ്ങൾ നേരത്തെ കേട്ടിട്ടുണ്ടോ?
- ഏതെങ്കിലും അംഗീകൃത അക്കാഡമിക് സ്ഥാപനവുമായി അദ്ദേഹ ത്തിന് അഫിലിയേഷനുണ്ടോ?
- വിവരങ്ങളെടുക്കുന്ന വെബ് സൈറ്റ് കാലിക(current)മാണോ?
- പ്രബന്ധത്തിന് തീയതി നൽകിയിട്ടുണ്ടോ?
- പ്രബന്ധം സമീപകാലത്ത് എഴുതപ്പെട്ടതാണോ?
എന്നീ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം ലഭിക്കുന്നുണ്ടോ എന്നു നോക്കുക. ആധികാരികതയുണ്ടെന്ന് പൂർണ ബോധ്യമുള്ള സ്രോതസുകളിൽ നിന്നു മാത്രം വിവരങ്ങളെടുക്കുകയാണ് നല്ലത്.
ഡിസ്ക്രിപ്റ്റീവ് റിസർച്
ഡിസ്ക്രിപ്റ്റീവ് റിസർചിൽ, പഠിക്കേണ്ട വിഷയത്തിന്റെ നിലവിലുള്ള സ്ഥിതിയെക്കുറിച്ച് വളരെ വിശദ മായവിവരങ്ങൾ ശേഖരിക്കുന്നു. ഉദാഹരണത്തിന് കൺസ്യൂമർ പെരുമാറ്റത്തെക്കുറിച്ചുള്ള ഒരു റിസർച് തന്നെ നോക്കാം. ഒരുപഭോക്താവ് എത്ര പ്രാവശ്യം സ്റ്റോർ സന്ദർശിക്കുന്നുണ്ട്. ഓരോ ഷെൽഫിനു മുന്നിലും എത്ര സമയം ചെലവഴിക്കുന്നു, എന്തൊക്കെ ഉൽപന്നങ്ങളാണ് സാധാരണയായി എടുക്കുന്നത്, സ്റ്റോറിൽ ആകെ എത്ര സമയം ചെലവഴിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ മനസിലാക്കാൻ ശ്രമിക്കും. ഡിസ്ക്രിപ്റ്റീവ് റിസർചിന് എപ്പോഴും കൂടുതൽ ഡാറ്റാ അവശ്യമാണ്. ഡാറ്റാ എത്ര വിശദമായിരിക്കുന്നു വോ പഠനഫലം അത്രയും പ്രയോജന പ്രദമായിരിക്കും.റിസർച് എക്സ്പ്ളനേറ്ററി
ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തിന്റെ കാരണമെന്തെന്ന് എന്തു കൊണ്ട് അത് അങ്ങനെ സംഭവിച്ചു?) വിശദീകരിക്കുകയാണ് എക്സ്പ്ളനേറ്ററി റിസർചിന്റെ ലക്ഷ്യം. ഉദാഹരണത്തിന് ഏതെങ്കിലുമൊരു ഉൽപന്നത്തിന്റെ ഉപഭോക്താക്കൾ എന്തുകൊണ്ടാണ് ഒരു പ്രത്യേക രീതിയിൽ പെരുമാറുന്നത് എന്ന അന്വേഷണം നടത്തി, അതിന്റെ കാരണം വിശദീകരിക്കുന്നത് എക്സ്പ് നേറ്ററി റിസർചാണ്.ഇ-മെയിൽ സർവേ
ഓൺലൈനായി നടത്തുന്ന സർവേകളിൽ ഏറ്റവും പ്രയോജനപ്രദം ഇ-മെയിൽ ഉപയോഗിച്ചു നടത്തുന്ന പഠനമാണ്. പഠനത്തിനു വിധേയമാ ക്കുന്നവരുടെ ഇ-മെയിൽ അഡ്രസ് ശേഖരിച്ച് അതിലേക്ക് ചോദ്യാവലി മെയിൽ ചെയ്തു കൊടുക്കുന്നു.ഇ-മെയിൽ സർവേകൾക്ക് ഗുണങ്ങളുമുണ്ട്. ദോഷങ്ങളുമുണ്ട്.
ഗുണങ്ങൾ
1. സാധാരണ തപാലിൽ ചോദ്യങ്ങൾ അയച്ച് അവതിരികെ വാ ങ്ങുന്നതിനെക്കാൾ എളുപ്പമാണ് ഓൺലൈൻ സർവേകൾ.2. മറുപടി നൽകേണ്ട വ്യക്തിക്ക് ചോദ്യാവലി കിട്ടിയില്ലെങ്കിൽ താമസിക്കാതെ അത് വീണ്ടും മെയിൽ ചെയ്തു കൊടുക്കാൻ ഇ-മെയിൽ സർവേകളിൽ എളുപ്പമാണ്.
3. ഓൺലൈനിലായതിനാൽ സർവ്വേ ഫലം വേഗം തിരികെ ലഭിക്കുന്നു.
4. ഉത്തരം എഴുതി തയാറാക്കുന്നതിനും അത് പിന്നീട് പോസിൽ
അയക്കുന്നതിനും സാധാരണഗതിയിൽ ആളുകൾ വിമുഖരാണ്. ഓൺലൈനാകുമ്പോൾ ആളുകൾ കൂടുതൽ താൽപര്യത്തോടെ സഹകരിക്കുന്നു.
5. ഇ-മെയിൽ സർവേകൾക്ക് ചെലവ് വളരെ കുറവാണ്.
6. ഇന്റർവ്യൂവർ ബയാസ് (Inter viewer Bias) ഒരിക്കലും ഓൺ ലൈൻ റിസർച്ചിനെ ബാധിക്കുകയില്ല.
5. ഉപഭോക്താക്കൾക്ക് അവരവരുടെ സൗകര്യമനുസരിച്ച് എപ്പോൾ വേണമെങ്കിലും ഉത്തരമെഴുതി അയയ്ക്കാൻ പറ്റും.
ദോഷങ്ങൾ
1. റിസർചിനായുള്ള ചോദ്യങ്ങൾ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകമായി മെയിൽ ചെയ്യുന്നത് എളുപ്പമല്ല.2. ധാരാളം ഇ-മെയിലുകൾ ഒന്നിച്ച് അയയ്ക്കുമ്പോൾ അവ (spam)വുകയോ ജങ്ക് മെയി ലാവുകയോ (junk mail) ചെയ്യാനുള്ള സാധ്യത കൂടുതലാണ്.
3. ഓൺലൈനിൽ ഉത്തരം നൽകിയാൽ തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ (personal details) ചോർത്തപ്പെടുമോ എന്ന് ഉപഭോക്താക്കൾ ഭയപ്പെടും.
4. മറുപടി നൽകുന്നവർക്ക് എന്തെങ്കിലും സമ്മാനങ്ങൾ ഏർപ്പെടു ത്തുന്നുണ്ടെങ്കിൽ, ഒരേ ഉപഭോക്താവ് തന്നെ ഒന്നിലധികം ഉത്തരങ്ങൾ അയയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
കൾച്ചറൽ ബയാസ്
ഓൺലൈൻ റിസർച്ചിൽ പല തെറ്റുകളും പറ്റാം. അതിലൊന്നാണ് കൾച്ചറൽ ബയാസ് (cultural bias), റിസർച് ചെയ്യുന്നവരുടെ സംസ്കാര സവിശേഷതകൾ പഠനത്തിൽ സ്വാധീനിക്കും. അയാളുടെ മൂല്യങ്ങളും വിശ്വാസപ്രമാണങ്ങളും ഊഹങ്ങളും റിസർച്ചിന്റെ ഫലത്തെ സ്വാധീനിക്കും. അയാൾക്ക് ഹിതകരമല്ലാത്ത ഡാറ്റാ റിസർച്ചു ചെയ്യുന്ന ആൾ തള്ളിക്കളയും. മാത്രമല്ല തന്റെ അഭി പ്രായത്തോടു പൊരുത്തപ്പെടുന്ന ഫലം മാത്രമേ അയാൾ അന്തിമവിശകലനത്തിന് ഉപയോഗിക്കൂ. ഇത് പഠന ഫലത്തിന്റെ വസ്തുനിഷ്ഠതയെ ബാധിക്കുമെന്നു പറയേണ്ടതില്ലല്ലോ.ഇന്റർനെറ്റ് എന്ന സ്രോതസ്
ഇന്റർനെറ്റിലൂടെ നടത്താവുന്ന വിവിധതരത്തിലുള്ള പഠനങ്ങളെക്കുറിച്ചു പറഞ്ഞു. ഇനി നമുക്ക് ഇന്റർനെറ്റിലെ സ്രോതസുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് നടത്തുന്ന ഡാറ്റാ റിസർചിനെക്കുറിച്ച് നോക്കാം. ഉചിതമായ രീതിയിൽ സെർച് ചെയ്താൽ ഇന്റർനെറ്റിൽ നിന്ന് ഗവേഷകർക്ക് വൻതോതിൽ ഡാറ്റാ ലഭിക്കും. വിവരത്തിന്റെ അനന്തമായ സ്രോതസാണ് ഇന്റർനെറ്റ്. ബിബ്ളിയോഗ്രഫിക് സോതസ്, സെർച് എൻജിനുകൾ, ഡാറ്റാബെയ് സുകൾ, സെക്കൻഡറി ഡാറ്റാ സ്രോതസ്കൾ, സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റാ സൈറ്റുകൾ, മറ്റു തരത്തിലുള്ള ഡാറ്റാ ഖജനാവുകൾ (repository) എന്നിങ്ങനെ അസംഖ്യം തരത്തിലുള്ള മാർഗങ്ങളിലൂടെ വിവരം ശേഖരിക്കാം.ഇന്റർനെറ്റിന്റെ ഈ അനന്തമായ ശേഖരത്തിൽ നിന്ന് വിവരം ഖനനം (mine) ചെയ്തെടുക്കുകയാണെന്നാണ് പറയുക. അതിനുവേണ്ടി വെബ് സ്ഫിയർ അനാലിസിസ്, ക്ലിക് ട്രാക്കിംഗ്, വെബ് ട്രാഫിക് മോണിട്ട റിംഗ് മുതലായ രീതികൾ ഉപയോഗിക്കുന്നു. ഇന്റർനെറ്റിലെ വിവരങ്ങൾ ആർക്കുവേണമെങ്കിലും ലഭിക്കുമെന്നു വന്നത് ചെറിയ കാര്യമല്ല. ആർക്കു വേണമെങ്കിലും ഏതുകാര്യവും റിസർച് ചെയ്ത് നെറ്റിൽ നിന്ന് എടുക്കാം. ഇതിനെ സിറ്റിസൺ റിസർച് (citizen research) എന്നാണ് പറയുന്നത്.
അറിവിന്റെ മൂല്യം മേൽക്കൊടുത്ത ആശയങ്ങളൊക്കെ, ആശയങ്ങളുടെ തലത്തിൽനിന്ന് പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവന്നെങ്കിലേ കാര്യമുള്ളു. അങ്ങനെ ചെയ്യുമ്പോൾ മാത്രമേ നമുക്ക് അറിവിനെ സമ്പത്താക്കി മാറ്റാൻ കഴിയൂ. അറിവിന്റെ പ്രാധാന്യവും അതിന് സമ്പത്തും ശക്തിയുമായുള്ള ബന്ധവും അടുത്ത അധ്യായത്തിൽ ചർച്ച ചെയ്യുന്നു.
