ഡിജിറ്റൽ സംസ്കാരത്തെ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക മുന്നേറ്റത്തിലൂടെ മാത്രമേ കേരളത്തിന് വളർച്ചയുണ്ടാവൂ. ഈ വളർച്ച ഡിജിറ്റൽ ടെക്നോളജിയിലൂടെ ആയിരിക്കുകയും വേണം. അതിനാൽ ഡിജിറ്റൽ ലോകത്തെ എല്ലാ വെല്ലുവിളികളോടും കൂടി വരവേൽക്കാൻ നാം തയാറായിരിക്കണം. അതിന് ഇപ്പോഴുള്ള സാങ്കേതികപരിമിതകൾ ഇല്ലാതാക്കാനാവശ്യമായ പരിജ്ഞാനം നേടണം. പുതിയ കാര്യങ്ങൾ പഠിക്കാൻ ഇന്റർനെറ്റ് എല്ലാവർക്കും സൗകര്യങ്ങളൊരുക്കുന്നുണ്ട്. ആ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതാണ് വിവേകം. ഏതു പ്രതിസന്ധിയിലും അതിജീവനം സാധ്യമാക്കുന്ന നൈപുണ്യം വിക സിപ്പിക്കുന്നതിനുള്ള അറിവുകൾ ഇന്റർനെറ്റിൽ ഇന്ന് ലഭ്യമാണ്. അവ പ്രയോജനപ്പെടുത്തണം.
ഫ്രെഡി ആകെ ബുദ്ധിമുട്ടിലായി. അങ്ങനെ പല ദിവസങ്ങളിലും കിട ക്കുമ്പോൾ ഫ്രഡി ആലോചിക്കും. എങ്ങനെയാണ് ഇനി ജീവിക്കുക? ഒരു ദിവസം കൈയിലുള്ള ഐ ഫോൺ പരതുമ്പോൾ പെട്ടെന്ന് മനസിൽ ഒരു കാര്യം പതിഞ്ഞു. എല്ലാവർക്കും സൗകര്യപ്രദമായ ഒരു ഹെൽത്ത് ആപ് ഉണ്ടായിരുന്നെങ്കിൽ എന്ന്. ഫ്രെഡിക്കാണെങ്കിൽ ടെക്നിക്കലായി ഒന്നുമറിഞ്ഞുകൂടാ.
1. ഏറ്റവും വലിയ സ്വപ്നം (Dream)
2. ആ സ്വപ്നത്തിന്റെ ദൃശ്യവൽക്കരണം (Visualization)
3. ആ സ്വപ്നത്തിലുള്ള നിരുപാധികമായ വിശ്വാസം (Belief)
4. വ്യക്തമായ ആസൂത്രണം (Planning)
5. സ്വപ്നസാഫല്യത്തിനു വേണ്ടിയുള്ള മാസീവ് ആക്ഷൻ (Massive Action) എന്നിവയാണവ.
ഈ രീതിയിലുള്ള പ്രവർത്തനം കൊണ്ട് നമുക്ക് കേരളത്തിന്റെ ബിസിനസ് സംസ്കാരവും അതിൽ നിന്ന് ഉത്തേജിതമായി സംസ്ഥാനത്തിന്റെ സമഗ്രവികസനവും സഫലമാക്കാനാവും. എങ്ങനെയാണ് ഇത് സാധ്യമാക്കുന്നതെന്ന് നോക്കാം.
1. ആഗോളതലത്തിൽ കേരളത്തെ ഒരു ബ്രാൻഡ് എന്ന നിലയിൽ വളർത്തുന്ന സംരംഭങ്ങളും, വിഷനറികളായ സംരംഭകരും, നന്മനിറഞ്ഞ ശതകോടീശ്വര ന്മാരും നിറഞ്ഞ ഒരു മാതൃകാ സംസ്ഥാനം കെട്ടിപ്പടുക്കുകയെന്നതാണ് നമ്മുടെ വലിയ സ്വപ്നം. എം.എ.യൂസഫ് അലിയെയും അസിം പ്രേംജിയെയും പോലുള്ള ഉദാരമതികളായ 10 ലക്ഷം സംരംഭകരെങ്കിലും ഇവിടെയുണ്ടാകണം. കേരളത്തിന്റെ പുതിയ വികസനമോഡൽ കണ്ടുപഠിക്കാൻ വിദേശരാജ്യങ്ങളുടെ പ്രതിനിധികൾ ഇവിടേക്കു വന്നു കൊണ്ടിരിക്കണം.
2. ഇങ്ങനെ കാണുന്ന സ്വപ്നം സഫലമാകുന്നതായി എല്ലാവരും എപ്പോഴും മനസിൽ ദൃശ്യവൽക്കരിച്ചുകൊണ്ടിരിക്കണം. കേരളത്തിലെ ജനങ്ങളെല്ലാവരും ചേർന്ന് ഏകമനസോടെ ഇപ്രകാരം വിഷ്വലൈസ് ചെയ്യുമ്പോൾ, ലെൻസിലൂടെ കടന്നു വന്ന് ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുന്ന സൂര്യപ്രകാശത്തിന്റെ കാര്യത്തിലെന്നപോലെ, ആ സപ്നത്തിന് പരസഹസം മടങ്ങ് ശക്തിയുണ്ടായിരിക്കും. അതിലൂടെ ആ സ്വപ്നസാക്ഷാത്കാരത്തിലേക്ക് അതിവേഗം നമുക്കെത്തിച്ചേരാനാവും.
3. അടുത്തതായി വേണ്ടത് നമ്മുടെ സ്വപ്നത്തിലുള്ള വിശ്വാസമാണ്. സ്വപ്നത്തിന്റെ സാഫല്യത്തെക്കുറിച്ച് സംശയലേശമില്ലാതെ എല്ലാവരും വിശ്വസിക്കണം. വിശ്വാസമാണ് ശക്തി.
4. അടുത്തത് ആസൂത്രണഘട്ടമാണ്. സ്വപ്നപദ്ധതിയിലെത്തിച്ചേരുന്നതിനുള്ള വ്യക്തമായ ആസൂതണം നടത്തണം.
5. ഇത്രയും പൂർത്തിയായിക്കഴിഞ്ഞാൽ മാസീവ് ആക്ഷൻ വേണം.
ഇവിടെ THRIVE. ബിസിനസിൽ മൊത്തത്തിൽ മാറ്റമുണ്ടാക്കുക എന്ന വീക്ഷണത്തിലാണ് ഈ സിദ്ധാന്തം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ത്രയിവ് എന്നത് പ്രായോഗികമായ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഒരു ചട്ടക്കൂടാണ്. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ നടത്താനുള്ള ഒരു റോഡ്മാപ്പാണിത്. അമേരിക്കയിലെ ഫോർച്യൂൺ - 500 കമ്പനികളുടെയും ബ്രിട്ടീഷ് കമ്പനികളുടെയും സി.ഇ.ഓമാർ, മിഡിൽ ഈസ്റ്റിലെയും കോണ്ടിനെന്റൽ യൂറോപ്പിലെയും വിജയകരമായ സംരംഭങ്ങളുടെ സാരഥികൾ, ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റികളിലെ പ്രൊഫസർമാർ തുടങ്ങിയവരിൽ നിന്നും ഇതിനായി വിവരങ്ങൾ ശേഖരിച്ചു. ഓട്ടോമോട്ടീവ്, എഡ്യുക്കേഷൻ, ഫിനാൻഷ്യൽ സർവീസസ്, എഫ് എംസിജി, ലോജിസ്റ്റിക്സ്, മാനേജ്മെന്റ് കൺസൾട്ടിംഗ്, മാനുഫാക്ച റിംഗ്, സ്പോർട്സ്, ടെക്നോളജി, ടെലികമ്യൂണിക്കേഷൻസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ളകണ്ടെത്തലു കളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇനി ത്രയിവ് (THRIVE) എന്താണന്ന് നോക്കാം.
ലോകത്തിലെ ഒന്നാംകിട സ്ഥാപനങ്ങളൊക്കെ അവരുടെ പ്രവർ ത്തനത്തിന്റെ ഒട്ടെല്ലാ മേഖലകളിലും ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, പ്രമുഖ വാഹന നിർമാതാക്കളായ BMW, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഉപയോഗിക്കുന്നത് അവർ പുതുതായി ആരംഭിച്ച കാർ സെൽഫ് സർവീസ് പ്രോഗ്രാമിനാണെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഒരു റിപ്പോർട്ടിൽ കണ്ടു. നോക്കൂ.
എന്താണ് ഡ്രൈവ് നൗ? ഈ സർവീസിൽ ആർക്കു വേണമെങ്കിലും ഒരു BMW ഇലക്ട്രിക് കാർ വാടകയ്ക്കെടുക്കാം. ആവശ്യമുള്ള സ്ഥലത്തേക്കു സ്വയം ഡ്രൈവ് ചെയ്തുപോകാം. ലക്ഷ്യസ്ഥാനത്ത് ചെന്നിറങ്ങിയാൽ കാർ അവിടെ പാർക്ക് ചെയ്തിട്ടു പോയാൽ മതി. ഫ്യുവൽ ചാർജും പാർക്കിംഗ് ചാർജുമൊക്കെ ഉൾപ്പടെയാണ് ഈ സർവീസിന് കമ്പനി വാടക ഈടാക്കുന്നത്. കസ്റ്റമേർക്ക് എത്ര സൗകര്യപ്രദമായ സംവിധാനമാണെന്നു നോക്കു.
ജർമനിയിലെ വിവിധ നഗരങ്ങളിൽ ഏതാണ്ട് 2500-ലധികം കാറുകൾ ഇപ്പോൾ ഡ്രൈവൗ സർവീസ് നടത്തുന്നുണ്ട്. ഈ സർവീസ് ലഭിക്കുന്ന ഏത് നഗരത്തിലും കസ്റ്റമർക്ക് ഇപ്രകാരം കാറുകൾ ഉപയോഗപ്പെടുത്താം. വിയെന്ന, ലണ്ടൻ, കോപ്പൻഹേഗൻ, സ്റ്റോക്ഹോം മുതലായ വൻ നഗരങ്ങളിൽ ഇപ്പോൾ ഈ സേവനം ലഭ്യമാണ്. അന്താരാഷ്ട്രതലത്തിൽ ബിസിനസ് ചെയ്യുന്നവർക്ക് ഇത് വലിയൊരനു ഗ്രഹമാണ്.
മാത്രമല്ല, മറ്റുള്ള കമ്പനികൾക്ക് BMW-ന്റെ ഡ്രൈവ് സർവീസിൽ ഫ്രാഞ്ചൈസിയായി ചേർന്നു പ്രവർത്തിക്കാനുള്ള സൗകര്യവുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് BMW ഇപ്പോൾ.
എക്സ്റ്റേണൽ വാല്യു, ഇന്റേണൽ വാല്യു എന്നിങ്ങനെ രണ്ട് തരത്തിലുള്ള മൂല്യങ്ങളുണ്ട്. ഒരു ബിസിനസ് സ്ഥാപനം ഡിജിറ്റൽ ട്രാൻസ്ഫർ മേഷനിലൂടെ ഉപഭോക്താക്കൾക്ക് കൊടുക്കുന്ന മൂല്യമാണ് എക്സ്റ്റേണൽ വാല്യു. എന്നാൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷനിലൂടെ സ്ഥാപനത്തിന് കിട്ടുന്ന നേട്ടമാണ് ഇന്റേണൽ വാല്യു. അൽപം അകലെയുള്ള ഒരു ഉൽപാദകനിൽ നിന്ന്, ഓർഡർ ചെയ്ത ഉൽപന്നം 24 മണിക്കൂറിനുള്ളിൽ ലഭിക്കണമെന്ന് 20 വർഷം മുമ്പ് ഉപഭോക്താവ് പ്രതീക്ഷിക്കുകയില്ലായിരുന്നു. ഇന്നു കഥ മാറി. എത്രയും പെട്ടെന്നുള്ള ഡലിവറി എല്ലാവരും ആവശ്യപ്പെടുന്നു. അതു കൊണ്ടു തന്നെ എത്രമാത്രം മൂല്യം ഉപഭോക്താവിന് കൊടുക്കാനാകും എന്നതാണ് ഇപ്പോൾ പ്രസക്തമായ ചോദ്യം.
ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ വിജയിപ്പിക്കുന്നതിന് താഴെപ്പറയുന്ന അഞ്ച് വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
1. ഡിജിറ്റലൈസേഷനിൽ ഏറെ താൽപര്യമുള്ള ശരിയായ ലീഡർമാർ സ്ഥാപനത്തിലുണ്ടാകണം. അത്തരം ലീഡർമാരാണ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ വിജയത്തിൽ വലിയ പങ്കുവഹിക്കുന്നത്.
2. ഭാവിയിൽ മുന്നേറാനുള്ള കഴിവുകൾ ജീവനക്കാരിൽ വളർത്തുക. കൂടാതെ വ്യക്തികളുടെ റോളുകളും ഉത്തരവാദിത്തങ്ങളും പുനർ നിർവചിക്കേണ്ടിവരും.
3. പുതിയ രീതികളിൽ ജോലി ചെയ്യാൻ ആളുകളെ ശാക്തീകരിക്കുക. കണക്കുകൂട്ടിടുക്കുക. കൂടുതൽ സഖ്യങ്ങളിൽ ഏർപ്പെടുക, ഉപഭോക്താവിന് കൂടുതൽ പ്രാധാന്യം കൊടുക്കുക തുടങ്ങിയ കൾച്ചറൽ, ബിഹേവിയറൽ മാറ്റങ്ങൾ കൂടി ഉൾപ്പെട്ടതാണ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, സ്ഥാപനത്തിന് മുന്നേറാൻ സഹായിക്കുന്ന രീതിയിൽ തങ്ങളുടെ പ്രവർത്തനശൈലി മാറ്റിയെടുക്കാൻ ടീമംഗങ്ങളെ സഹായിക്കേണ്ടതുണ്ട്.
4. ഡിജിറ്റൽ അപ്ഗ്രഡേഷനുള്ള ദൈനംദിന ടൂളുകൾ നൽകുക. സ്ഥാപനത്തെ ഡിജിറ്റലൈസ് ചെയ്യാനുള്ള ടൂളുകളും പ്രോസസുകളും വിജയശതമാനം കൂട്ടും.
5. പരമ്പരാഗതവും ഡിജിറ്റലായതുമായ സങ്കേതങ്ങൾ വഴി സ്ഥിരമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുക. ഡിജിറ്റൽ പരിവർത്തനം വിജയിപ്പിക്കുന്നതിന് വേണ്ട അടിസ്ഥാനഘടകമാണ് കാര്യക്ഷമതയുള്ള ആശയവിനിമയം. സ്ഥാപനം എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ആദ്യം തന്നെ ആശയവിനിമയം നടത്തണം. ആ ലക്ഷ്യത്തിൽ എത്ര മുന്നേറി എന്തുകൊണ്ട് മാറ്റം ആവശ്യമാസ്ഥാപനത്തിൽ ഇതുവരെയുണ്ടായ മാറ്റങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ എല്ലാവരെയും അറിയിക്കണം.
ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ രംഗ സംരംഭകർ അറിഞ്ഞിരിക്കേണ്ട പുതുട്രെൻഡുകൾ :
ബിസിനസായാലും അഭിരുചിക്കിണങ്ങിയ ക്രിയാത്മക ജോലിയായാലും ഓഫ്ലൈനായി ചെയ്യുന്നതുപോലെയല്ല അവ ഓൺലൈനായി ചെയ്യേണ്ടത്. ഉദാഹരണത്തിന് സാധാരണ പ്രമാസികകളിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കുന്ന ശൈലിയിലല്ല വേൾഡ് വൈഡ് വെബിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഒരു ബ്ലോഗ് പ്രസിദ്ധീകരിക്കേണ്ടത്. ഒരു ഇ-മെയിൽ അയയ്ക്കുന്ന രീതിയല്ല വാട്സ്ആപ്പിൽ ഒരു സന്ദേശം അയയ്ക്കുമ്പോൾ സ്വീകരിക്കേണ്ടത്. നേരിട്ട് ഒരു സ്റ്റോറിലൂടെ ഒരു ഉത്പന്നം വിൽക്കുന്ന രീതിയും ഓൺ ലൈനായി ഉൽപന്നം വിൽക്കുന്ന രീതിയും തമ്മിൽ വ്യത്യാസമുണ്ട്. അധികവരുമാനത്തിനായി ഇന്റർനെറ്റ് ഉപയോഗിച്ചു തുടങ്ങുമ്പോൾ ഇപകാരമുള്ള ചില കാര്യങ്ങൾ കൂടി അറിയേണ്ടതുണ്ടെന്ന് മനസിലാകും. ഉദാഹരണമായി ഇന്റർനെറ്റിലൂടെ ബിസിനസ് തുടങ്ങുമ്പോൾ ആദ്യ പ്രതിഫലം കിട്ടാൻ എത്ര നാളെടുക്കും, പേ പെർ ക്ലിക് എന്നാലെന്താണ്, വെർച്വൽ റിയൽ എസ്റ്റേറ്റ്, ഏതൊക്കെ മാർക്കറ്റുകളിൽ ഉൽപന്നം വിറ്റഴിക്കാനാവും എന്നിങ്ങനെ പല കാര്യങ്ങളെക്കുറിച്ചും മനസിലാക്കി വേണം ഇന്റർനെറ്റിനെ സമീപിക്കാൻ.
ഓർക്കുക. സുക്കർബർഗിന്റെ ഫേസ് ബുക്കിൽ ഇന്റർവ്യൂവിനു പോയിട്ട് ജോലി കിട്ടാതിരുന്ന ആളാണ് കൗം. പിന്നീട് ഫേസ്ബുക് 19 ബില്യൻ ഡോളർ നൽകിയാണ് വാട്സ് ആപ്പുമായി പാർട്ണർഷിപ്പിലേർപ്പെട്ടതെന്നത് മറ്റൊരു കൗതുകം.
ആമസോണിൽ ഉൽപന്നങ്ങൾ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭ്യമാ ക്കുന്നതിനും ഡിജിറ്റൽ ടെക്നോളജി സഹായിക്കുന്നു. ഉദാഹരണത്തിന് ആമസോണിൽ സാധനങ്ങൾ വിൽക്കുന്ന ഉൽപാദകർ അവരുടെ പ്രൊഡക്ഷൻ ഇൻഫർമേഷൻ സിസ്റ്റം ആമസോണിന്റെ കൺസ്യൂമർ കംപ്ലയിന്റ് ഹോട്ടലൈനുമായി നേരിട്ടു ബന്ധിപ്പിച്ചിരിക്കുകയാണ്. കസ്റ്റമേർ സർവീസ് റെപ്രസെന്റേറ്റീവുമാർ, ഉപഭോക്താക്കളുടെ പരാതികൾ ആ പ്രത്യേക പ്രൊഡക്ഷൻ ലൈൻ മാനേജരെ അറിയിക്കുന്നു. ഉൽപാദകർക്ക് റിയൽ ടൈം പരിഹാരമാർഗവുമായി എത്താൻ ഈ ഡിജിറ്റൽ സംവിധാനം സഹായിക്കുന്നു. തങ്ങളുടെ പരിശ്രമത്തെ ഉപഭോക്താക്കൾ എങ്ങനെ കാണുന്നുവെന്ന് അപ്പപ്പോൾത്തന്നെ പ്രൊഡക്ഷൻ ലൈനിലുള്ള ടീമുകൾ നേരിട്ടു മനസിലാക്കാൻ പറ്റും. ഇതൊരു ചെറിയ കാര്യമല്ല, ജെഫ് ബസോസിന്റെ അനിതരസാധാരണമായ മാനേജ്മെന്റ് വൈദഗ്ധ്യം ആമസോണിന്റെ ശക്തിയാണ്.
ഡിജിറ്റൽ ടെക്നോളജിയുടെ വ്യാപനം പല ഉൽപന്നങ്ങളുടെയും വില ഗണ്യമായി കുറച്ചിരിക്കുകയാണ്. അതുകൊണ്ട് ഉപഭോക്തൃശീലത്തിലും കാര്യമായ വ്യത്യാസങ്ങളുണ്ടായിരിക്കുന്നു. ഇവയുമായി പൊരുത്തപ്പെ ടണമെങ്കിൽ പുതുതായി ധാരാളം കാര്യങ്ങൾ പഠിക്കണം. ആശയവി നിമയത്തിനുള്ള ഇന്നത്തെ ഉപകരങ്ങളിൽ - ഇന്റർനെറ്റ്, സെർച് എൻജിനുകൾ, ഡിജിറ്റൽ ഡിവൈസുകർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതലായവ - പുതിയ തലമുറയ്ക്ക് കുറേയൊക്കെ പരിചയമുണ്ടെങ്കിലും, മുതിർന്ന തലമുറയിൽ വലിയൊരു വിഭാഗത്തിനും അവ ബാലികേറാമല യാണിപ്പോഴും. സ്വയം മാറാനും പഠിക്കാനും തയ്യാറായി ഡിജിറ്റൽ ജനറേഷനൊപ്പം മുതിർന്ന തലമുറ സമൂഹത്തിൽ ഒറ്റപ്പെടുമെന്നുറപ്പാണ്.
ഡിജിറ്റൽ ട്രാൻസ്ഫർമേഷനിൽ വിജയിക്കണമെങ്കിൽ ഡിജിറ്റലായ സങ്കേ തങ്ങൾ ഉപയോഗിച്ച് ആശയവിനിമയം നടത്തണം. ഡിജിറ്റലൈസേഷനിൽ താൽപര്യവും ഉൽക്കർഷേച്ഛയുമുള്ള ലീഡർമാർ സ്ഥാപനത്തിലുണ്ടായിരി ക്കണം. പുതിയ കാലഘട്ടത്തിൽ മുന്നേറാനുള്ള നൈപുണ്യവും കഴിവും ജീവനക്കാരിൽ വളർത്തണം. ഡിജിറ്റൽ അപ്ഡേഷനുള്ള ടൂളുകൾ നൽകി പുതിയ രീതിയിൽ ജോലി ചെയ്യാൻ ജീവനക്കാരെ ശാക്തീകരിക്കുക.
എന്താണ് ഡിജിറ്റൽ ട്രാൻസർമേഷന്റെ പ്രത്യേകത?
ഏറ്റവും ചെലവു കുറഞ്ഞ പരസ്യ രീതികളായിരിക്കും ഡിജിറ്റൽ സ്ഥാപന ങ്ങൾ സ്വീകരിക്കുക. ചെലവു കുറഞ്ഞു എന്നു കരുതി ഫലപ്രാപ്തിയുണ്ടാകില്ല എന്നു വിചാരിക്കരുത്. അവയ്ക്ക് നല്ല കാര്യക്ഷമതയുണ്ടായിരിക്കും. മാത്രമല്ല, മാർക്കറ്റിംഗ് രീതികളുടെ ഫലം, സ്ഥാപനത്തിന്റെ ഉൽപാദനക്ഷമത, ജീവനക്കാരുടെ കാര്യക്ഷമത തുടങ്ങിയവയെല്ലാം കൂടുതൽ കൃത്യതയോടെയും എളുപത്തിലും അളക്കാൻ ഇത്തരം സ്ഥാ പനങ്ങൾക്ക് സാധിക്കും. മറ്റൊരു പ്രത്യേകത, പരമ്പരാഗതശൈലിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ വളർച്ചയുടെ തോതിന് പരിമിതിക ളുണ്ടെന്നതാണ്. എന്നാൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് മുന്നേറുന്ന സ്ഥാപനത്തിന്റെ വളർച്ച പല മടങ്ങ് ഇരട്ടിയായിരിക്കും.
ഡിജിറ്റൽ ട്രാൻസ്ഫർമേഷനെ ഉൾക്കൊള്ളുന്നവർക്ക് ചുറ്റുപാടുമുള്ള തൊഴിലവസരങ്ങളല്ല, മറിച്ച് ലോക വ്യാപകമായ തൊഴിൽ സാധ്യതകൾ തേടാൻ അവസരം ലഭിക്കും.
സ്വന്തം രാജ്യത്തിന്റെ അതിർത്തിയിൽ ഒതുങ്ങിനിൽക്കാതെ അവർ രാജ്യാന്തരബിസിനസ് ലോകത്താണ് തൊഴിൽ തേടിയിറങ്ങുക, അവർ ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തി വിപുലമായ നെറ്റ് വർക് രൂപപ്പെടുത്തും. അതിലൂടെ കേരളത്തിലെ കൊച്ചു ഗ്രാമത്തിലിരുന്ന് അവർ ജോലി ചെയ്യുന്നത്. മറ്റേതെങ്കിലും രാജ്യത്തെ വൻകിട ബിസിനസ് സ്ഥാപന ത്തിനു വേണ്ടിയാകാം. അതായത് ലോകത്തെവിടെയുമുള്ള തൊഴില വസരങ്ങളിലാണ് ഡിജിറ്റൽ ലോകത്ത് ഓരോരുത്തരും പ്രവർത്തിക്കുന്നത്. അത്തരം ജോലികൾ ഒരേ സമയം ജോലിയും ബിസിനസുമാണ്.
ഇതൊരു ചെറിയ ആശയമല്ല. നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ പല മടങ്ങ് ശക്തിയുള്ള തൊഴിൽ സാധ്യതകളെക്കുറിച്ചാണ് ഇവിടെ ചിന്തിക്കേണ്ടത്. അവനവന്റെ കഴിവുകളു ഉപയോഗപ്പെടുത്തി ഇന്റർനെറ്റിലൂടെ സമ്പത്തുണ്ടാക്കാനുള്ള പതിനായിരക്കണക്കിന് അവസരങ്ങളുണ്ട്. ഈ അവസരങ്ങൾ ആർക്കും കൈയെത്തിപ്പിടിക്കാവുന്നതേയുള്ളു.
അമേരിക്കയിലെ ഫ്ളോറിഡയിൽ താമസിക്കുന്ന ഫ്രഡി എന്ന ഫ്രഡിറിക് ജോൺസൺന്റെ കഥ വായിച്ചത് എനിക്കോർമ വരുന്നു.
ഒരു മകളുണ്ട്. ഭാര്യ വിവാഹബന്ധം വേർപെടുത്തി പോയതിനുശേഷം ഫ്രെഡിയും പതിനഞ്ചുകാരിയായ മകളും മാത്രമാണ് വീട്ടിൽ രണ്ടാം വിവാഹത്തെക്കുറിച്ച് ഡി ആലോചിക്കുന്നുണ്ട്. സ്ഥാപനത്തിലെ ഒരു സഹപ്രവർത്തകയുമായി ഡേറ്റിംഗിലാണ് ഫ്രഡി.
ഇതിനിടെ അപ്രതീക്ഷിതമായാണ് ഫ്രെഡി ഒരു കാർ ആക്സിഡന്റിൽപ്പെട്ടത്. കാർ പാർക്കു ചെയ്ത സ്ഥലത്തു നിന്നും ഓഫീസിലേക്കു നടക്കുമ്പോൾ അതുവഴി വന്ന മറ്റൊരു കാർ ഫ്രെഡിയെ തട്ടിയിട്ടു. അയാൾക്ക് അഞ്ചുമാസം ആശുപത്രിയിൽ കഴിയേണ്ടി വന്നു. ഏറ്റവും ദൗർഭാഗ്യകരമായത്, ഫ്രഡിയുടെ വലതു കാൽ മുട്ടിനു മുകളിൽ വച്ചു മുറിച്ചു കളയേണ്ടി വന്നു വെന്നതാണ്. ഓടിച്ചാടി നടന്നിരുന്ന ഫ്രെഡിയെ സംബന്ധിച്ചിടത്തോളം എല്ലാം തകർന്ന മട്ടായി ഇതിനിടെ മറ്റൊന്നു കൂടിയുണ്ടായി. കാറിടിച്ചു വീഴുമ്പോഴുള്ള ആഘാതത്തിൽ നട്ടെല്ലിനും സാരമായി പരിക്കുപറ്റിയിരുന്നു. കിടക്കയിൽ ഒന്നു തിരിഞ്ഞു കിടക്കണമെങ്കിലും ആരെങ്കിലും സഹായിക്കാൻ വേണം. അഞ്ചു മാസത്തോളം വരുമാനംമൊന്നുമില്ലാ തായതോടെ ഹൗസ് ലോൺ തിരിച്ച്ടവു മുടങ്ങി. കാറിന്റെ ലോൺ തി രിച്ചടവു മുടങ്ങി ആശുപത്രിയിലെ ചെലവുകൾ, മകളുടെ പഠിത്തം...
ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എങ്ങനെ ബിസിനസിനെ മാറ്റുന്നു?
ആ ആശയം എങ്ങനെയാണ് ഇനിയുള്ള കാലഘട്ടത്തിലെ ബിസിനസിനെ മാറ്റുന്നതെന്ന് ഇനി പറയാം. ഡിജിറ്റൽ ട്രാൻസ്ഫർമേഷന്റെ പ്ലേ ഗ്രൗണ്ട് ഇന്റർനെറ്റാണ്. ഇന്റർനെറ്റിലൂടെ ലോകമൊന്നാകെ ബന്ധപ്പെട്ടു കിടക്കുകയാണിപ്പോൾ. ഇത് ആഗോളതലത്തിൽ ബിസിനസ് ചെയ്യാനുള്ള അവസരം സൃഷ്ടിക്കും.ഡിജിറ്റൽ ട്രാൻസ്ഫർമേഷനെ ഉൾക്കൊള്ളുന്നവർക്ക് ചുറ്റുപാടുമുള്ള തൊഴിലവസരങ്ങളല്ല, മറിച്ച് ലോക വ്യാപകമായ തൊഴിൽ സാധ്യതകൾ തേടാൻ അവസരം ലഭിക്കും.
സ്വന്തം രാജ്യത്തിന്റെ അതിർത്തിയിൽ ഒതുങ്ങിനിൽക്കാതെ അവർ രാജ്യാന്തരബിസിനസ് ലോകത്താണ് തൊഴിൽ തേടിയിറങ്ങുക, അവർ ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തി വിപുലമായ നെറ്റ് വർക് രൂപപ്പെടുത്തും. അതിലൂടെ കേരളത്തിലെ കൊച്ചു ഗ്രാമത്തിലിരുന്ന് അവർ ജോലി ചെയ്യുന്നത്. മറ്റേതെങ്കിലും രാജ്യത്തെ വൻകിട ബിസിനസ് സ്ഥാപന ത്തിനു വേണ്ടിയാകാം. അതായത് ലോകത്തെവിടെയുമുള്ള തൊഴില വസരങ്ങളിലാണ് ഡിജിറ്റൽ ലോകത്ത് ഓരോരുത്തരും പ്രവർത്തിക്കുന്നത്. അത്തരം ജോലികൾ ഒരേ സമയം ജോലിയും ബിസിനസുമാണ്.
ഇന്റർനെറ്റിന്റെ സാധ്യതകൾ
പ്രതിദിനം കോടിക്കണക്കിന് ഇടപാടുകളാണ് ഇന്റർനെറ്റിലൂടെ നടക്കുന്നത്. ഇന്റർനെറ്റിലൂടെ വെറും സെക്കന്റുകൾ കൊണ്ട് നമുക്ക് കോടിക്കണക്കിന് ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ കഴിയുന്നു. അതും ഒരു ചെലവുമില്ലാതെ ആളുകളിലേക്ക് എത്തിപ്പെടാനുള്ള വളരെ ശക്തമായ ഒരു വഴിയാണിത്. നിങ്ങൾ വാർത്താ പ്രചാരകനാസുവിശേഷപ്രസംഗകനോ ആരുമായിക്കൊള്ളട്ടെ 20 വർഷം മുമ്പ് നമുക്ക് ചെയ്യാൻ കഴിയാതിരുന്ന പലതും ചെയ്യാൻ നമ്മെ പ്രാപ്തമാക്കുന്ന ഒരു ഉപകരണമാണ് ഇന്റർനെറ്റ് കുറഞ്ഞ ശമ്പളമുള്ള, പ്രതിദിനം 10 മണിക്കൂറെങ്കിലും അദ്ധ്വാനിക്കേണ്ട, നിങ്ങളുടെ ഇപ്പോഴത്തെ ജോലിയെ മാത്രം ആശ്രയിക്കാതെ ഇന്റർനെറ്റ് മാർക്കറ്റിംഗിന്റെ ലോകത്തേക്ക് കടന്നുവരൂ. അധികം താമസിയാതെ തന്നെ നിങ്ങൾ നിങ്ങളുടെ ജോലി രാജിവയ്ക്കും. കാരണം അത്ര വേഗമായിരിക്കും ഇന്റർനെറ്റിൽ നിന്ന് പണം ലഭിക്കുക. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനെക്കാൾ വേഗത്തിൽ നിങ്ങൾക്ക് ഇപ്പോൾ കിട്ടുന്ന വരുമാനത്തിന്റെ എത്രയോ ഇരട്ടി ഇന്റർനെറ്റിൽ നിന്ന് ലഭിക്കും. സ്വന്തം സ്മാർട്ട് ഫോണിലൂടെ ലോകത്തിന്റെ എതിർകോണിലുള്ള ഒരു ജോലി ഏറ്റെടുത്തു ചെയ്യാനാവുമെന്നു വരുന്നത് ചെറിയ കാര്യമാണോ? ലോകത്തെയൊട്ടാകെ ഒരു വലക്കുരുക്കു പോലെ പൊതിഞ്ഞു നിൽക്കുന്ന വേൾഡ് വൈഡ് വെബിലൂടെയാണ് ഇനി ജോലി നടക്കുന്നത്.ഇതൊരു ചെറിയ ആശയമല്ല. നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ പല മടങ്ങ് ശക്തിയുള്ള തൊഴിൽ സാധ്യതകളെക്കുറിച്ചാണ് ഇവിടെ ചിന്തിക്കേണ്ടത്. അവനവന്റെ കഴിവുകളു ഉപയോഗപ്പെടുത്തി ഇന്റർനെറ്റിലൂടെ സമ്പത്തുണ്ടാക്കാനുള്ള പതിനായിരക്കണക്കിന് അവസരങ്ങളുണ്ട്. ഈ അവസരങ്ങൾ ആർക്കും കൈയെത്തിപ്പിടിക്കാവുന്നതേയുള്ളു.
അമേരിക്കയിലെ ഫ്ളോറിഡയിൽ താമസിക്കുന്ന ഫ്രഡി എന്ന ഫ്രഡിറിക് ജോൺസൺന്റെ കഥ വായിച്ചത് എനിക്കോർമ വരുന്നു.
അപകടം ഒരവസരമാക്കാൻ
സുമുഖനായ ഒരു നാൽപത്തഞ്ചുകാരനാണ് ഫ്രഡി. അഞ്ചടി പതിനൊനിഞ്ച് ഉയരം. നല്ല ബ്രൗൺ നിറമുള്ള കണ്ണുകൾ സദാ പ്രസരിപ്പുതുളുമ്പുന്ന മുഖഭാവം. ഒരു മാർക്കറ്റിംഗ് സ്ഥാപനത്തിൽ സെയിൽസിന്റെ ചുമതല വഹിക്കുന്നു.ഒരു മകളുണ്ട്. ഭാര്യ വിവാഹബന്ധം വേർപെടുത്തി പോയതിനുശേഷം ഫ്രെഡിയും പതിനഞ്ചുകാരിയായ മകളും മാത്രമാണ് വീട്ടിൽ രണ്ടാം വിവാഹത്തെക്കുറിച്ച് ഡി ആലോചിക്കുന്നുണ്ട്. സ്ഥാപനത്തിലെ ഒരു സഹപ്രവർത്തകയുമായി ഡേറ്റിംഗിലാണ് ഫ്രഡി.
ഇതിനിടെ അപ്രതീക്ഷിതമായാണ് ഫ്രെഡി ഒരു കാർ ആക്സിഡന്റിൽപ്പെട്ടത്. കാർ പാർക്കു ചെയ്ത സ്ഥലത്തു നിന്നും ഓഫീസിലേക്കു നടക്കുമ്പോൾ അതുവഴി വന്ന മറ്റൊരു കാർ ഫ്രെഡിയെ തട്ടിയിട്ടു. അയാൾക്ക് അഞ്ചുമാസം ആശുപത്രിയിൽ കഴിയേണ്ടി വന്നു. ഏറ്റവും ദൗർഭാഗ്യകരമായത്, ഫ്രഡിയുടെ വലതു കാൽ മുട്ടിനു മുകളിൽ വച്ചു മുറിച്ചു കളയേണ്ടി വന്നു വെന്നതാണ്. ഓടിച്ചാടി നടന്നിരുന്ന ഫ്രെഡിയെ സംബന്ധിച്ചിടത്തോളം എല്ലാം തകർന്ന മട്ടായി ഇതിനിടെ മറ്റൊന്നു കൂടിയുണ്ടായി. കാറിടിച്ചു വീഴുമ്പോഴുള്ള ആഘാതത്തിൽ നട്ടെല്ലിനും സാരമായി പരിക്കുപറ്റിയിരുന്നു. കിടക്കയിൽ ഒന്നു തിരിഞ്ഞു കിടക്കണമെങ്കിലും ആരെങ്കിലും സഹായിക്കാൻ വേണം. അഞ്ചു മാസത്തോളം വരുമാനംമൊന്നുമില്ലാ തായതോടെ ഹൗസ് ലോൺ തിരിച്ച്ടവു മുടങ്ങി. കാറിന്റെ ലോൺ തി രിച്ചടവു മുടങ്ങി ആശുപത്രിയിലെ ചെലവുകൾ, മകളുടെ പഠിത്തം...
ഫ്രെഡി ആകെ ബുദ്ധിമുട്ടിലായി. അങ്ങനെ പല ദിവസങ്ങളിലും കിട ക്കുമ്പോൾ ഫ്രഡി ആലോചിക്കും. എങ്ങനെയാണ് ഇനി ജീവിക്കുക? ഒരു ദിവസം കൈയിലുള്ള ഐ ഫോൺ പരതുമ്പോൾ പെട്ടെന്ന് മനസിൽ ഒരു കാര്യം പതിഞ്ഞു. എല്ലാവർക്കും സൗകര്യപ്രദമായ ഒരു ഹെൽത്ത് ആപ് ഉണ്ടായിരുന്നെങ്കിൽ എന്ന്. ഫ്രെഡിക്കാണെങ്കിൽ ടെക്നിക്കലായി ഒന്നുമറിഞ്ഞുകൂടാ.
എന്തായാലും ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി വീട്ടിലെത്തിയപ്പോൾ അയാൾക്ക് നടക്കാനുള്ള ശേഷി പൂർണമായും നഷ്ടപ്പെട്ടിരുന്നു. സദാസമയവും വീൽ ചെയറിലായി ജീവിതം. ഇതിനിടെ മകളുടെ കൂടെ പഠിച്ചിരുന്ന ഒരു ചെറുപ്പക്കാരൻ അയാളെ കാണാനെത്തി.
ഒരു ദിവസം ഫ്രെഡി മൊബൈൽ ആപ്പുകളെക്കുറിച്ച് തന്റെ മനസിലുള്ള ചില ആശയങ്ങൾ അയാളോടു പറഞ്ഞു. ഭാഗ്യം. മൊബൈൽ ആപ് ഉണ്ടാക്കുന്നതിന്റെ സാങ്കേതികജ്ഞാനമുള്ള ആളായിരുന്നു മകളുടെ സുഹൃത്ത്. ഫ്രെഡിയുടെ ആഗ്രഹം സഫലമാക്കാൻ തന്നെ ക്കൊണ്ടാവുന്നതൊക്കെ ചെയ്യാമെന്ന് ആ യുവാവ് പറഞ്ഞു.
എന്തായാലും ഒന്നര മാസം കൊണ്ട് ഫ്രെഡി ആഗ്രഹിച്ചതുപോലെ ഒരു ഹെൽത്ത് ആപ് ആ ചെറുപ്പക്കാരൻ നിർമിച്ചു കൊടുത്തു. ഫഡി അത് ഇന്റർനെറ്റിലെ ആപ് സ്റ്റോറിൽ വിറ്റു. സാമാന്യം നല്ല പ്രതികരണമായിരുന്നു എല്ലായിടത്തു നിന്നും കിട്ടിയത്.
ആദ്യത്തേത് വിജയമാണെന്നു കണ്ടപ്പോൾ, അതൊരു പ്രചോദനമായി ഫ്രഡി മറ്റു ചില ആപ്പുകളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. ഓരോരോ പുതിയ പുതിയ ആശയങ്ങൾ അയാൾക്കു തോന്നി. അത് നടപ്പാക്കിയെടുക്കാനുള്ള സാങ്കേതിക പരിജ്ഞാനമില്ലെന്ന പരിമിതിയെ അതിജീവിക്കാൻ മിടുക്കന്മാരായ ഇരുപതോളം യുവാക്കളുടെ ഒരു ടീം ഉണ്ടാക്കി. മകളുടെ കൂട്ടുകാരനെ ടീം ലീഡറുമാക്കി.
ആഴ്ചയിൽ ഒരു ദിവസം ഫ്രെഡി ടീമംഗങ്ങളോടു സംസാരിക്കും. അവരുടെ നിർദ്ദേശങ്ങൾ കേൾക്കും. ആവശ്യമെങ്കിൽ തന്റെ ചിന്തകൾ നവീകരിക്കും. ഇതിനകം ഓരോരോ ആവശ്യങ്ങൾക്കുള്ള പന്ത്രണ്ടോളം മൊബൈൽ ആപ്പുകൾക്ക് രൂപം കൊടുക്കാൻ ഫ്രഡിക്കും ടീമിനും കഴിഞ്ഞു. വരുമാനം പ്രതിമാസം മൂന്നു മില്യൻ ഡോളറോളമുണ്ട്. സദാസമയവും വീൽ ചെയറിൽ കഴിയേണ്ടി വരുന്നു എന്ന അവസ്ഥയെക്കുറിച്ച് ഫ്രെഡി ഇപ്പോൾ ചിന്തിക്കു ന്നു പോലുമില്ല.
ഫ്രെഡറിക് ജോൺസൺന്റെ കഥ വായിക്കുമ്പോൾ, അയാളുടെ ഇച്ഛാ ശക്തിയെക്കുറിച്ച് എന്തെന്നില്ലാത്ത മതിപ്പു തോന്നുന്നില്ലേ നിങ്ങൾക്ക്? സാങ്കേതിക പരിജ്ഞാനം ഒട്ടുമില്ലാതിരുന്നിട്ടും തുടരെത്തുടരെ മൊബൈൽ ആപ്പുകൾ നിർമിച്ചു പുറത്തിറക്കാൻ ഫ്രഡിക്ക് കഴിഞ്ഞത് ആ ഇച്ഛാശക്തി കൊണ്ടാണ്. പഠിക്കേണ്ട പാഠങ്ങൾ ഒത്തിരിയുണ്ട് ഫ്രെഡിയുടെ കഥയിൽ
ഡിജിറ്റൽ സാങ്കേതികവിദ്യ നമുക്ക് മുന്നിൽ തുറക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തി വിജയിക്കാൻ കഴിയുമോ എന്ന് ചിലർ ചോദിച്ചേക്കും. കഴിയുമെന്നാണ് എന്റെ അഭിപ്രായം. പക്ഷേ പുതിയ കാലഘട്ട ത്തിനനുസരിച്ച് നമ്മുടെ കഴിവുകൾ വികസിപ്പിക്കണമെന്നു മാത്രം.
ഒരു ദിവസം ഫ്രെഡി മൊബൈൽ ആപ്പുകളെക്കുറിച്ച് തന്റെ മനസിലുള്ള ചില ആശയങ്ങൾ അയാളോടു പറഞ്ഞു. ഭാഗ്യം. മൊബൈൽ ആപ് ഉണ്ടാക്കുന്നതിന്റെ സാങ്കേതികജ്ഞാനമുള്ള ആളായിരുന്നു മകളുടെ സുഹൃത്ത്. ഫ്രെഡിയുടെ ആഗ്രഹം സഫലമാക്കാൻ തന്നെ ക്കൊണ്ടാവുന്നതൊക്കെ ചെയ്യാമെന്ന് ആ യുവാവ് പറഞ്ഞു.
എന്തായാലും ഒന്നര മാസം കൊണ്ട് ഫ്രെഡി ആഗ്രഹിച്ചതുപോലെ ഒരു ഹെൽത്ത് ആപ് ആ ചെറുപ്പക്കാരൻ നിർമിച്ചു കൊടുത്തു. ഫഡി അത് ഇന്റർനെറ്റിലെ ആപ് സ്റ്റോറിൽ വിറ്റു. സാമാന്യം നല്ല പ്രതികരണമായിരുന്നു എല്ലായിടത്തു നിന്നും കിട്ടിയത്.
ആദ്യത്തേത് വിജയമാണെന്നു കണ്ടപ്പോൾ, അതൊരു പ്രചോദനമായി ഫ്രഡി മറ്റു ചില ആപ്പുകളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. ഓരോരോ പുതിയ പുതിയ ആശയങ്ങൾ അയാൾക്കു തോന്നി. അത് നടപ്പാക്കിയെടുക്കാനുള്ള സാങ്കേതിക പരിജ്ഞാനമില്ലെന്ന പരിമിതിയെ അതിജീവിക്കാൻ മിടുക്കന്മാരായ ഇരുപതോളം യുവാക്കളുടെ ഒരു ടീം ഉണ്ടാക്കി. മകളുടെ കൂട്ടുകാരനെ ടീം ലീഡറുമാക്കി.
ആഴ്ചയിൽ ഒരു ദിവസം ഫ്രെഡി ടീമംഗങ്ങളോടു സംസാരിക്കും. അവരുടെ നിർദ്ദേശങ്ങൾ കേൾക്കും. ആവശ്യമെങ്കിൽ തന്റെ ചിന്തകൾ നവീകരിക്കും. ഇതിനകം ഓരോരോ ആവശ്യങ്ങൾക്കുള്ള പന്ത്രണ്ടോളം മൊബൈൽ ആപ്പുകൾക്ക് രൂപം കൊടുക്കാൻ ഫ്രഡിക്കും ടീമിനും കഴിഞ്ഞു. വരുമാനം പ്രതിമാസം മൂന്നു മില്യൻ ഡോളറോളമുണ്ട്. സദാസമയവും വീൽ ചെയറിൽ കഴിയേണ്ടി വരുന്നു എന്ന അവസ്ഥയെക്കുറിച്ച് ഫ്രെഡി ഇപ്പോൾ ചിന്തിക്കു ന്നു പോലുമില്ല.
ഫ്രെഡറിക് ജോൺസൺന്റെ കഥ വായിക്കുമ്പോൾ, അയാളുടെ ഇച്ഛാ ശക്തിയെക്കുറിച്ച് എന്തെന്നില്ലാത്ത മതിപ്പു തോന്നുന്നില്ലേ നിങ്ങൾക്ക്? സാങ്കേതിക പരിജ്ഞാനം ഒട്ടുമില്ലാതിരുന്നിട്ടും തുടരെത്തുടരെ മൊബൈൽ ആപ്പുകൾ നിർമിച്ചു പുറത്തിറക്കാൻ ഫ്രഡിക്ക് കഴിഞ്ഞത് ആ ഇച്ഛാശക്തി കൊണ്ടാണ്. പഠിക്കേണ്ട പാഠങ്ങൾ ഒത്തിരിയുണ്ട് ഫ്രെഡിയുടെ കഥയിൽ
ഡിജിറ്റൽ ലോകത്തെ വരവേൽക്കണം
നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ സംരംഭകത്വ സംസ്കാരത്തിൽ അധിഷ്ഠിതമായ സാമ്പത്തിക മുന്നേറ്റത്തിലൂടെ മാത്രമേ നമ്മുടെ കേരളത്തിന് വളർച്ചയുണ്ടാവൂ. ഈ വളർച്ച ഡിജിറ്റൽ ടെക്നോളജിയിലൂടെ ആയിരിക്കണമെന്നതിന് രണ്ടു പക്ഷമില്ല. പ്രധാനമായും സർവീസ് സെക്ടറിലായിരിക്കണം പരിവർത്തനമുണ്ടാകേണ്ടത്. മാത്രമോ, ആഗോളതലത്തിൽ ബിസിനസ് ചെയ്യുന്ന വ്യക്തികളും സംരംഭങ്ങളുമാണ് ഇനി നമുക്കു വേണ്ടത്. കേരളത്തിന്റെ വളർച്ചയുടെ വഴി അതു മാത്രമാണ്. ഡിജിറ്റൽ ലോകത്തെ വരവേൽക്കാൻ എല്ലാവരും തയാറാകണം.ഡിജിറ്റൽ സാങ്കേതികവിദ്യ നമുക്ക് മുന്നിൽ തുറക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തി വിജയിക്കാൻ കഴിയുമോ എന്ന് ചിലർ ചോദിച്ചേക്കും. കഴിയുമെന്നാണ് എന്റെ അഭിപ്രായം. പക്ഷേ പുതിയ കാലഘട്ട ത്തിനനുസരിച്ച് നമ്മുടെ കഴിവുകൾ വികസിപ്പിക്കണമെന്നു മാത്രം.
വിജയത്തിന്റെ വഴിയേ
നിങ്ങൾക്ക് അങ്ങനെ ചെയ്യാൻ കഴിയും. അതായത് നിങ്ങളുടെ മനസിന്റെ ശക്തിയാണ് നിങ്ങളുടെ കഴിവ്. അപ്പോൾ നിങ്ങളുടെ കഴിവുപയോഗിച്ച് നിങ്ങൾക്ക് വിജയിക്കണമെങ്കിൽ നിങ്ങളുടെ മനഃശക്തി വർധിപ്പിക്കണം. എങ്ങനെയാണ് മനഃശക്തി ശക്തിയിലൂടെ വിജയം നേടുന്നത്? മനഃശക്തിയുടെ സിദ്ധാന്തങ്ങളിരിച്ച് വിജയത്തിന് അത്യന്താപേക്ഷിതമായ അഞ്ചു കാര്യങ്ങൾണ്ട്.1. ഏറ്റവും വലിയ സ്വപ്നം (Dream)
2. ആ സ്വപ്നത്തിന്റെ ദൃശ്യവൽക്കരണം (Visualization)
3. ആ സ്വപ്നത്തിലുള്ള നിരുപാധികമായ വിശ്വാസം (Belief)
4. വ്യക്തമായ ആസൂത്രണം (Planning)
5. സ്വപ്നസാഫല്യത്തിനു വേണ്ടിയുള്ള മാസീവ് ആക്ഷൻ (Massive Action) എന്നിവയാണവ.
ഈ രീതിയിലുള്ള പ്രവർത്തനം കൊണ്ട് നമുക്ക് കേരളത്തിന്റെ ബിസിനസ് സംസ്കാരവും അതിൽ നിന്ന് ഉത്തേജിതമായി സംസ്ഥാനത്തിന്റെ സമഗ്രവികസനവും സഫലമാക്കാനാവും. എങ്ങനെയാണ് ഇത് സാധ്യമാക്കുന്നതെന്ന് നോക്കാം.
1. ആഗോളതലത്തിൽ കേരളത്തെ ഒരു ബ്രാൻഡ് എന്ന നിലയിൽ വളർത്തുന്ന സംരംഭങ്ങളും, വിഷനറികളായ സംരംഭകരും, നന്മനിറഞ്ഞ ശതകോടീശ്വര ന്മാരും നിറഞ്ഞ ഒരു മാതൃകാ സംസ്ഥാനം കെട്ടിപ്പടുക്കുകയെന്നതാണ് നമ്മുടെ വലിയ സ്വപ്നം. എം.എ.യൂസഫ് അലിയെയും അസിം പ്രേംജിയെയും പോലുള്ള ഉദാരമതികളായ 10 ലക്ഷം സംരംഭകരെങ്കിലും ഇവിടെയുണ്ടാകണം. കേരളത്തിന്റെ പുതിയ വികസനമോഡൽ കണ്ടുപഠിക്കാൻ വിദേശരാജ്യങ്ങളുടെ പ്രതിനിധികൾ ഇവിടേക്കു വന്നു കൊണ്ടിരിക്കണം.
2. ഇങ്ങനെ കാണുന്ന സ്വപ്നം സഫലമാകുന്നതായി എല്ലാവരും എപ്പോഴും മനസിൽ ദൃശ്യവൽക്കരിച്ചുകൊണ്ടിരിക്കണം. കേരളത്തിലെ ജനങ്ങളെല്ലാവരും ചേർന്ന് ഏകമനസോടെ ഇപ്രകാരം വിഷ്വലൈസ് ചെയ്യുമ്പോൾ, ലെൻസിലൂടെ കടന്നു വന്ന് ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുന്ന സൂര്യപ്രകാശത്തിന്റെ കാര്യത്തിലെന്നപോലെ, ആ സപ്നത്തിന് പരസഹസം മടങ്ങ് ശക്തിയുണ്ടായിരിക്കും. അതിലൂടെ ആ സ്വപ്നസാക്ഷാത്കാരത്തിലേക്ക് അതിവേഗം നമുക്കെത്തിച്ചേരാനാവും.
3. അടുത്തതായി വേണ്ടത് നമ്മുടെ സ്വപ്നത്തിലുള്ള വിശ്വാസമാണ്. സ്വപ്നത്തിന്റെ സാഫല്യത്തെക്കുറിച്ച് സംശയലേശമില്ലാതെ എല്ലാവരും വിശ്വസിക്കണം. വിശ്വാസമാണ് ശക്തി.
4. അടുത്തത് ആസൂത്രണഘട്ടമാണ്. സ്വപ്നപദ്ധതിയിലെത്തിച്ചേരുന്നതിനുള്ള വ്യക്തമായ ആസൂതണം നടത്തണം.
5. ഇത്രയും പൂർത്തിയായിക്കഴിഞ്ഞാൽ മാസീവ് ആക്ഷൻ വേണം.
THRIVE-ലൂടെ തഴച്ചുവളരാം
ത്രയിവ് (thrive) എന്ന ഇംഗ്ളീഷ് പദത്തിന്റെ അർഥം പുഷ്ടിപ്പെടുക, തഴയ്ക്കുക, വർധിക്കുക, ഉൽക്കർഷം പ്രാപിക്കുക എന്നൊക്കെയാണ്. ഈ പദം തന്നെ മറ്റൊരു രൂപത്തിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷന്റെ ചട്ട കൂടായിട്ടും സ്വീകരിക്കാം. THRIVE. പേര് സൂചിപ്പിക്കുന്നതുപോലെ നമ്മെ പുഷ്ടിപ്പെടാനും തഴച്ചുവളരാനും സഹായിക്കുന്ന ഈ മാജിക് ഫോർമുലയാണിത്. വളരെ പ്രാധാന്യമർഹിക്കുന്ന ട്രാൻസ്ഫർമേഷൻ (Transformation), ഹോളിസ്റ്റിക് (Ho listic), comum (Response), ഇന്നൊവേഷൻ (Innovation), വാല്യു (Value), എന്റർപ്രൈസ് (Enterprise) എന്നീ ആറ് വാക്കുകളുടെ ആദ്യാക്ഷരങ്ങൾ കൂട്ടി ഉണ്ടാക്കിയതാണ്ഇവിടെ THRIVE. ബിസിനസിൽ മൊത്തത്തിൽ മാറ്റമുണ്ടാക്കുക എന്ന വീക്ഷണത്തിലാണ് ഈ സിദ്ധാന്തം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ത്രയിവ് എന്നത് പ്രായോഗികമായ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഒരു ചട്ടക്കൂടാണ്. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ നടത്താനുള്ള ഒരു റോഡ്മാപ്പാണിത്. അമേരിക്കയിലെ ഫോർച്യൂൺ - 500 കമ്പനികളുടെയും ബ്രിട്ടീഷ് കമ്പനികളുടെയും സി.ഇ.ഓമാർ, മിഡിൽ ഈസ്റ്റിലെയും കോണ്ടിനെന്റൽ യൂറോപ്പിലെയും വിജയകരമായ സംരംഭങ്ങളുടെ സാരഥികൾ, ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റികളിലെ പ്രൊഫസർമാർ തുടങ്ങിയവരിൽ നിന്നും ഇതിനായി വിവരങ്ങൾ ശേഖരിച്ചു. ഓട്ടോമോട്ടീവ്, എഡ്യുക്കേഷൻ, ഫിനാൻഷ്യൽ സർവീസസ്, എഫ് എംസിജി, ലോജിസ്റ്റിക്സ്, മാനേജ്മെന്റ് കൺസൾട്ടിംഗ്, മാനുഫാക്ച റിംഗ്, സ്പോർട്സ്, ടെക്നോളജി, ടെലികമ്യൂണിക്കേഷൻസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ളകണ്ടെത്തലു കളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇനി ത്രയിവ് (THRIVE) എന്താണന്ന് നോക്കാം.
1. ട്രാൻസ്ഫർമേഷൻ
ഡിജിറ്റൽ ട്രാൻസ്ഫർമേഷന്റെ അടിസ്ഥാനമാണ് തൈവ്. ബിസിനസ് ട്രാൻസ്ഫർമേഷനിലേക്ക് തങ്ങളുടെ സ്ഥാപനത്തെ നയിക്കുന്നതിന് മുമ്പ് അതിന് നേതൃത്വം കൊടുക്കുന്നവർ മാതൃവും പരിവർത്തനവും തമ്മിലുള്ള വ്യത്യാസം മനസിലാക്കണം. സ്ഥാപനത്തി എന്റെ ആന്തരികവും ബാഹ്യവുമാ ഘടകങ്ങളെ ഉയർത്താൻ വെറുമൊരു മാറ്റത്തിലൂടെ സാധ്യമല്ല. അതു കൊണ്ട് തന്നെയാണ് നാം സ്ഫർമേഷൻ എന്ന വാക്ക് തന്നെ ഇവിടെ ഉപയോഗിക്കുന്നത്. പുതിയ അവസരങ്ങളെ ഉപയോഗപ്പെടുത്തനും ഉയർന്നുവരുന്ന ഭീഷണികളെ അതിജീവിക്കാനും ബിസിനസ് സാമഥികൾ ധൈര്യത്തോടെ പരിവർത്തനം നടത്താൻ തയാറാകണം. അതിനായി തങ്ങളുടെ കംഫർട്ട് സോണിൽ പുറത്തുവരുകയും പരമ്പരാഗതമായ സാവധാനത്തിലുള്ള വർക്കിംഗ് രീതികൾ മാറ്റുകയും വേണം. ഈ മാറ്റവും പരിവർത്തനവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സ്ഥാപനത്തി നുള്ളിൽ ആശയവിനിമയം നടത്തു കയും നിങ്ങളുടെ മികച്ച ടീമിനെ അതിലേക്ക് പ്രയോജനപ്പെടുത്തുകയും വേണം. ഇതാണ് ട്രാൻസ്ഫർ കാതൽ.ലോകത്തിലെ ഒന്നാംകിട സ്ഥാപനങ്ങളൊക്കെ അവരുടെ പ്രവർ ത്തനത്തിന്റെ ഒട്ടെല്ലാ മേഖലകളിലും ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, പ്രമുഖ വാഹന നിർമാതാക്കളായ BMW, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഉപയോഗിക്കുന്നത് അവർ പുതുതായി ആരംഭിച്ച കാർ സെൽഫ് സർവീസ് പ്രോഗ്രാമിനാണെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഒരു റിപ്പോർട്ടിൽ കണ്ടു. നോക്കൂ.
ബി.എം.ഡബ്ളൂവിന്റെ
BMW- ഡിജിറ്റൽ ട്രാൻസ്ഫർമേഷനിലേക്കുള്ള മാറ്റത്തിന്റെ ഒരു ഭാഗമായി, തങ്ങളുടെ ഇലക്ട്രിക് കാർ ഉപയോഗിച്ച് ഡ്രൈവ് (DriveNow) എന്ന പേരിൽ കാർ ഷെയറിംഗ് സർവീസ് ആരംഭിക്കുകയുണ്ടായി. ഇപ്പോൾ MINI, SIXT എന്നീ കമ്പനികളാണ് BMWനോടൊപ്പം DriveNow സർവീസിൽ ഇപ്പോൾ സഹകരിക്കു ന്നത്.എന്താണ് ഡ്രൈവ് നൗ? ഈ സർവീസിൽ ആർക്കു വേണമെങ്കിലും ഒരു BMW ഇലക്ട്രിക് കാർ വാടകയ്ക്കെടുക്കാം. ആവശ്യമുള്ള സ്ഥലത്തേക്കു സ്വയം ഡ്രൈവ് ചെയ്തുപോകാം. ലക്ഷ്യസ്ഥാനത്ത് ചെന്നിറങ്ങിയാൽ കാർ അവിടെ പാർക്ക് ചെയ്തിട്ടു പോയാൽ മതി. ഫ്യുവൽ ചാർജും പാർക്കിംഗ് ചാർജുമൊക്കെ ഉൾപ്പടെയാണ് ഈ സർവീസിന് കമ്പനി വാടക ഈടാക്കുന്നത്. കസ്റ്റമേർക്ക് എത്ര സൗകര്യപ്രദമായ സംവിധാനമാണെന്നു നോക്കു.
ജർമനിയിലെ വിവിധ നഗരങ്ങളിൽ ഏതാണ്ട് 2500-ലധികം കാറുകൾ ഇപ്പോൾ ഡ്രൈവൗ സർവീസ് നടത്തുന്നുണ്ട്. ഈ സർവീസ് ലഭിക്കുന്ന ഏത് നഗരത്തിലും കസ്റ്റമർക്ക് ഇപ്രകാരം കാറുകൾ ഉപയോഗപ്പെടുത്താം. വിയെന്ന, ലണ്ടൻ, കോപ്പൻഹേഗൻ, സ്റ്റോക്ഹോം മുതലായ വൻ നഗരങ്ങളിൽ ഇപ്പോൾ ഈ സേവനം ലഭ്യമാണ്. അന്താരാഷ്ട്രതലത്തിൽ ബിസിനസ് ചെയ്യുന്നവർക്ക് ഇത് വലിയൊരനു ഗ്രഹമാണ്.
മാത്രമല്ല, മറ്റുള്ള കമ്പനികൾക്ക് BMW-ന്റെ ഡ്രൈവ് സർവീസിൽ ഫ്രാഞ്ചൈസിയായി ചേർന്നു പ്രവർത്തിക്കാനുള്ള സൗകര്യവുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് BMW ഇപ്പോൾ.
2. ഹോളിസ്റ്റിക്
വളരെ സമഗ്രമായ ആയ സമീപനം ഡിജിറ്റൽ ട്രാൻസ്ഫർമേഷന് വളരെ പ്രധാനമാണ്. ഇതിലൂടെ ഉദ്ദേശിക്കു ഇത് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ നടത്തുമ്പോൾ ഒന്നോ രണ്ടോ മേഖലകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ സ്ഥാപനത്തെ ഒന്നായി കണ്ട് വിശാലമായ ചിത്രമായി പരി ഗണിക്കുകയെന്നതാണ്. ഇങ്ങനെ മാത്രമേ സ്ഥാപനത്തിന് ഡിജിറ്റൽ പരിവർത്തനത്തിലൂടെ ലക്ഷ്യം നേടിയെടുക്കാനാകൂ.3. റെസ്പോൺസ്
ഉയർന്നുവരുന്ന അവസരങ്ങളോടും ഭീഷണികളോടും സ്ഥാപനങ്ങൾ എങ്ങനെ തന്ത്രപരമായി പ്രതികരിക്കുന്നു എന്നതാണ് ഇത്. സ്ഥാപനത്തിലെ ആന്തരികവും ബാഹ്യവുമായ ഘടകങ്ങളോടുള്ള പ്രതികരണം ഇതിൽ ഉൾപ്പെടുന്നു. ഡിസ്പ്ഷന്റെ ഫലമായുണ്ടാകുന്ന വിപണിയിലെ മാറ്റങ്ങൾ, ഡിജിറ്റൽ ടെക്നോളജിയുടെ ഫലമായി ഉയർന്നുവരുന്ന അവസരങ്ങൾ, നേട്ടമുണ്ടാക്കാനാകുന്ന പുതിയ ബിസിനസ് മോഡലുകൾ തുടങ്ങിയ ബാഹ്യഘടകങ്ങളോടുള്ള പ്രതികരണമാണ് അടുത്തത്. ഇത്തരം ഘടകങ്ങളോട് ഏറ്റവും വേഗത്തിൽ പ്രതികരിക്കുകയും പരമ്പരാഗതമായ രീതിയിലുള്ള "വളരെ ദൈർഘ്യമേറിയ നടപ്പാക്കൽ രീതികൾ ഒഴിവാക്കുകയും വേണം. ഇവിടെ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന ദീപക് ശർമയുടെ ഒരു ബ്ലോഗ് ഓർമ വരുന്നു. ബാങ്കിംഗ് മേഖലയിൽ ഡിജിറ്റൽ ടെക്നോളജിയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തുന്നതെങ്ങനെ എന്ന ആലോചനയിയുടെ ഫലമായി, കോട്ടക് മഹീന്ദ്ര ബാങ്ക് 2014-ൽ ആരംഭിച്ച ജിഫി എന്ന ഡിജിറ്റൽ അക്കൗണ്ട് സംവിധാനത്തെക്കുറിച്ചായിരുന്നു ബ്ളോഗ്. ദീപക് ശർമ ഇങ്ങനെ എഴുതി.കോട്ടക് മഹീന്ദ്രയുടെ ജിഫി
യുവജനങ്ങളെ ലക്ഷ്യമിട്ട് കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഡിജിറ്റൽ പ്രോഡക്ടാണ് ജിഫി. 5000 രൂപ നിക്ഷേപിച്ചുകൊണ്ട് ആർക്കും ഒരു ജിഫി അക്കൗണ്ട് ആരംഭിക്കാം. ജി ഫി അക്കൗണ്ടിൽ മിനിമം ബാലൻസ് എന്ന നിയന്ത്രണമില്ല. ട്വിറ്റർ, ഫേസ് ബുക് മുതലായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് ജിഫി കൈകാര്യം ചെയ്യാൻ ഉപയോഗിച്ചത്. ഇതിനനുബന്ധമായി ബാങ്ക് ആരംഭിച്ച ഹാഷ്ടാഗ് ബാങ്കിംഗ്, മണി വാച്ച് എന്ന പേഴ്സണൽ ഫിനാൻ സ് മാനേജ്മെന്റ് സൊല്യൂഷൻ, റഫറൽ പ്രോഗ്രാം, ഫ്രീ ക്രഡിറ്റ് പ്രോഗ്രാം എന്നിവയും ടെക്നോളജിയിലുണ്ടായ പുതിയ പരിവർത്ത നങ്ങളോടുള്ള ബാങ്കിന്റെ റെസ് പോൺസായിരുന്നു. ബാങ്കിന്റെ ഉപഭോക്താക്കളുടെ റെസ്പോൺ പ്രചോദനാത്മകമായിരുന്നു. കോട്ടക് റിവർഡ് സിസ്റ്റത്തിലൂടെ ബാങ്കിംഗ് സർവീസിനുള്ളിൽ ഇ-കൊമേഴ്സ്, എം-കൊമേഴ്സ് അനുഭവങ്ങൾ നൽകാൻ ബാങ്കിനു കഴിഞ്ഞു. ഈ സൗകര്യങ്ങൾ എർ പ്പെടുത്തിയതോടെ ബ്രാഞ്ചുകളുടെ നാലു ചുവരുകളുടെ വെളിയിലായി കൂടുതൽ ട്രാൻസാക്ഷനുകളും. അതിനാൽ സർവീസ് സ്റ്റാഫിന്റെ എണ്ണത്തിൽ വലിയ വർധനവു വേണ്ടിവന്നില്ല. ഉപഭോക്താക്കളിൽ നല്ലൊരു ശതമാനവും മൊബൈൽ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ് മുതലായ സെൽഫ് സർവീസ് ചാനലുകളിലേക്ക് മാറി. മെയിൽ മണി, മെസേജ് മണി മുതലായ ഡിജിറ്റൽ സൗകര്യങ്ങളും ബാങ്ക് ഏർപ്പെടുത്തിയത് ഉപഭോക്താക്കൾ താൽപര്യത്തോടെ സ്വീകരിച്ചു. അതുപോലെ ഫണ്ട് ട്രാൻസ്ഫറിനായി കേ (KayPay) എന്ന സംവിധാനവും ഏർപ്പെടുത്തി. തുടക്കത്തിൽത്തന്നെ 20000-ലധികം കസ്റ്റമർമാർ ഈ സംവിധാനം പ്രയോജനപ്പെടുത്തി. കോട്ടക് മഹീന്ദ്രയുടെ ഈ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഉദ്യമങ്ങളോട് ഉപഭോക്താക്കളുടെ പ്രതികരണം അങ്ങേയറ്റം പ്രോത്സാഹജനകമായി രുന്നുവെന്ന് ദീപക് ശർമ പ്രസ്താവിക്കുന്നുണ്ട്.4. ഇന്നൊവേഷൻ
ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ നവീനമായ കേന്ദ്രീകരണത്തിലൂടെ മാത്രമേ കമ്പനികൾക്ക് പുതിയ ബിസിനസ് മോഡലിലേക്കും പുതിയ രീതിയിലുള്ള പ്രവർത്തനശൈലിയിലേക്കും മാറാനാകൂ. ക്ലൗഡ്, മൊബൈൽ, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്സ് തുടങ്ങിയവ തന്ത്രപരമായി ഉപയോഗിച്ചാൽ ഏറ്റവും ഫലവത്തായ രീതിയിൽ ബിസിനസ് ട്രാൻസ്ഫർമേഷൻ നടപ്പാക്കാനാകും.എക്സ്റ്റേണൽ വാല്യു, ഇന്റേണൽ വാല്യു എന്നിങ്ങനെ രണ്ട് തരത്തിലുള്ള മൂല്യങ്ങളുണ്ട്. ഒരു ബിസിനസ് സ്ഥാപനം ഡിജിറ്റൽ ട്രാൻസ്ഫർ മേഷനിലൂടെ ഉപഭോക്താക്കൾക്ക് കൊടുക്കുന്ന മൂല്യമാണ് എക്സ്റ്റേണൽ വാല്യു. എന്നാൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷനിലൂടെ സ്ഥാപനത്തിന് കിട്ടുന്ന നേട്ടമാണ് ഇന്റേണൽ വാല്യു. അൽപം അകലെയുള്ള ഒരു ഉൽപാദകനിൽ നിന്ന്, ഓർഡർ ചെയ്ത ഉൽപന്നം 24 മണിക്കൂറിനുള്ളിൽ ലഭിക്കണമെന്ന് 20 വർഷം മുമ്പ് ഉപഭോക്താവ് പ്രതീക്ഷിക്കുകയില്ലായിരുന്നു. ഇന്നു കഥ മാറി. എത്രയും പെട്ടെന്നുള്ള ഡലിവറി എല്ലാവരും ആവശ്യപ്പെടുന്നു. അതു കൊണ്ടു തന്നെ എത്രമാത്രം മൂല്യം ഉപഭോക്താവിന് കൊടുക്കാനാകും എന്നതാണ് ഇപ്പോൾ പ്രസക്തമായ ചോദ്യം.
എന്റെർപ്രെസ്സ്
ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ കൊണ്ട്, സ്ഥാപനത്തിലെ ജീവനക്കാരെ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും വ്യത്യസ്തമായി ചിന്തിച്ച് പുതുമകൾ ആവിഷ്കരിക്കാൻ പരിപ്പിക്കുകയും വേണം. ഒപ്പം പുതിയ സ്കില്ലുകൾ നേടി പുതിയൊരു കോർപറേറ്റ് സംസ്കാരം സ്ഥാപനത്തിനുള്ളിൽ സൃഷ്ടിച്ചെടുക്കാനും സാധിക്കണം. അതിന് ടീമംഗങ്ങൾക്കിടയിൽ പരിവർത്തനത്തിന്റേതായ മനോഭാവം സൃഷ്ടിച്ചെടുക്കാൻ സ്ഥാപനത്തെ നയിക്കുന്നവർക്ക് സാധിക്കണം.ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എങ്ങനെ വിജയിപ്പിക്കാം?
പറയുന്നതുപോലെ അത്ര എളുപ്പമല്ല ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ നടപ്പിൽ വരുത്തുക. പരമ്പരാഗതമായി ബിസിനസിൽ നടത്തിവരുന്ന ചെറിയ മാറ്റങ്ങളെപ്പോലെയല്ല അത്. ഏതാണ്ട് 30 ശതമാനത്തിൽ താഴെ സ്ഥാപനങ്ങൾ മാത്രമേ ഡിജിറ്റൽ ട്രാൻസ്ഫർമേഷനിൽ വിജയിച്ചിട്ടുള്ളു. വിജയിച്ച സ്ഥാപനങ്ങളിൽത്തന്നെ 16 ശതമാനം സ്ഥാപനങ്ങളിൽ മാത്രമേ പ്രകടനം മെച്ചപ്പെടുകയും അതുവഴിയുണ്ടായ പ്രകടനമികവ് നിലനിൽക്കുകയും ചെയ്തിട്ടുള്ളു. ഹൈടെക് സ്ഥാപനങ്ങളിൽ പോലും ഡിജിറ്റൽ ട്രാൻസ് ഫർമേഷന്റെ വിജയശതമാനം 26 ശതമാനം മാത്രമാണ്. പരമ്പരാ ഗതമേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാകട്ടെ വിജയശത മാനം 4-11 ശതമാനമാണ്.ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ വിജയിപ്പിക്കുന്നതിന് താഴെപ്പറയുന്ന അഞ്ച് വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
1. ഡിജിറ്റലൈസേഷനിൽ ഏറെ താൽപര്യമുള്ള ശരിയായ ലീഡർമാർ സ്ഥാപനത്തിലുണ്ടാകണം. അത്തരം ലീഡർമാരാണ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ വിജയത്തിൽ വലിയ പങ്കുവഹിക്കുന്നത്.
2. ഭാവിയിൽ മുന്നേറാനുള്ള കഴിവുകൾ ജീവനക്കാരിൽ വളർത്തുക. കൂടാതെ വ്യക്തികളുടെ റോളുകളും ഉത്തരവാദിത്തങ്ങളും പുനർ നിർവചിക്കേണ്ടിവരും.
3. പുതിയ രീതികളിൽ ജോലി ചെയ്യാൻ ആളുകളെ ശാക്തീകരിക്കുക. കണക്കുകൂട്ടിടുക്കുക. കൂടുതൽ സഖ്യങ്ങളിൽ ഏർപ്പെടുക, ഉപഭോക്താവിന് കൂടുതൽ പ്രാധാന്യം കൊടുക്കുക തുടങ്ങിയ കൾച്ചറൽ, ബിഹേവിയറൽ മാറ്റങ്ങൾ കൂടി ഉൾപ്പെട്ടതാണ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, സ്ഥാപനത്തിന് മുന്നേറാൻ സഹായിക്കുന്ന രീതിയിൽ തങ്ങളുടെ പ്രവർത്തനശൈലി മാറ്റിയെടുക്കാൻ ടീമംഗങ്ങളെ സഹായിക്കേണ്ടതുണ്ട്.
4. ഡിജിറ്റൽ അപ്ഗ്രഡേഷനുള്ള ദൈനംദിന ടൂളുകൾ നൽകുക. സ്ഥാപനത്തെ ഡിജിറ്റലൈസ് ചെയ്യാനുള്ള ടൂളുകളും പ്രോസസുകളും വിജയശതമാനം കൂട്ടും.
5. പരമ്പരാഗതവും ഡിജിറ്റലായതുമായ സങ്കേതങ്ങൾ വഴി സ്ഥിരമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുക. ഡിജിറ്റൽ പരിവർത്തനം വിജയിപ്പിക്കുന്നതിന് വേണ്ട അടിസ്ഥാനഘടകമാണ് കാര്യക്ഷമതയുള്ള ആശയവിനിമയം. സ്ഥാപനം എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ആദ്യം തന്നെ ആശയവിനിമയം നടത്തണം. ആ ലക്ഷ്യത്തിൽ എത്ര മുന്നേറി എന്തുകൊണ്ട് മാറ്റം ആവശ്യമാസ്ഥാപനത്തിൽ ഇതുവരെയുണ്ടായ മാറ്റങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ എല്ലാവരെയും അറിയിക്കണം.
ഓർത്തിരിക്കുക, ഈ ട്രെൻഡുകൾ
ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ രംഗ സംരംഭകർ അറിഞ്ഞിരിക്കേണ്ട പുതുട്രെൻഡുകൾ :
1. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്
നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വിവിധ ബിസിനസ് മേഖ ലകളെ എത്രത്തോളം മാറ്റുമെന്നത് പ്രവചനങ്ങൾക്കതീതമാണ്. ഇത് തിരിച്ചറിഞ്ഞ് വൻകിടസ്ഥാപനങ്ങൾ ഈ മേഖലയിൽ തങ്ങളുടെ പ്രകടനം കൂടുതൽ കരുത്തുറ്റതാക്കുന്നു.2. ചാറ്റ്ബോട്ടുകൾ
ഇപ്പോൾ തന്നെ ചാറ്റ്ബോട്ടുകൾ സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇതിൽ ഒതുങ്ങാത്ത കൂടുതൽ അനായാസമായി മനുഷ്യരോട് സംസാരിക്കാനാകുന്ന ചാറ്റ്ബോട്ടുകളെ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരും. ഫുഡ്, ലോൺ പ്രോസസിംഗ്, ജോബ് റിട്ടിംഗ് തുടങ്ങിയ മേഖലകളിലെല്ലാം മനുഷ്യൻ മാറി യന്ത്രങ്ങൾ വരുന്നതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. ന്യൂ റോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് ഈ മേഖലയെ അടിമുടി മാറ്റും.3. കണക്റ്റഡ് ക്ലൗഡ്സ്
കമ്പനികൾ ഇപ്പോൾ പബ്ലിക് ക്ലൗഡ്, പ്രൈവറ്റ് ക്ലൗഡ് അല്ലെങ്കിൽ ഡാറ്റ സെന്റർ എന്നിങ്ങനെ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഉപയോഗി ച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ചില സാഹചര്യത്തിൽ ഇതിന്റെ രണ്ടും ചേർന്ന സേവനമായിരിക്കും കമ്പനികൾക്ക് വേണ്ടത്. ക്ലൗഡ് സോഴ്സ് സ്റ്റോറേജ്, നെറ്റ് വർക്കിംഗ്, സെക്യൂ രീറ്റി. ആപ്പ് വിന്യസനം എന്നിങ്ങനെ ഉപഭോക്താവിന്റെ മാറുന്ന ആവശ്യം പരിഗണിച്ചാണ് കണക്റ്റഡ് ക്ലൗഡകൾ വികസിപ്പിക്കുന്നത്. മൾട്ടി ക്ലൗഡ് ആണ് ഈ രംഗത്തെ പുതിയ ട്രെൻഡ്.4. ബ്ലോക്ക് ചെയിൻ
ഡാറ്റയാണ് ഇന്ന് ബിസിനസുകളെ നിയന്ത്രിക്കുന്ന പ്രധാന ഘടകം. ഒരു മാലയിലെ കണ്ണികൾ പോലെ വിവരങ്ങളെ കോർത്തിണക്കി സൂക്ഷിക്കുന്ന ഒരു ഡിജിറ്റൽ കണക്കു പുസ്തകമാണ് ബ്ലോക്ക് ചെയ്ൻ ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന ഡിജിറ്റൽ റെക്കോർഡുകളാണ് ബ്ലോക്കുകൾ എന്ന് അറിയപ്പെടുന്നത്. ഇത്തരത്തിൽ നിരവധി ബ്ലോക്കുകൾ ചേർന്ന് രൂപം കൊള്ളുന്ന ചങ്ങലയാ ബ്ലോകചെയ്ൻ ഈ ഡാറ്റാബേസിലേക്ക് ചേർക്കപ്പെടുന്ന മാരോ കാര്യവും അതിന് മുന്നിൽ കൂട്ടിച്ചേർ അവയുമായി ബന്ധപ്പെട്ട് കിടക്കും. അതിനാൽ വൻതോതിൽ റെക്കോർഡുകൾ സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനാകും.5. ഡാറ്റ അനാലിസിസ്
ഡാറ്റ പരിശോധിച്ച് അതിൽ നിന്ന് കിട്ടുന്ന വിവരങ്ങളിൽ നിന്ന് ഒരു അനുമാനത്തിലെത്തുന്നതുവഴി തീരുമാനമെടുക്കുന്നതിന് സഹായിക്കാൻ ഡാറ്റ അനലിറ്റിക്സിലൂടെ സാധിക്കുന്നു. ലഭ്യമായ അനന്തമായ ഡാറ്റയുടെ ഒരു ശതമാനം മാത്രമാണ് നാം കാര്യക്ഷമമായി ഉപയോഗിക്കുന്നുള്ളുവെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഉൽപന്നം, സേവനം, ജീവനക്കാർ എന്നിവയെക്കുറിച്ച് ശരിയായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്നതിൽ മുഖ്യഘടകം ഡാറ്റയാണ്. ഡാറ്റ അനലിറ്റിക്സ് അങ്ങനെ പ്രധാനമാകുന്നു.അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഇന്റർനെറ്റിലൂടെ വരുമാനമുണ്ടാക്കാൻ ഒരാൾ ഇറങ്ങിപ്പുറപ്പെടുമ്പോൾ അയാൾ അറിഞ്ഞിരിക്കേണ്ട പ്രാഥമികമായ കുറേ കാര്യങ്ങളെക്കുറിച്ച് നാം ഇതുവരെ ചർച്ച ചെയ്തു. ഇന്റർനെറ്റ് സംവിധാനത്തിന്റെ ആണിക്കല്ലായ വേൾഡ് വൈഡ് വെബ്, ഈ സംവിധാനത്തിന്റെ അനതസാധ്യതകൾ ഉപയോഗപ്പെടുത്തി ലോകത്ത് അഭൂതപൂർവമായ മാറ്റങ്ങൾ ഉണ്ടാക്കിത്തീർത്ത ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഈ രംഗത്ത് ലഭ്യമായ ഉപകരണങ്ങളും അവ കൈകാര്യം ചെയ്യുന്നതിനു വേണ്ട സാമർഥ്യങ്ങളും, ഇവയെല്ലാം ഉള്ളം കൈയിലെ നെല്ലിക്കപോലെ നിങ്ങൾക്കു മുന്നിലെടുത്തു വയ്ക്കുന്ന കണ്ടുപിടുത്തങ്ങളും അവ മനുഷ്യരാശിക്കു നൽകുന്ന സേവനങ്ങളും... ഇങ്ങനെ പല കാര്യങ്ങളെക്കുറിച്ചും സാമാന്യമായ അറിവ് കാണുമല്ലോ.ബിസിനസായാലും അഭിരുചിക്കിണങ്ങിയ ക്രിയാത്മക ജോലിയായാലും ഓഫ്ലൈനായി ചെയ്യുന്നതുപോലെയല്ല അവ ഓൺലൈനായി ചെയ്യേണ്ടത്. ഉദാഹരണത്തിന് സാധാരണ പ്രമാസികകളിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കുന്ന ശൈലിയിലല്ല വേൾഡ് വൈഡ് വെബിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഒരു ബ്ലോഗ് പ്രസിദ്ധീകരിക്കേണ്ടത്. ഒരു ഇ-മെയിൽ അയയ്ക്കുന്ന രീതിയല്ല വാട്സ്ആപ്പിൽ ഒരു സന്ദേശം അയയ്ക്കുമ്പോൾ സ്വീകരിക്കേണ്ടത്. നേരിട്ട് ഒരു സ്റ്റോറിലൂടെ ഒരു ഉത്പന്നം വിൽക്കുന്ന രീതിയും ഓൺ ലൈനായി ഉൽപന്നം വിൽക്കുന്ന രീതിയും തമ്മിൽ വ്യത്യാസമുണ്ട്. അധികവരുമാനത്തിനായി ഇന്റർനെറ്റ് ഉപയോഗിച്ചു തുടങ്ങുമ്പോൾ ഇപകാരമുള്ള ചില കാര്യങ്ങൾ കൂടി അറിയേണ്ടതുണ്ടെന്ന് മനസിലാകും. ഉദാഹരണമായി ഇന്റർനെറ്റിലൂടെ ബിസിനസ് തുടങ്ങുമ്പോൾ ആദ്യ പ്രതിഫലം കിട്ടാൻ എത്ര നാളെടുക്കും, പേ പെർ ക്ലിക് എന്നാലെന്താണ്, വെർച്വൽ റിയൽ എസ്റ്റേറ്റ്, ഏതൊക്കെ മാർക്കറ്റുകളിൽ ഉൽപന്നം വിറ്റഴിക്കാനാവും എന്നിങ്ങനെ പല കാര്യങ്ങളെക്കുറിച്ചും മനസിലാക്കി വേണം ഇന്റർനെറ്റിനെ സമീപിക്കാൻ.
നിരന്തരമാറ്റത്തിലൂടെ വിജയം
ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ : ബിൽഡ് യുവർ ഓർഗനൈസേഷൻസ് ഫ്യൂച്ചർ ഫോർ ദി ഇന്നൊവേഷൻ ഏജ് (Digital Transformation: Build your Organisation's Future for the Innovation Age) പുസ്തകത്തിൽ ലിൻഡ് ഹെർബർ പുതിയ കാലത്തിലെ സംരംഭങ്ങളെ ഒരു ബോക്സറോടാണ് ഉപമിക്കുന്നത്. നിരന്തരമായ പരിശീലനത്തിലൂടെയാണ് ഒരു നല്ല ബോക്സർ തന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതും റിംഗിൽ മുന്നേറുന്നതും. എതിരാളി ഉപയോഗിക്കാവുന്ന തന്ത്രങ്ങളെക്കുറിച്ച് നല്ല ധാരണയില്ലെങ്കിൽ ബോക്സർക്ക് റിങ്ങിൽ പിടിച്ചു നിൽക്കാൻ പോലുമാവില്ല. എതിരാളിയുടെ നീക്കത്തിന്റെ വേഗത കൃത്യമായി മനസിലാക്കണം. സ്വയം പ്രതിരോധിക്കാനും എതിരാളിയെ ഒതുക്കി മുന്നേറാനും ഇതാവശ്യമാണ്. അതുപോലെ, ചെറിയ മാറ്റങ്ങളുടെ ശൃംഖലകളിലൂടെയാണ് ഡിജിറ്റർ ട്രാൻസ് ഫർമേഷൻ സ്ഥാപനത്തിൽ ഫലം സ ഷ്ടിക്കുന്നത്. ഒടുവിൽ പരിവർത്തനം പൂർണമായിക്കഴിയുന്നതോടെ, പഴയ രൂപത്തിലും സംരചനയിലുമായിരിക്കില്ല പുതിയ സ്ഥാപനങ്ങൾ.വിജയിക്കാൻ സമർഥമായ ടീം വേണം
“ഇൻഡ്യയിലെ 100 കോടി ആളുകളെങ്കിലും വാട്സ് ആപ് ഉപയോഗിക്കുന്ന ഒരു ലോകത്തെക്കുറിച്ചാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്.'' പറയുന്നതാരെന്നോ, വാട്സ് ആപ്പിന്റെ ഉപജ്ഞാതാക്കളിലൊരാളായ സാക്ഷാൽ ജാൻ കൗം തന്നെ.ഓർക്കുക. സുക്കർബർഗിന്റെ ഫേസ് ബുക്കിൽ ഇന്റർവ്യൂവിനു പോയിട്ട് ജോലി കിട്ടാതിരുന്ന ആളാണ് കൗം. പിന്നീട് ഫേസ്ബുക് 19 ബില്യൻ ഡോളർ നൽകിയാണ് വാട്സ് ആപ്പുമായി പാർട്ണർഷിപ്പിലേർപ്പെട്ടതെന്നത് മറ്റൊരു കൗതുകം.
“അതുവരെ മെസേജും ചിത്രങ്ങളും മറ്റും അയയ്ക്കാനുള്ള സംവിധാനങ്ങ ളൊക്കെ അതിസങ്കീർണമായിട്ടാണ് ഞങ്ങൾക്കു തോന്നിയത്. ലളിതമായ ഒരു ടെക്നോളജിക്കായാണ് ഞങ്ങൾ ശ്രമിച്ചത്. അതിസമർഥരായ ആളുകളുടെ ഒരു ടീമാണ് ഞങ്ങളോടൊപ്പമുണ്ടായിരുന്നതെന്നതാണ് ഞങ്ങളുടെ വിജയത്തിന്റെ രഹസ്യം. ഞങ്ങളിപ്പോൾ വിഷമിക്കുന്നത് ശരിയായ രീതിയാലാണോ ബിസിനസ് ചെയ്യുന്നത് എന്നതിനെക്കുറിച്ചോർത്താണ്.' ജാൻ കൗം ബാർസിലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞതിങ്ങനെയാണ്. വിജയിയായ ഒരു സംരംഭകന്റെ ആർജവവുമുള്ള വാക്കുകൾ.
ആമസോണും ഡിജിറ്റൽ ടെക്നോളജിയും
ഒരു ഓൺലൈൻ ബുക് സ്റ്റോറായി തുടങ്ങിയ ആമസോൺ ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ കൺസ്യൂമർ സ്റ്റോറായി മാറിയതിനു പിന്നിൽ ഡിജിറ്റൽ ടെക്നോളജിയാണെന്ന് ബിസിനസ് മാനേജ്മെന്റ് പണ്ഡിതന്മാർ ഏകകണ്ഠമായി അംഗീകരിക്കുന്നു. ഇന്റർനെറ്റും പ്രത്യേകം വികസിപ്പിച്ചെടുത്ത പ്രത്യേക സോഫ്റ്റ്വെയറുമാണ് ആമസോണിനെ ഇതിനു സഹായിച്ചത്.ആമസോണിൽ ഉൽപന്നങ്ങൾ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭ്യമാ ക്കുന്നതിനും ഡിജിറ്റൽ ടെക്നോളജി സഹായിക്കുന്നു. ഉദാഹരണത്തിന് ആമസോണിൽ സാധനങ്ങൾ വിൽക്കുന്ന ഉൽപാദകർ അവരുടെ പ്രൊഡക്ഷൻ ഇൻഫർമേഷൻ സിസ്റ്റം ആമസോണിന്റെ കൺസ്യൂമർ കംപ്ലയിന്റ് ഹോട്ടലൈനുമായി നേരിട്ടു ബന്ധിപ്പിച്ചിരിക്കുകയാണ്. കസ്റ്റമേർ സർവീസ് റെപ്രസെന്റേറ്റീവുമാർ, ഉപഭോക്താക്കളുടെ പരാതികൾ ആ പ്രത്യേക പ്രൊഡക്ഷൻ ലൈൻ മാനേജരെ അറിയിക്കുന്നു. ഉൽപാദകർക്ക് റിയൽ ടൈം പരിഹാരമാർഗവുമായി എത്താൻ ഈ ഡിജിറ്റൽ സംവിധാനം സഹായിക്കുന്നു. തങ്ങളുടെ പരിശ്രമത്തെ ഉപഭോക്താക്കൾ എങ്ങനെ കാണുന്നുവെന്ന് അപ്പപ്പോൾത്തന്നെ പ്രൊഡക്ഷൻ ലൈനിലുള്ള ടീമുകൾ നേരിട്ടു മനസിലാക്കാൻ പറ്റും. ഇതൊരു ചെറിയ കാര്യമല്ല, ജെഫ് ബസോസിന്റെ അനിതരസാധാരണമായ മാനേജ്മെന്റ് വൈദഗ്ധ്യം ആമസോണിന്റെ ശക്തിയാണ്.
ഡിജിറ്റൽ ജനറേഷനൊപ്പം നീങ്ങണം
2000-നു ശേഷം ജനിച്ച തലമുറയുടെ ജീവിതാനുഭവങ്ങൾ അവരുടെ മാതാ പിതാക്കളുടേതിൽ നിന്ന് വളരെയധികം വ്യത്യസ്തമാണ്. ഇവരെ ഡിജിറ്റൽ തലമുറ (Digital Generation) എന്നാണ് വിളിക്കുന്നത്. ജോലി സ്ഥലത്തു മാത്രമല്ല, അവരുടെ ദൈനംദിനജീവിതത്തിലെ എല്ലാ മേഖലകളിലും ഡിജിറ്റൽ ടെക്നോളജി അത്രത്തോളം വലുതായ സ്വാധീനം ചെലുത്തുന്നുണ്ട്. പരസ്പരം ആശയവിനിമയം നടത്തുന്നതിലും, അറിവുകൾ സ്വീകരിക്കുകയും പങ്കു വയ്ക്കുകയും ചെയ്യുന്നതിലും സ്വയം മറ്റുള്ളവരുടെ മുന്നിൽ പ്രസന്റ് ചെയ്യുന്നതിലുമൊക്കെ ഡിജിറ്റൽ ടെക്‌നോളജിയുടെ സ്വാധീനം വളരെ ശക്തമാണ്. ടെലിവിഷനിലായാലും മൊബൈലിലായാലും സ്ക്രീനിനു മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്ന തലമുറയാണിത്.ഡിജിറ്റൽ ടെക്നോളജിയുടെ വ്യാപനം പല ഉൽപന്നങ്ങളുടെയും വില ഗണ്യമായി കുറച്ചിരിക്കുകയാണ്. അതുകൊണ്ട് ഉപഭോക്തൃശീലത്തിലും കാര്യമായ വ്യത്യാസങ്ങളുണ്ടായിരിക്കുന്നു. ഇവയുമായി പൊരുത്തപ്പെ ടണമെങ്കിൽ പുതുതായി ധാരാളം കാര്യങ്ങൾ പഠിക്കണം. ആശയവി നിമയത്തിനുള്ള ഇന്നത്തെ ഉപകരങ്ങളിൽ - ഇന്റർനെറ്റ്, സെർച് എൻജിനുകൾ, ഡിജിറ്റൽ ഡിവൈസുകർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതലായവ - പുതിയ തലമുറയ്ക്ക് കുറേയൊക്കെ പരിചയമുണ്ടെങ്കിലും, മുതിർന്ന തലമുറയിൽ വലിയൊരു വിഭാഗത്തിനും അവ ബാലികേറാമല യാണിപ്പോഴും. സ്വയം മാറാനും പഠിക്കാനും തയ്യാറായി ഡിജിറ്റൽ ജനറേഷനൊപ്പം മുതിർന്ന തലമുറ സമൂഹത്തിൽ ഒറ്റപ്പെടുമെന്നുറപ്പാണ്.